Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ മരണം’: സ്‌കൂളുകള്‍ക്ക് ലഭിച്ച ബോംബ് ഭീഷണിയില്‍ ജിഹാദി സാന്നിധ്യം സംശയിച്ച് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 12:41 am IST
inIndia

ബെംഗളൂരു: ബെംഗളൂരുവില്‍ 45ലധികം സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി ഇമെയിലുകള്‍ ലഭിച്ചതിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍ ജിഹാദി സംഘത്തിന്റ സാന്നിധ്യം സംശയിച്ച് പോലീസ്. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുക അല്ലെങ്കില്‍ ഇസ്ലാമിന്റെ വാളിന്റെ മൂര്‍ച്ചയാല്‍ മരിക്കുക എന്നാണ് ഭീഷണി സന്ദേശത്തില്‍ കുറിച്ചത്. മാത്രമല്ല, ബിസ്മില്ല, അള്ളാഹുവിന്റെ യഥാര്‍ത്ഥ മതം ഞങ്ങള്‍ ഇന്ത്യ മുഴുവന്‍ പ്രചരിപ്പിക്കുമെന്നുമുണ്ട്. അടിമകളാകാനോ അല്ലാഹുവിന്റെ യഥാര്‍ത്ഥ മതം സ്വീകരിക്കാനോ എന്നത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. എന്നാല്‍ അനന്തര ഫലം കടുത്തതായിരിക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ അജ്ഞാതര്‍ കുറിച്ചിരുന്നു.

സ്‌കൂള്‍ പരിസരത്ത് സ്ഫോടകവസ്തുക്കള്‍ ഉണ്ടെന്നും മുംബൈ ഭീകരാക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് ഇ-മെയില്‍ അവകാശപ്പെട്ടു, നവംബര്‍ 26 ന്, അല്ലാഹുവിന്റെ മാര്‍ഗത്തിലെ രക്തസാക്ഷികള്‍ നൂറുകണക്കിന് വിഗ്രഹാരാധകരെ കൊന്നു. ദശലക്ഷക്കണക്കിന് കാഫിറുകള്‍ക്ക് മുകളില്‍ കത്തി പിടിക്കുന്നത് ശരിക്കും ശക്തര്‍ മാത്രമാണെന്നും ഇ-മെയിലില്‍ പറയുന്നുണ്ട്. ഇത്തരമൊരു വര്‍ഗീയമായ സന്ദേശം സംസ്ഥാനത്തിന്റെ ക്രമസമാധാനത്തെ ഗൗരവമായി കാണാനിടയാക്കിയതായി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ വിശദ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും താമസിയാതെ പ്രതികളെ പിടികൂടുമെന്നും സിറ്റി പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് 45-ലധികം സ്വകാര്യ സ്‌കൂളുകള്‍ക്ക് അവരുടെ ഔദ്യോഗിക ഇമെയില്‍ ഐഡികളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. വൈറ്റ്ഫീല്‍ഡ്, കോറമംഗല, യെലഹങ്ക അടക്കമുള്ള സ്ഥലങ്ങളിലെ സ്‌കൂളുകള്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂളുകളിലെ വിദ്യാര്‍ഥികളേയും ജീവനക്കാരേയും സിറ്റി പോലീസ് അടിയന്തരമായി ഒഴിപ്പിച്ചു. ഉടന്‍ തന്നെ പോലീസ് അതാത് സ്‌കൂളുകളിലെത്തി അവിടെയുള്ള മുഴുവന്‍ പേരേയും ഒഴിപ്പിക്കുകയായിരുന്നു. എല്ലാ സ്‌കൂളുകളില്‍ നിന്നുമായി 5000 കുട്ടികളെ എങ്കിലും വീട്ടിലേക്ക് പറഞ്ഞു വിട്ടു. ബോംബ് ഭീഷണി സന്ദേശം ലഭിച്ച ചില സ്‌കൂളുകള്‍ക്ക് രാവിലെ തന്നെ അവധി നല്‍കിയിരുന്നു.

സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ പോലീസ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ യാതൊന്നും സ്‌കൂള്‍ പരിസരങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. വ്യത്യസ്തമായ ഐപികളില്‍ നിന്നാണ് ഇ-മെയില്‍ സന്ദേശം വന്നിരിക്കുന്നത്. ബോംബ് ഭീഷണി വന്ന സ്‌കൂളുകളിലൊന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്താണ്.
ഭീഷണി സന്ദേശം എവിടെ നിന്നാണ് വന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്. ഭീഷണി സന്ദേശം വ്യാജമാണെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ സ്ഥിരീകരിച്ചു. സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

Tags: JihadistBanglore cityconvert to IslamBanglore PoliceDK Sivakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

India

കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

India

ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

India

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.