Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡിഫന്‍സ് അക്കാദമിയില്‍ വനിതകളുടെ ആദ്യ പാസിങ് ഔട്ട് പരേഡ്; പരിശീലനം പൂര്‍ത്തിയാക്കിയത് 15 പേർ, ചരിത്രദിനമെന്ന് രാഷ്‌ട്രപതി

എന്‍ഡിഎ 2022 മുതലാണ് വനിതാ കേഡറ്റുകളെ പരിശീലിപ്പിക്കാന്‍ ആരംഭിച്ചത്. അത് ചരിത്രപരമായ തീരുമാനമായിരുന്നു. ആ നടപടിയുടെ ഫലമാണ് വനിതാകേഡറ്റുകളുടെ ആദ്യ പരേഡെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 11:14 am IST
inIndia, Defence

പൂനെ: നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് പരിശീലനം നേടിയ വനിതാകേഡറ്റുകളുടെ ആദ്യസംഘം പാസിങ് ഔട്ട് പരേഡ് നടത്തി. എല്ലാ അര്‍ത്ഥത്തിലും ഇതൊരു ചരിത്രദിനമാണെന്ന് കേഡറ്റുകളെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പൂനെയില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ 145-ാമത് കോഴ്സിന്റെ പാസിങ് ഔട്ട് പരേഡ് നിരീക്ഷിക്കുകയായിരുന്നു സായുധസേനയുടെ പരമോന്നത കമാന്‍ഡര്‍ കൂടിയായ രാഷ്‌ട്രപതി. പതിനഞ്ച് പെണ്‍കുട്ടികളുടെ യൂണിറ്റാണ് ആദ്യഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.

എന്‍ഡിഎ 2022 മുതലാണ് വനിതാ കേഡറ്റുകളെ പരിശീലിപ്പിക്കാന്‍ ആരംഭിച്ചത്. അത് ചരിത്രപരമായ തീരുമാനമായിരുന്നു. ആ നടപടിയുടെ ഫലമാണ് വനിതാകേഡറ്റുകളുടെ ആദ്യ പരേഡെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ആദ്യമായി അവര്‍ മാര്‍ച്ചിങ് കണ്‍ടിന്‍ജന്റിലെ പരേഡില്‍ പങ്കെടുക്കുന്നു. അക്കാദമിക്കും രാഷ്‌ട്രത്തിനും ഇവര്‍ അഭിമാനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്നും നമ്മുടെ പെണ്‍മക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കാന്‍ പാടുപെടേണ്ടി വരുന്നു. അതുകൊണ്ടാണ് വനിതാ കേഡറ്റുകളെ പ്രത്യേകം അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്,’ രാഷ്‌ട്രപതി പറഞ്ഞു.

റിവ്യൂവിങ് ഓഫീസര്‍ എന്ന നിലയില്‍, രാഷ്‌ട്രപതി മുര്‍മു കേഡറ്റുകളുടെ പരേഡ് ലൈനപ്പ് പരിശോധിച്ചു. അവാര്‍ഡ് നേടിയ കേഡറ്റുകള്‍ക്ക് മെഡലുകള്‍ സമ്മാനി
ച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് എന്‍ഡിഎ പെണ്‍കുട്ടികളുടെ ആദ്യ ബാച്ചിന് പ്രവേശനം നല്കിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ രീതിയിലുള്ള പരിശീലനമാണ് നല്കുന്നത്. എന്‍ഡിഎയില്‍ നിന്ന് പാസായ ശേഷം, കേഡറ്റുകള്‍ അതത് സായുധ സേനയുടെ അക്കാദമികളില്‍ ഒരു വര്‍ഷത്തെ പ്രീ-കമ്മിഷനിങ് പരിശീലനത്തിനായി പുറപ്പെടും.

Tags: Passing outrashtrapathiDefence academyWomen Cadet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

Entertainment

മദ്യം നിരോധിക്കും;കേരളത്തിൽ മേയ് 24 മുതൽ രാഷ്‌ട്രപതി ഭരണം”; ലെഫ്റ്റനന്‍റ് ഗവർണർ ആവാനുള്ള അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.