Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സൂര്യയും കൂട്ടുകാരും നാലാം അങ്കത്തിന്; ഇന്ന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഭാരതത്തിന് പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 01:20 am IST
in Cricket

റായ്‌പുര്‍: സൂര്യകുമാര്‍ യാദവും സംഘവും ട്വന്റി20 പരമ്പര പിടിക്കാന്‍ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ റായ്‌പുരില്‍. പതിവുപോലെ രാത്രി ഏഴ് മുതലാണ് പോരാട്ടം. ജയത്തോടെ ട്വന്റി20 പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ഭാരത നിരയില്‍ പരിചയ സമ്പന്നരായ താരങ്ങള്‍ തീരെ ഇല്ലെന്നതാണ് വാസ്തവം. ഈ ടീമുമായി ആദ്യ രണ്ട് മത്സരങ്ങളും ഭാരതം തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ഓസീസ് ഞെട്ടി. മൂന്നാം മത്സരത്തില്‍ ലോകകപ്പിന് ശേഷം വിശ്രമം അനുവദിച്ച സീനയര്‍ താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെലിനെയും ട്രാവിസ് ഹെഡിനെയും തിരിച്ചുവിളിച്ചു.

ജയിക്കാവുന്ന മത്സരമായിരുന്നിട്ടും കഴിഞ്ഞ കളിയില്‍ പരിചയ സമ്പത്തിലെ പോരായ്‌മയാണ് അവാസന ഓവറുകളില്‍ ഭാരതത്തിന് തിരിച്ചടിയായത്. തകര്‍പ്പന്‍ സെഞ്ചുറി പ്രകടനം പുറത്തെടുത്ത ഗ്ലെന്‍ മാക്‌സ്‌വെലിന് മുമ്പില്‍ ഭാരതത്തിന്റെ യുവ ടീം പതറിപ്പോയി.

ഞായറാഴ്ച നടന്ന മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പരമ്പരയില്‍ ഇപ്പോഴും 2-1ന് ഭാരതം തന്നെയാണ് മുന്നില്‍. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റിനും കാര്യവട്ടത്ത് നടന്ന രണ്ടാം മത്സരത്തില്‍ 44 റണ്‍സിനും ജയിച്ചു. ഗുവാഹത്തിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഓസീസ് അഞ്ച് വിക്കറ്റിനാണ് ഭാരതത്തെ തോല്‍പ്പിച്ചത്.
ഏകദിന ലോകകപ്പ് കിഴിഞ്ഞ് ഉടനെയെത്തിയ പരമ്പരയില്‍ ഭാരതത്തിന്റെ സീനിയര്‍ താരങ്ങളാരും തന്നെ കളിക്കാനിറങ്ങിയില്ല. ഓസീസ് നിരയില്‍ ആദ്യ മത്സരം മുതലേ മുന്‍ നായകന്‍ കൂടിയായ സ്റ്റീവന്‍ സ്മിത്ത് കളിക്കുന്നുണ്ട്. ലോകകപ്പ് തുടങ്ങും മുമ്പേ ഭാരത പര്യടനത്തിനെത്തിയ ഓസീസ് ഏകദിന പരമ്പര പൂര്‍ത്താക്കിയിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന മൂന്ന് മത്സര പരമ്പര ഭാരതം 2-1ന് സ്വന്തമാക്കിയിരുന്നു.

Tags: AustraliaBharatsuryakumar yadav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

World

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.