Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര പദ്ധതികള്‍ താഴേത്തട്ടില്‍ വരെ ക്ഷേമം സാദ്ധ്യമാക്കുന്നു; മോദിസര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത് അതിരുകളില്ലാത്ത് വികസനം: ഭാരതി പ്രവീണ്‍ പവാര്‍

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായുള്ള വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായി നെയ്യാറ്റിന്‍കര ചെങ്കലില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 05:21 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: കേന്ദ്ര പദ്ധതികള്‍ താഴേത്തട്ടില്‍ വരെ ക്ഷേമം ഉറപ്പാക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായുള്ള വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായി നെയ്യാറ്റിന്‍കര ചെങ്കലില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീ ശാക്തീകരണം, ആദിവാസി ക്ഷേമം,പൊതുജനാരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവക്ക് കേന്ദ്ര ഗവണ്മെന്റ് പ്രഥമ പരിഗണന നല്‍കുന്നു. വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ഇന്ന് പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രക്ക് തുടക്കം കുറിക്കുന്നതെന്നും അവര്‍ പറഞ്ഞു. ദേശീയ തലത്തില്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് പതിനയ്യായിരം ഡ്രോണുകള്‍ വിതരണം ചെയ്യും.

ഇന്ന് വരെ 27.61 കോടി ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ആറ് കോടി പേര്‍ക്കായി 77,298 കോടി രൂപ ഇതിലൂടെ വിതരണം ചെയ്തു.26,735 ആശുപത്രികള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ ശരിയായി നടപ്പിലാക്കാനായി, സംസ്ഥാനം കേന്ദ്ര ഗവണ്മെന്റുമായി കൂടുതല്‍ സഹകരിക്കണമെന്നും അവര്‍ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജനങ്ങളുമായുള്ള സംവാദവും, പി.എം. മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രയുടെയും, പതിനായിരം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പൂര്‍ത്തി ആക്കിയതിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായി പ്രദര്‍ശിപ്പിച്ചു.

ആയുഷ്മാന്‍ ഭാരത് കാര്‍ഡ്, പി.എം ഉജ്വല യോജന ഉള്‍പ്പടെ വിവിധ ക്ഷേമ പദ്ധതികളുടെ സൗജന്യ വിതരണം നടന്നു. ചെങ്കല്‍ വില്ലേജിലെ വനിതാ സ്വയം സഹായ സംഘത്തിന് കാര്‍ഷിക ആവശ്യത്തിന് അനുവദിച്ച ഡ്രോണിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

വിവിധ കേന്ദ്ര സര്‍ക്കാരിന്റെ കാര്യാലയങ്ങളുടെ നേതൃത്വത്തില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. വികസിത ഭാരത സങ്കല്പ് യാത്രാ വാഹനവും ചെങ്കല്‍ വില്ലേജില്‍ എത്തിയിട്ടുണ്ട്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്ക് വച്ചു.

ചടങ്ങില്‍ സിബിസി തിരുവനന്തപുരം ജോയിന്റ് ഡയറക്ടര്‍ പാര്‍വതി ഐഐഎസ്, കാനറാ ബാങ്ക് ഡി.ജി.എം കെ.എസ് പ്രദീപ്, ലീഡ് ജില്ലാ മാനേജര്‍ ജയമോഹന്‍, ബാങ്ക് ഓഫ് ബറോഡ എ.ജി.എം പ്രഭാകര്‍ റഡ്ഢി, ബാങ്ക് ഓഫ് ബറോഡ മാനേജര്‍ ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Central GovernmentVikasit Bharat Sankalp YatraDr. Bharati Pawar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

India

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു
Kerala

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.