Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജനവിശ്വാസത്തിന്റെ പ്രതീകമായി സബ അഹമ്മദും നേഗിയും; ‘രക്ഷിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 01:37 am IST
inIndia

ന്യൂദല്‍ഹി: ”ഉറപ്പുണ്ടായിരുന്നു സര്‍ക്കാര്‍ ഞങ്ങളെ രക്ഷിക്കുമെന്ന്. വിദേശത്തുള്ള ഭാരതീയരെ യുദ്ധമുഖങ്ങളില്‍ നിന്നു രക്ഷിച്ചതുപോലെ സര്‍ക്കാരിന് തങ്ങളെയും രക്ഷിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു.”, ഉത്തരകാശിയിലെ സില്‍ക്യാര ദന്തല്‍ഗാവ് തുരങ്കത്തില്‍നിന്നു രക്ഷപ്പെടുത്തിയ 41 തൊഴിലാളികളില്‍ ഒരാളായ സബ അഹമ്മദിന്റെ വാക്കുകളില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള അചഞ്ചല വിശ്വാസം നിറഞ്ഞു നിന്നു.

400 മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍, തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തി, ചിന്യാലിസോര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കഴിയുകയായിരുന്ന 41 തൊഴിലാളികളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി ഫോണില്‍ സംസാരിച്ചു.

”ഇത്രയേറെ ദിവസങ്ങള്‍ ദുരന്തമുഖത്തായിരുന്നെങ്കിലും സുരക്ഷിതമായി പുറത്തുവന്നതിന് നിങ്ങളെ അഭിനന്ദിക്കുന്നു. വളരെ സന്തോഷമുണ്ട്. അത് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ പോരാ. എന്തെങ്കിലും അപകടമുണ്ടായെങ്കില്‍ എങ്ങനെയാകുമെന്നറിയില്ല. നിങ്ങളെല്ലാവരും സുരക്ഷിതരാണെന്നത് ഈശ്വരാനുഗ്രഹമാണ്. പതിനേഴു ദിവസങ്ങള്‍ ചെറിയ സമയമല്ല. നിങ്ങളെല്ലാം വളരെയധികം ധൈര്യമവലംബിക്കുകയും പരസ്പരം ആത്മവിശ്വാസം പകരുകയും ചെയ്തു. രക്ഷാദൗത്യത്തെക്കുറിച്ച് നിരന്തരം അന്വേഷിക്കാറുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി എന്നും ബന്ധപ്പെട്ടിരുന്നു. പിഎംഒ ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു. വിവരങ്ങള്‍ അറിഞ്ഞതുകൊണ്ടു മാത്രം ആശങ്ക കുറഞ്ഞിരുന്നില്ല.” പ്രധാനമന്ത്രി പറഞ്ഞു.

തുടര്‍ന്ന് അവര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു.

”ദിവസങ്ങളോളം തുരങ്കത്തില്‍ കുടുങ്ങിയെങ്കിലും ഭയമോ പരിഭ്രമമോ തോന്നിയില്ല, ഞങ്ങള്‍ സഹോദരങ്ങളെപ്പോലെയായിരുന്നു, അത്താഴത്തിനു ശേഷം ഞങ്ങള്‍ തുരങ്കത്തിലൂടെ നടക്കുമായിരുന്നു. പ്രഭാത നടത്തമുണ്ടായിരുന്നു. യോഗ ചെയ്തു. വിദേശത്തുള്ള ഭാരതീയരെ യുദ്ധമുഖങ്ങളില്‍ നിന്നു രക്ഷിച്ചതുപോലെ സര്‍ക്കാരിന് ഞങ്ങളെയും രക്ഷിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു”, സബ അഹമ്മദ് പ്രധാനമന്ത്രിയോടു പറഞ്ഞു. പ്രധാനമന്ത്രി, ഉത്തരാഖണ്ഡ് സര്‍ക്കാര്‍, മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, കേന്ദ്രമന്ത്രി വി.കെ. സിങ് എന്നിവരെ അദ്ദേഹം നന്ദി അറിയിച്ചു.

ഉത്തരാഖണ്ഡില്‍ നിന്നുള്ള മറ്റൊരു തൊഴിലാളി ഗബ്ബര്‍ സിങ് നേഗി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും താന്‍ ജോലി ചെയ്യുന്ന കമ്പനിക്കും കേന്ദ്ര സര്‍ക്കാരിനും രാവും പകലും പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും രക്ഷാപ്രവര്‍ത്തകരെയും മറ്റു തൊഴിലാളികളും അഭിനന്ദിച്ചു.

അവര്‍ക്ക് ആവശ്യമായ ചികിത്സയെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രി തൊഴിലാളികളോട് സംസാരിച്ചത്. അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. വീടുകളിലേക്കുള്ള യാത്രയ്‌ക്ക് മുഖ്യമന്ത്രി അവര്‍ക്ക് സൗകര്യമൊരുക്കും.

Tags: phoneNarendra ModiUttarakhand Tunnel Rescue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.