Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ത്രിപുരയെ തകര്‍ത്ത് കേരളം; ജയം 119 റണ്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 12:19 am IST
in Cricket

ആളൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് വിജയത്തുടര്‍ച്ച. ഇന്നലെ നടന്ന മത്സരത്തില്‍ ത്രിപുരയ്‌ക്കെതിരെ 119 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കി. ലീഗ് റൗണ്ടിലെ മൂന്നാം ജയത്തോടെ പട്ടികയില്‍ 12 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. അപരാജിത കുതിപ്പ് തുടരുന്ന മുംബൈ നാലാം ജയവുമായി 16 പോയിന്റ് നേടി.

ത്രിപുരയ്‌ക്കെതിരെ കേരളം മുന്നില്‍ വച്ച ലക്ഷ്യം 232 റണ്‍സാണ്. ഇതിനെതിരെ ബാറ്റിങ് ആരംഭിച്ച അവരെ ബൗളര്‍മാരായ അഖിന്‍ സത്താറും അഖില്‍ സ്‌കറിയയും ചേര്‍ന്ന് എറിഞ്ഞിട്ടു. ഇരുവരും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ രണ്ട് വിക്കറ്റുമായി വൈശാഖന്‍ ചന്ദ്രനും ഒരു വിക്കറ്റ് പ്രകടനവുമായി ശ്രേയസ് ഗോപാലും പിന്തുണ നല്‍കി.

തകര്‍ന്ന് തരിപ്പണമായ ത്രിപുര ഇന്നിങ്‌സിനെ നൂറ് കടത്തിയത് രജത് ഡേയുടെ തട്ടുപൊളിപ്പന്‍ പ്രകടനമാണ്. 34 പന്തുകള്‍ നേരിട്ട് അഞ്ച് സിക്‌സറും ഒരു ഫോറും സഹിതം 46 റണ്‍സെടുത്ത താരത്തെ ശ്രേയസ് ഗോപാല്‍ ആണ് പുറത്താക്കിയത്. ത്രിപുര ഇന്നിങ്‌സിലെ ടോപ് സ്‌കോററും രജത് തന്നെ. മറ്റുള്ളവരില്‍ ഗണേഷ് സതീഷ് നേടിയ 17 റണ്‍സ് ആണ് മികച്ച സ്‌കോര്‍. ത്രിപുര സ്‌കോര്‍ 50 എത്തുമ്പോഴേക്കും വൃദ്ധിമാന്‍ സാഹ അടക്കം അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. പിന്നീട് രജത് ഡേ നടത്തിയ ഒറ്റയാന്‍ പ്രകടനം കൊണ്ട് ടീമിന് മത്സരം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ 27.5 ഓവറില്‍ 112 റണ്‍സില്‍ എല്ലാവരും പുറത്തായി.

നേരത്തെ ടോസ് ത്രിപുരയ്‌ക്കായിരുന്നു. കേരളത്തെ ബാറ്റിങ്ങിന് വിട്ടു. ഇന്നലെ ഓപ്പണര്‍മാര്‍ തിളങ്ങിയപ്പോള്‍ മധ്യനിര നിരാശപ്പെടുത്തി. ബിലോ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ബലത്തില്‍ കേരളം പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്തുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് 95 റണ്‍സെടുത്തു. 61 പന്തുകള്‍ നേരിട്ട അസ്ഹറുദ്ദീന്‍ ഏഴ് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 58 റണ്‍സെടുത്തപ്പോള്‍ 70 പന്തുകള്‍ നേരിട്ട റോഹന്‍ 44 റണ്‍സെടുത്ത് ഫോം വീണ്ടെടുത്തു. 23.4-ാം ഓവറില്‍ കേരള ടോട്ടല്‍ 118 റണ്‍സിലെത്തിയപ്പോള്‍ ഓപ്പണര്‍മാര്‍ രണ്ട് പേരും പുറത്തായി. തൊട്ടുപിന്നാലെ കേരളത്തിന്റെ തകര്‍ച്ച ആരംഭിക്കാനും തുടങ്ങി.

നായകന്‍ സഞ്ജു സാംസണ്‍(ഒന്ന്), വിഷ്ണു വിനോദ്(രണ്ട്), സച്ചിന്‍ ബേബി(14) എന്നിവര്‍ വളരെ വേഗം തിരിച്ചെത്തിയപ്പോള്‍ അഖില്‍ സ്‌കറിയ(22)യും ശ്രേയസ് ഗോപാലും(41) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു. വമ്പന്‍ അടികളിലൂടെ നേരിയ തോതില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ബേസില്‍ തമ്പിയുടെ വിലപ്പെട്ട സംഭാവനയും(22 പന്തില്‍ 23) കൂടിയായപ്പോള്‍ കേരള ടോട്ടല്‍ 47.1 ഓവറില്‍ 231 റണ്‍സില്‍ അവസാനിച്ചു.

ത്രിപുരയ്‌ക്കുവേണ്ടി അഭിജിത്ത് കെ.സര്‍ക്കാര്‍, ബിക്രംജിത്ത് ദേബ്‌നാഥ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേട്ടവുമായി തിളങ്ങി. മണിശങ്കര്‍ മുരാസിങ്, റാണാ ദത്ത, ജോയ്‌ദേബ് ദേബ് എന്നിവര്‍ ഓരോ വിക്കറ്റ് സംഭാവന ചെയ്തു.

Tags: keralacricketVijay Hazare Trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.