Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കമ്യൂണിസ്റ്റ് ജിഹാദികള്‍ക്ക് മുന്‍പില്‍ അയ്യപ്പ ഭക്തരെയും പൂങ്കാവനത്തെയും ദവസ്വം ബോര്‍ഡ് വില്‍പ്പനയ്‌ക്ക് വെക്കുന്നു; എരുമേലി സംഭവം ഉദാഹരണം: എന്‍. ഹരി

ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോകുന്ന ഭക്തര്‍ക്ക് കരിപ്പൂരിലേക്കും മറ്റും സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്ന കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയില്‍ എത്തുന്ന ഭക്തരോട് കാണിക്കുന്നത് കടുത്ത വിവേചനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 05:42 pm IST
inKerala, Pathanamthitta

പത്തനംത്തിട്ട: മണ്ഡലകാലം തുടങ്ങി പകുതിയോടടുക്കുമ്പോള്‍ കോടിക്കണക്കിന് വരുന്ന അയ്യപ്പ ഭക്തരെയും ശബരീശന്റെ പൂങ്കാവനത്തെയും വ്യാവസായിക വല്‍ക്കരിച്ച് ഈശ്വരീയതയെ തകര്‍ക്കാനുള്ള കമ്മ്യുണിറ്റ് ജിഹാദികളുടെ ഗൂഢ ശ്രമം അയ്യപ്പ ഭക്തര്‍ തിരിച്ചറിയണമെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി.

ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോകുന്ന ഭക്തര്‍ക്ക് കരിപ്പൂരിലേക്കും മറ്റും സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്ന കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയില്‍ എത്തുന്ന ഭക്തരോട് കാണിക്കുന്നത് കടുത്ത വിവേചനമാണ്.

നിലയ്‌ക്കല്‍ നിന്നും പമ്പയിലേക്ക് നടത്തുന്ന കെഎസ്ആര്‍ടിസി സര്‍വ്വീസ് അക്ഷരാര്‍ത്ഥത്തില്‍ അയ്യപ്പ ഭക്തരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണ്. ദേവസ്വം ബോര്‍ഡില്‍ നിന്നും ടെണ്ടര്‍ എടുത്തും അല്ലാതെയും അയ്യപ്പന്റെ പേര് വെച്ച് കച്ചവടം ചെയ്യുന്ന പല ഹോട്ടലുകളും റെസ്‌റ്റോറന്റുകളും നടത്തുന്നത് 2018 സെപ്റ്റംബറില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ ആചാര ലേഖനം നടത്താന്‍ ചുമലയും പച്ചയും കൊടിപിടിച്ചവരാണ്.

അതിന്റെ അവസാന ഉദാഹരണമാണ് എരുമേലി ദേവസ്വം ബോര്‍ഡ് സ്‌റ്റേഡിയത്തിനടുത്ത് പ്രധാന കവാടത്തിനു സമീപത്തായി പൊതു ശൗചാലയത്തില്‍ നിന്ന് ജലമെടുത്ത് കോഫീയും കൂള്‍ഡ്രിങ്‌സും വിറ്റ് ഒടുവില്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥരും റവന്യു സ്‌പെഷ്യല്‍ സ്‌ക്വഡും ചേര്‍ന്ന് പിടികൂടിയ ഡിവൈഎഫ്‌ഐ നേതാവിന്റെ താല്‍ക്കാലിക കടയെ സംബന്ധിച്ച സംഭവം.

അയ്യപ്പനോട് അയിത്തമുള്ള ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും വിഷയത്തില്‍ ഭക്ത ജനങ്ങളോട് മാപ്പ് പറയണം. ശബരിമലയില്‍ എത്തുന്ന കോടിക്കണക്കിന് ഭക്തജനങ്ങള്‍ക്ക് മഞ്ഞപ്പിത്തവും മാറാ രോഗങ്ങളും സപ്ലൈ ചെയ്യുന്ന ഇടതു ജിഹാദികളുടെ കടകള്‍ അടച്ചു പൂട്ടാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്നും അദേഹം ആവശ്യമെട്ടു.

മതിയായ യാത്ര സൗകര്യമോ അടിസ്ഥാന സൗകര്യമോ പോലും ഭക്തര്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കഴിഞ്ഞിട്ടില്ല. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യന്നതിനും ശുദ്ധജലം ഉറപ്പു വരുത്തുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഉപയോഗ ശൂന്യമായ 6.65 ലക്ഷം ലിറ്റര്‍ അരവണ എവിടെ സംസ്‌കരിച്ചെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കണമെന്നും എന്‍. ഹരി പറഞ്ഞു.

Tags: SABARIMALAN.HariDevasom Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.