Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വ്യോമ പ്രതിരോധം ഉള്‍പ്പെട്ട സ്‌ട്രൈക്കര്‍ ആര്‍മര്‍ഡ് യുദ്ധ വാഹനങ്ങള്‍ ഇന്ത്യയ്‌ക്ക് നല്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് അമേരിക്ക

വ്യോമ പ്രതിരോധ സംവിധാനങ്ങളുള്ള സ്‌ട്രൈക്കര്‍ കവചിത യുദ്ധ വാഹനങ്ങള്‍ ഭാരതത്തിലെ സൈന്യത്തിന് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 05:25 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് ശത്രുവിമാനങ്ങള്‍ നശിപ്പിക്കാന്‍ പര്‍വതങ്ങള്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മേഖലകളില്‍ വിന്യസിക്കാന്‍ കഴിയുന്ന സ്‌ട്രൈക്കര്‍ കവചിത (ആര്‍മര്‍ഡ്) യുദ്ധ വാഹനത്തിന്റെ എയര്‍ ഡിഫന്‍സ് സിസ്റ്റം ഉള്‍പ്പെട്ട പതിപ്പ് ഭാരതത്തിന് യുഎസ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.

വ്യോമ പ്രതിരോധ സംവിധാനങ്ങളുള്ള സ്‌ട്രൈക്കര്‍ കവചിത യുദ്ധ വാഹനങ്ങള്‍ ഭാരതത്തിലെ സൈന്യത്തിന് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ സ്ഥാപനങ്ങളുമായി സഹകരിച്ച് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് അവര്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന് പ്രതിരോധം മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുമായുള്ള 2+2 സംഭാഷണത്തിനിടെ, സ്‌ട്രൈക്കര്‍ കവചിത യുദ്ധ വാഹനത്തിന്റെ സഹനിര്‍മ്മാണത്തിനായി സന്നദ്ധത പ്രകടിപ്പിച്ച് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനും പ്രഖ്യാപിച്ചു. ഇത് ആദ്യമായിയല്ല ഇന്ത്യയ്‌ക്ക് സ്‌ട്രൈക്കര്‍ സംവിധാനങ്ങള്‍ വില്‍ക്കാന്‍ യുഎസ് സന്നദ്ധത പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ഉന്നതതല യോഗങ്ങളില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

സ്‌െ്രെടക്കര്‍ വാഹനങ്ങള്‍ക്കായി അമേരിക്കന്‍ സ്ഥാപനം മുന്നോട്ടുവച്ച നിര്‍ദ്ദേശം ഇന്ത്യ പരിഗണിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയങ്ങളിലെ വൃത്തങ്ങള്‍ അറിയിച്ചു. സ്വകാര്യ വ്യവസായവുമായി ചേര്‍ന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച വീല്‍ഡ് ആര്‍മര്‍ഡ് പ്ലാറ്റ്‌ഫോം പോലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള കവചിത യുദ്ധ വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യന്‍ പ്രതിരോധ വ്യവസായം ഗണ്യമായ പുരോഗതി കൈവരിച്ച സമയത്താണ് അമേരിക്കയുടെ നിര്‍ദ്ദേശം.

ചൈന അതിര്‍ത്തിയിലെ അടിയന്തര സാഹചര്യങ്ങളില്‍ സൈനികരെ വേഗത്തില്‍ പ്രതികരിക്കാന്‍ സഹായിക്കുന്നതിനായി ലഡാക്ക് സെക്ടര്‍ പോലുള്ള മുന്‍നിര പ്രദേശങ്ങളില്‍ ഇന്ത്യ ഈ കവചിത പ്ലാറ്റ്‌ഫോമുകളില്‍ ചിലത് വിന്യസിച്ചിട്ടുണ്ട്. ഭാരത് ഫോര്‍ജ്, ടാറ്റ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ സ്വകാര്യ സ്ഥാപനങ്ങളും പ്രതിരോധ സേനയ്‌ക്ക് മുന്‍നിര പ്രദേശങ്ങളില്‍ വിന്യസിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കി നല്‍കിയിട്ടുണ്ട്.

Tags: indiaamericaStryker Armoured Combat Vehicle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.