Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടിന്റെ നുന്നു മോള്‍ക്ക് കുറുമ്പത്തുരുത്ത് ഗ്രാമം കണ്ണീരോടെ യാത്രാമൊഴി നല്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 10:39 pm IST
in Kerala

പറവൂര്‍: കുസാറ്റിലെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആന്‍ റുഫ്തയ്‌ക്ക് കുറുമ്പത്തുരുത്ത് ഗ്രാമം കണ്ണീരോടെ യാത്രാമൊഴി നല്കി. ചവിട്ട് നാടക ആശാന്‍ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടില്‍ റോയ് ജോര്‍ജ് കുട്ടിയുടെയും സിന്ധുവിന്റെയും മകളാണ്. കുസാറ്റില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുമായിരുന്നു.

വിദേശത്ത് ജോലിക്ക് പോയിരുന്ന അമ്മ സിന്ധു ഇന്നലെ അഞ്ച് മണിയോടെയാണ് വീട്ടില്‍ എത്തിയത്. മകളുടെ ചേതനയറ്റ മൃതദ്ദേഹം കണ്ടതോടെ വാവിട്ട് കരഞ്ഞത് വിങ്ങുന്ന ഹൃദയവേദനയോടെയാണ് ജനങ്ങള്‍ക്ക് നോക്കിനില്‍ക്കേണ്ടി വന്നത്. അച്ഛനൊപ്പം ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ചവിട്ട് നാടകങ്ങളില്‍ വേഷങ്ങള്‍ അണിയുകയും പിന്നീട് മികച്ച വേഷങ്ങളിലൂടെ അരങ്ങത്ത് തിളങ്ങുകയും ചെയ്ത കുറുമ്പത്തുരുത്തിന്റെ രാജകുമാരിയെ അവസാനമായി ഒരു നോക്കുകാണാന്‍ നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധി പേരാണ് കോണത്ത് വീട്ടില്‍ എത്തിയത്.

വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം കുറുമ്പത്തുരുത്ത് സെ. ജോസഫ് പള്ളിയിലെത്തിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറല്‍ ആന്റണി കുരിശിങ്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനക്കും ശുശ്രൂഷകള്‍ക്കും ശേഷം അച്ഛന്‍ റോയ്, അമ്മ സിന്ധു, സഹോദരന്‍ റിഥുല്‍ എന്നിവരും ബന്ധുക്കളും അന്ത്യചുംബനം നല്കി തങ്ങളുടെ രാജകുമാരിയെ യാത്രയാക്കി.

 

Tags: Cusat Tecfest TragedyAnn RuftaParavoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വീടുകയറി ആക്രമണം ; യുവതിയടക്കം നാല് പേർ പിടിയിൽ : ഗുണ്ടാ സംഘത്തിന്റെ നേതാവ് 24കാരി റിഷിലി

Kerala

പോലീസ് തൊടാതെ ഭീകര സംഘടനയുടെ പേരിൽ വെയിറ്റിങ് ഷെഡ്; പോപ്പുലർ ഫ്രണ്ട് കൊട്ടുവള്ളി പഞ്ചായത്തിൽ ഷെഡ് സ്ഥാപിച്ചത് 2018ൽ

Kerala

വ്യാജ ആധാർകാർഡുകളുമായി 27 ബംഗ്ലാദേശികൾ കേരളത്തിൽ ; ഒരുമിച്ച് ഒരു വീട്ടിൽ താമസം : പിടികൂടി പോലീസ്

Kollam

ദുരിതമൊഴിയാതെ പൂക്കുളം സുനാമി ഫ്ളാറ്റുകള്‍; കെട്ടിടങ്ങളില്‍ പലതും തകര്‍ച്ചയുടെ വക്കില്‍

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് തൂങ്ങിമരിച്ചു; കൊലപാതകത്തിന് മുമ്പ് വിവരം മകളെ വിളിച്ചറിയിച്ച് അച്ഛൻ, വഴക്ക് പതിവെന്ന് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ആഗോള ബഹുമതികൾ ലഭിച്ച രാഷ്‌ട്ര തലവന്മാരിൽ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പുരസ്‌കാരങ്ങള്‍ 32 കടന്നു

ഭക്ഷണമേശയിലും അല്‍പ്പം കാര്യം

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന; ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്കയിൽ പള്ളിക്ക് നേരെ വെടിവെപ്പ്; സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു: അക്രമികളെ വെടിവെച്ചു കൊന്നു

ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സമ്മേളനം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ദേവകി, പി.സി. ബാബു, ആര്‍.വി. ബാബു, കെ.വി. ശിവന്‍, എം.സി. സാബു ശാന്തി, യമുനാ വത്സന്‍ സമീപം

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

ഡ്രഗ്സ് നൽകി ബോധം കെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി: പെൺകുട്ടികളെ ദുബായിലേക്കയച്ച കൊച്ചി സെക്സ് റാക്കറ്റിന്റെ വലയിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി

സർക്കാർ ആനുകൂല്യങ്ങളും ബിസിനസ്സ് പുരോഗതിയും! സമ്പൂർണ്ണ രാശിഫലം (19 മെയ് 2026) – AI ജ്യോതിഷം

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.