Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ആർഷവിദ്യാസമാജത്തിന് ആഗോളാംഗീകാരം !!!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 06:00 pm IST
inKerala

തിരുവനന്തപുരം: ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ കെ ആർ മനോജ് ജിയ്‌ക്കും എ വി എസ് ടീമിനും വേൾഡ് ഹിന്ദു കോൺഗ്രസിന്റെ ഉജ്വലാംഗീകാരം!

ബാങ്കോക്കിൽ നവംബർ 23 മുതൽ 26 വരെ നടന്ന വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസി(2023)- ന്റെ വിപുലവും വർണഗംഭീരവുമായ സമാപനസമ്മേളനത്തിലാണ് ആർഷവിദ്യാസമാജത്തിന്റെ പ്രവർത്തനങ്ങളെ സർവാത്മനാ അംഗീകരിച്ച് ആദരിച്ചത്. മാതാ അമൃതാനന്ദമയി ദേവി, സ്വാമി ഗോവിന്ദദേവ്ഗിരി മഹാരാജ് എന്നിവരടങ്ങുന്ന പ്രമുഖസന്യാസി ശ്രേഷ്ഠൻമാർ, ആർ എസ് എസ് സർകാര്യവാഹ്   ദത്താത്രേയ ഹൊസബാളെജി, വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ,  പ്രശസ്തവ്യക്തികൾ, അന്താരാഷ്‌ട്ര ഹിന്ദു സംഘടനാനേതാക്കൾ എന്നിവർ  സംബന്ധിച്ച സമാപനസമ്മേളനത്തിലാണ് വേൾഡ് ഹിന്ദു കോൺഗ്രസ് സംഘാടകർ ആചാര്യ മനോജ് ജിയേയും ശ്രുതി, ശാന്തി, വിശാലി എന്നിവരടങ്ങുന്ന എ വി എസ് ടീമിനേയും  വേദിയിലേയ്‌ക്ക് ആനയിച്ച്  ഹർഷാരവങ്ങളോടെ ആദരിച്ചത്.

ആർഷവിദ്യാസമാജത്തിന്റെ ത്യാഗോജ്വല പ്രവർത്തനങ്ങളെ  വേൾഡ് ഹിന്ദു കോൺഗ്രസിന്റെ  ആസൂത്രകനും സംവിധായകനുമായ സ്വാമി വിഗ്യാനാനന്ദ  വിവരിക്കുമ്പോൾ  “ആചാര്യ മഹാരാജ് കീ ജയ് ” “ജയ് ശ്രീരാം”  വിളികളോടെ സമ്മേളനപ്രതിനിധികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. എല്ലാവർക്കും പ്രതീകാത്മകമായി സ്വാമി മിത്രാനന്ദ ഭഗവദ്ഗീത നൽകി ആദരിച്ചു.

ഹൈന്ദവ സമൂഹത്തിന്റെ നിലനിൽപിനു തന്നെ ഗുരുതരമായ ഭീഷണിയുയർത്തുന്ന  മതപരിവർത്തനമെന്ന വെല്ലുവിളിയെ ശക്തമായി പ്രതിരോധിക്കുന്ന എ വി എസിന്റെ പ്രവർത്തനം തങ്ങളുടെ രാജ്യങ്ങളിലും എത്തിക്കണമെന്ന് പ്രതിനിധികൾ ആചാര്യ ജിയോട് അഭ്യർത്ഥിച്ചു.

മൂന്നാമത് നടന്ന വേൾഡ് ഹിന്ദു കോൺഗ്രസ് അക്ഷരാർത്ഥത്തിൽ എ വി എസിന്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതി ചേർക്കേണ്ട അധ്യായമായി മാറി.   അന്താരാഷ്‌ട്രസമ്മേളനത്തിൽ 24-ന് ആചാര്യന്‍റേയും 25-ന് ശ്രുതി ജിയുടെയും പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.

സ്വാഭിമാനമുയർത്തുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ ലോകമെങ്ങുമുള്ള ഹൈന്ദവജനതയുടെ ആവേശവും പ്രത്യാശയുമായി മാറുവാൻ  ആർഷവിദ്യാസമാജത്തിന് കഴിഞ്ഞു.

ഏഴായിരത്തി ഇരുനൂറിലേറെ പേരെ രാഷ്‌ട്രവിരുദ്ധബ്രെയിൻ വാഷിംഗിൽ നിന്ന് രക്ഷിക്കുകയും അതിൽ നിന്ന് ഇരുപതിലേറെ പേരെ സനാതനധർമ്മപ്രചാരകരാക്കുകയും ചെയ്ത  “സ്പിരിച്വൽ & ഐഡിയോളജിക്കൽ മാർഗദർശന പദ്ധതി”യാണ് ഏറെ ശ്രദ്ധേയമായത് ! “സുദർശനം” എന്ന ദീർഘകാല ഡീ ബ്രെയിൻ വാഷിംഗ് തർക്കശാസ്ത്ര സംരംഭമാണ്  മറ്റൊരു ലോകസംരക്ഷണപദ്ധതി, “സനാതനധർമ്മപ്രചാരകപദ്ധതി”യെന്ന ഹിന്ദു മിഷണറി സ്കീം, പ്രശിക്ഷണപദ്ധതി (4 പ്രമുഖ കോഴ്സുകൾ – വിവിധതലങ്ങൾ), സത്സംഗപദ്ധതി, വിജ്ഞാനഭാരതി വിദ്യാജ്യോതി സ്കോളർഷിപ്പ് പരീക്ഷ, വിജ്ഞാനഭാരതി അന്താരാഷ്‌ട്ര പഠനഗവേഷണ പ്രതിഷ്ഠാനം, സാധനാശക്തികേന്ദ്രം തുടങ്ങിയ ഒട്ടേറെ സ്ഥാപന – സംഘടനാപദ്ധതികളിലൂടെ എ വി എസ് സവിശേഷമായ സേവന പ്രവർത്തനങ്ങളാണ് നിർവഹിക്കുന്നത്. കാലഘട്ടത്തിന് അനിവാര്യമായ സംരംക്ഷണപ്രവർത്തനങ്ങൾക്കൊപ്പം
എന്നെന്നും ആവശ്യമായ മഹനീയസേവന- ശാക്തീകരണ പ്രവർത്തനങ്ങളും AVS-ന് സ്വന്തം !

ആചാര്യ മനോജ് ജിയ്‌ക്കും എ.വി.സിനും ഇത്  അതുല്യവും നിസ്വാർത്ഥവുമായ സേവനങ്ങൾക്ക് ലഭിച്ച അംഗീകാരം!!

ഹൈന്ദവജനത  സനാതനധർമ്മം,  പൈതൃകം, എന്നിവയെ കുറിച്ച് ബോധവാന്മാരകണം – ഒ.ശ്രുതി  

ബാങ്കോക്ക്: ഹൈന്ദവസമൂഹം നേരിടുന്ന ഏറ്റവും വലിയ  ബാഹ്യവെല്ലുവിളി മതപരിവർത്തനം ആണെന്ന് ആർഷവിദ്യാസമാജം ആദ്യ വനിതാപ്രചാരികയായ ഒ.ശ്രുതി പ്രസ്താവിച്ചു. ബാങ്കോക്കിൽ നടന്ന മൂന്നാമത് വേൾഡ് ഹിന്ദു കോൺഗ്രസ്സിൽ സ്വന്തം അനുഭവങ്ങളിലൂടെ “Hindu Women as targets for conversion” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു ശ്രുതി ജി.

ഹൈന്ദവസമൂഹം അവരുടെ ധർമ്മം,  ദർശനങ്ങൾ, അഭിമാനകരമായ ചരിത്രം, സംസ്കൃതിയുടെ നേട്ടങ്ങൾ, വർത്തമാനകാല ഭീഷണികൾ എന്നിവയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ, പഠിക്കുക ജോലി നേടുക എന്ന ലക്ഷ്യവുമായി മാത്രമാണ് വളർന്ന് വരുന്നത്.  മതപരിവർത്തനതന്ത്രങ്ങൾ വിജയിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണവും അജ്ഞത തന്നെയാണ്. സനാതനധർമ്മത്തിന്റെയും, ഭാരതീയ സംസ്കൃതിയുടെയും  വ്യവസ്ഥാപിതമായ പഠനമാണ് ഇതിനുള്ള ശാശ്വത പരിഹാരം എന്നാണ് ആർഷവിദ്യാസമാജത്തിന്റെ അഭിപ്രായം എന്ന് ശ്രുതി ജി അറിയിച്ചു. 2013-ൽ റഹ്മത്ത് എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതത്തിലേക്ക് മാറുകയും തുടർന്ന് ആർഷവിദ്യാസമാജത്തിലൂടെ സ്വധർമ്മത്തിലേക്ക് തിരികെ വന്ന വ്യക്തിയാണ് ഒ.ശ്രുതി ജി

Tags: Acharya ManojArsha Vidya SamajamThailand World Hindu Congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

Kerala

തായ്‌ലന്‍ഡ് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് 2023ല്‍ ആചാര്യശ്രീ കെ.ആര്‍ മനോജ് ജിയുടെ പ്രഭാഷണം 24 ന്

കേരള സ്റ്റോറി നിർമ്മാതാവ് വിപുൽ ഷാ (ഇടത്ത്) കേരള സ്റ്റോറിയിലെ നായിക അദാ ശര്‍മ്മ (വലത്ത്)
Entertainment

കേരള സ്റ്റോറി നിർമ്മാതാവ് ആർഷ വിദ്യാസമാജത്തിന് നല്‍കിയത് 51 ലക്ഷം രൂപ; പണം ലവ് ജിഹാദിന് ഇരയായ പെൺകുട്ടികളെ സംരക്ഷിക്കാന്‍ :

India

ദ കേരള സ്റ്റോറി ടീം ആര്‍ഷ വിദ്യാ സമാജത്തിന് 51 ലക്ഷം നല്‍കി

Kerala

സനാതനധര്‍മ്മ ജാഗരണ ശിബിരത്തിന് നാളെ തുടക്കം; അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി തിരുവനന്തപുരത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.