Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തായ്‌ലന്‍ഡ് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് 2023ല്‍ ആചാര്യശ്രീ കെ.ആര്‍ മനോജ് ജിയുടെ പ്രഭാഷണം 24 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 06:26 pm IST
inKerala

ബാങ്കോക്ക്: തായ്‌ലന്‍ഡ് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് 2023ല്‍ ആചാര്യശ്രീ കെ.ആര്‍ മനോജ് ജിയുടെ പ്രഭാഷണം നവംബര്‍ 24 ന്

തിരുവനന്തപുരം: മൂന്നാമത് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹിന്ദു ഓര്‍ഗനൈസേഷന്‍ കോണ്‍ഫറന്‍സില്‍’ ആര്‍ഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആര്‍ മനോജ് ജി നവംബര്‍ 24 ന് പ്രഭാഷണം നടത്തും. 25ന് നടക്കുന്ന ‘ഹിന്ദു വിമന്‍ കോണ്‍ഫറന്‍സില്‍’ ആര്‍ഷവിദ്യാസമാജം ആദ്യ വനിതാപ്രചാരകയും ചീഫ് കോഴ്‌സ് കോര്‍ഡിനേറ്ററുമായ ഒ. ശ്രുതി ജിയും പ്രസംഗിക്കും. നവംബര്‍ 23 മുതല്‍ 26 വരെ ഇംപാക്ട് കണ്‍വെന്‍ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ ആര്‍ഷവിദ്യാസമാജം പി ആര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ശാന്തികൃഷ്ണയും, ഐടി & സോഷ്യല്‍ മീഡിയ ചീഫ് സെക്രട്ടറി വിശാലി ഷെട്ടിയും പങ്കെടുക്കും.

തായ്‌ലന്‍ഡ് ബാങ്കോക്കില്‍ വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്‍ മൂന്നാമത് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത് നവംബര്‍ 24 മുതല്‍ 26 വരെയാണ്. യു പി മുഖ്യമന്ത്രി മഹന്ത് യോഗി ആദിത്യനാഥ്, മാതാ അമൃതാനന്ദമയി ദേവി, ആര്‍ എസ് എസ് സര്‍സംഘ് ചാലക് ഡോ.മോഹന്‍ ഭാഗവത് ജി, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലേ, സ്വാമി പൂര്‍ണാത്മാനന്ദ മഹാരാജ് ബോധിനാഥ വൈല്യന്‍ സ്വാമി ,സ്വാമി ഗോവിന്ദ് ദേവ്ഗിരി മഹാരാജ്, അണ്ണാമലൈ, ഡേവിഡ് ഫ്രൗളി, വിക്രം സമ്പത്ത്, വിവേക് അഗ്‌നിഹോത്രി, സുദിപ്‌തോ സെന്‍ തുടങ്ങി എണ്‍പതിലേറെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്!

‘ഹൈന്ദവസമൂഹം നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും’, ‘സര്‍വ്വ രംഗങ്ങളിലുമുള്ള പുരോഗതി’ എന്നീ വിഷയങ്ങളുടെ ചര്‍ച്ചകളാണ് അറുപതിലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനം 2014ല്‍ ഡെല്‍ഹിയിലും രണ്ടാംസമ്മേളനം 2018ല്‍ ചിക്കാഗോയിലുമാണ് സംഘടിപ്പിച്ചത്.

Tags: Acharyashri KR Manoj JiThailand World Hindu Congress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

2024ലെ മാധവ് ജി പുരസ്‌കാരം സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതിയില്‍ നിന്നും ആര്‍ഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആര്‍ മനോജ് ഏറ്റുവാങ്ങുന്നു
Kerala

ധര്‍മ്മസേവനത്തിനുള്ള 2024ലെ മാധവ് ജി പുരസ്‌കാരം ആര്‍ഷവിദ്യാസമാജത്തിന്

Kerala

ആർഷവിദ്യാസമാജത്തിന് ആഗോളാംഗീകാരം !!!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

മയിൽപ്പീലിയും, കിരീടവും ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് അലി ; മകനൊപ്പം ശോഭായാത്രയിൽ പങ്കാളിയായി ഡിഎസ്പി സദ്ദാം ഹുസൈനും

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.