Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആ വിഡ്ഢികളാണ് എന്റെ ആരോഗ്യം നശിപ്പിച്ചത് ;ഓട്ടിസം ഞാൻ പെട്ടിക്കടയിൽ നിന്നും വാങ്ങിയതല്ല ;അൽഫോൻസ് പുത്രൻ.

ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍ മാനല്ല. ഈ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട് എനിക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 01:40 pm IST
inEntertainment

ഒരു കമന്റിന് മറുപടിയായി അല്‍ഫോണ്‍സ് തന്റെ തീരുമാനത്തെക്കുറിച്ച് മനസ് തുറന്നത്. തന്റെ ആരോഗ്യം തകര്‍ത്തത് തീയേറ്റര്‍ ഉടമകളാണെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. ആ വാക്കുകള്‍ വായിക്കാം. ”തീയേറ്ററില്‍ വേണോ വേണ്ടേ എന്ന് മാത്രം ഞാന്‍ തീരുമാനിച്ചിട്ടില്ല. തീയേറ്റര്‍ തുറന്നു കൊടുത്ത് റിവ്യു ചെയ്യാന്‍ സഹായം ചെയ്തു കൊടുത്ത തീയേറ്റര്‍ ഉടമകള്‍ തന്നെയല്ലേ? ഏതെങ്കിലും ഒരു തീയേറ്ററുകാരന്‍ എന്റെ പ്രൊമോട്ട് ചെയ്‌തോ?

ഒരു എഴുത്തുകാരന്‍ ആയിരം മടങ്ങ് വലുതാണ്. നിങ്ങള്‍ എന്നെ സംവിധായകനായിട്ടാണ് കാണുന്നതെങ്കിലും”. ”ടെക്‌നീഷ്യന്മാര്‍ക്ക് പണിയെടുക്കാനും സിനിമയുണ്ടാക്കാനും വേണ്ടി മുറിയിലിരുന്ന് എഴുതുന്ന ചെറിയൊരു എഴുത്തുകാരനുണ്ട്. അപ്പോള്‍ മാത്രമാണ് സിനിമ സാധ്യമാകൂ. എന്റെ കണ്ണീരിന് എനിക്ക് നഷ്ടപരിഹാരം കിട്ടണം. തീയേറ്റര്‍ ഉടമകള്‍ തകരാന്‍ അനുവദിച്ച എല്ലാ എഴുത്തുകാര്‍ക്കും കൂടി വേണ്ടിയാണത്. എന്റെ കണ്ണീര് പതിയെ പോകും, എല്ലാ എഴുത്തുകാരുടേയും. അതിന് ശേഷം അല്‍ഫോണ്‍ പുത്രന്‍ ചിന്തിക്കും. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍ മാനല്ല. ഈ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട് എനിക്ക്.”

നിങ്ങള്‍ക്ക് എന്തോ ഓട്ടിസം പോലെ വന്നു എന്ന് കേട്ടു. എല്ലാം നിര്‍ത്തുന്നു എന്നൊക്കെ പറഞ്ഞു. ഇപ്പോ എങ്ങനെയാണ് ആരോഗ്യം? എന്ന ചോദ്യത്തിനും അല്‍ഫോണ്‍സ് മറുപടി നല്‍കുന്നുണ്ട്. ഞാന്‍ പെട്ടിക്കടയില്‍ നിന്നും കഴിഞ്ഞ മാസം വാങ്ങിച്ചപ്പോ കിട്ടിയതല്ല. അതു കണ്ടുപിടിച്ചത് ഇപ്പോഴാണ്. കൂടവെ പുറന്തത്, പടയപ്പ സ്റ്റൈല്‍ മാതിരി എന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ മറുപടി.

View this post on Instagram

A post shared by Alphonse Puthran M (@puthrenalphonse)

 

Tags: TheatureAlfonse Puthren
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലൊക്കേഷനായ സർപ്പക്കാവിലേക്ക് യഥാർത്ഥ സർപ്പം എത്തി!

Entertainment

സിനിമ തുടങ്ങാതെ പരസ്യം കാണിച്ചു; തിയേറ്ററിന് ഒരു ലക്ഷം രൂപ പിഴ

Entertainment

ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം; എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുമെന്ന് സംഘടന പ്രതിനിധികള്‍

Entertainment

നഷ്ടം 700 കോടി, 199 സിനിമകൾക്കായി ആകെ മുടക്കിയത് 1000 കോടി ;അഭിനേതാക്കൾ പ്രതിഫലം കുറയ്‌ക്കണം’: നിർമാതാക്കളുടെ സംഘടന

Entertainment

സിനിമ പ്രദര്‍ശനത്തിനിടെ സ്‌ക്രീനിന് സമീപം തീപ്പന്തം കത്തിച്ചു; നാലുപേര്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.