Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

നമുക്ക് മടങ്ങാം, നമ്മിലേക്കു തന്നെ

പി.ആര്‍ ശിവശങ്കരന്‍byപി.ആര്‍ ശിവശങ്കരന്‍
Nov 28, 2023, 01:12 am IST
inMain Article

സ്വത്വത്തിലേക്ക് മടങ്ങാനുള്ള നിര്‍ദേശമാണ്, കഴിഞ്ഞ ദിവസം മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നല്‍കിയത്. വിവാഹാഘോഷങ്ങള്‍ക്ക് വിദേശങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രവണതയെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമര്‍ശം. വിവാഹം മാത്രമല്ല ഏതൊരു ആഘോഷങ്ങളും ഭാരതത്തില്‍ ഭാരതീയമായ രീതിയില്‍ നടത്തണം. നമ്മുടെ സമ്പത്ത് നമ്മുടെ നാട്ടില്‍ ചെലവഴിക്കണം. അത് നമുക്കും നമ്മുടെ നാടിനും പ്രയോജനപ്പെടണം.

സ്വദേശി പ്രസ്ഥാനത്തിന്റെ മറ്റൊരു രൂപമാണ് മോദി മുന്നോട്ടു വച്ചത്. ഭാരതത്തിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നില്ല സ്വദേശി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യം കൂടി അതിനുണ്ടായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച സ്വദേശി പ്രസ്ഥാനം എന്ന ആശയം ഉത്ഭവിച്ചത് ബംഗാള്‍ വിഭജന കാലഘട്ടത്തിലാണ്. ഈ ആശയത്തെ വ്യക്തതയോടെ ആദ്യം കൈകാര്യം ചെയ്ത വ്യക്തി കൃഷ്ണകുമാര്‍ മിശ്രയാണ്. വിദേശികളെ തുരത്തുന്നതിന്റെ ഒപ്പം തന്നെ സ്വന്തം നാടിന്റെ ആത്മാഭിമാനത്തെ ഉണര്‍ത്തുവാന്‍ കൂടിയാണ് ഈ മുദ്രാവാക്യം രൂപപ്പെടുത്തിയത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ബാലഗംഗാധര തിലകന്‍, ഗോപാല കൃഷ്ണ ഗോഖലെ, ലാലാ ലജ്പത് റായ്, ബിബിന്‍ ചന്ദ്ര പാല്‍, അരവിന്ദ ഘോഷ്, വി.ഓ. ചിദമ്പരം പിള്ള തുടങ്ങിയവര്‍ മുന്നോട്ട് കൊണ്ടുപോയ ഈ പ്രസ്ഥാനത്തിന് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്ന് നിസ്സംശയം പറയാനാകും.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയില്‍ ഒന്നായി ഭാരതം മാറിയതിനുപിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശി പ്രസ്ഥാനത്തില്‍ അധിഷ്ഠിതമായ ആശയങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം മന്‍ കീ ബാത്തിലൂടെ ഭാരതത്തിലെ ഉന്നത കുടുംബങ്ങളോട് വിദേശരാജ്യങ്ങളില്‍ വിവാഹം നടത്തുന്നതിന് പകരം ഭാരതത്തില്‍ വെച്ച് തന്നെ ഇത്തരം ആഘോഷങ്ങള്‍ നടത്തണമെന്നഭ്യര്‍ത്ഥിച്ചു. ഇതിന് മുമ്പ് തന്നെ അദ്ദേഹം ഇത്തരത്തിലുള്ള ആഹ്വാനങ്ങള്‍ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 2019ലെ സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഭാരതത്തിലെ മധ്യവര്‍ഗ്ഗ കുടുംബങ്ങളോട് വിദേശരാജ്യങ്ങളില്‍ ഉല്ലാസയാത്ര പോകുന്നതിന് പകരം രാജ്യത്തിനകത്തുതന്നെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോകുവാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിലൂടെ രാജ്യത്തെ സമ്പത്ത് രാജ്യത്തിനകത്ത് തന്നെ ചെലവാകുകയാണ് ചെയ്യുന്നത്.

കൂടാതെ ഭാരതത്തിലെ കളിപ്പാട്ട വ്യവസായത്തിന് മോദി നല്‍കിയ പുതുജീവന്‍ വളരെ പ്രധാനമാണ്. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കൊണ്ടുവന്ന ഈ ആശയം നടപ്പിലാക്കുവാന്‍ വേണ്ടി ചൈനീസ് നിര്‍മ്മിത കളിപ്പാട്ടങ്ങളുടെ തീരുവ ഉയര്‍ത്തി. ഇതിലൂടെ ഭാരതത്തിലെ കളിപ്പാട്ട നിര്‍മ്മാണ വ്യവസായത്തിന് പുതുജീവന്‍ തന്നെയാണ് ലഭിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് മാത്രമല്ല, 2014ല്‍ ആദ്യ മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോള്‍ തമിഴ്‌നാടിലെ ശിവകാശിയിലെ പടക്ക നിര്‍മ്മാതാക്കള്‍ക്ക് വലിയൊരു കൈത്താങ്ങ് നല്‍കിയിരുന്നു. ചൈനയില്‍ നിന്നും നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന പടക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുത്തിരുന്നു.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഭാരതത്തിന്റെ പ്രതിരോധ മേഖലയിലെ പല ആയുധങ്ങളും ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കാന്‍ തുടങ്ങിയത് മോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ്. ഈ മേഖലയിലും സ്വയം പര്യാപ്തതയാണ് ഭാരത നേടിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഇനം നായ്‌ക്കളുടെ ഉപയോഗവും വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി ഊന്നല്‍ കൊടുത്തിട്ടുണ്ട്. ഇന്ത്യന്‍ മഡ്‌ഹോള്‍ ഹൗണ്ട് എന്ന ഇനം നായ്‌ക്കളെ കൂടുതലായി പ്രതിരോധ മേഖലയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ആഹ്വാനം ഫലപ്രദമായിത്തന്നെ ഭവിച്ചു. നക്‌സല്‍ പ്രദേശങ്ങളില്‍ ഈ ഇനം നായ്‌ക്കള്‍ വളരെ ഉപകാരപ്രദമാണെന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് വ്യക്തമാക്കുന്നു. ഈ ആഹ്വാനത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടായിരിക്കും സുരേഷ് ഗോപി ഒരു രാജപാളയം നായയെ വളര്‍ത്തുന്നതും.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് തുടങ്ങിവെച്ച സ്വദേശി പ്രസ്ഥാനത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊണ്ട് പ്രായോഗികമാക്കുന്നത് നിലവിലെ കോണ്‍ഗ്രസ് അല്ല, മറിച്ച് മോദി സര്‍ക്കാര്‍ ആണെന്ന് വേണം മനസ്സിലാക്കാന്‍.

Tags: Prime Minister Narendra ModiMan Ki Baat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.