Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വിളിക്കുമെന്ന് ഫോണ്‍ സന്ദേശം, 10 ലക്ഷം നല്‍കണം, പാരിപ്പളളിയില്‍ സ്ത്രീകളടക്കം പരിശോധനയ്‌ക്കിറങ്ങി

പാരിപ്പളളിയിലും കിഴക്കനേലയിലും രാത്രി വൈകിയും പൊലീസ് പരിശോധന നടത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 11:48 pm IST
inKerala

കൊല്ലം: ആറ് വയസുകാരി അഭികേല്‍ സാറയെ തട്ടിക്കൊണ്ടു പോയവര്‍ കുട്ടിയുടെ ബന്ധുവിനെ ഫോണ്‍ വിളിച്ച് സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്. കുട്ടി സുരക്ഷിതയാണെന്നും പത്ത് ലക്ഷം രൂപ നല്കിയല്‍ വിട്ടയയ്‌ക്കാമെന്നും പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്.

പണം നല്‍കാമെന്നും കുട്ടിയെ ഉടന്‍ വിട്ടയയ്‌ക്കണമെന്നും ബന്ധു ആവശ്യപ്പെടുമ്പോള്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വിളിക്കാമെന്നാണ് ഫോണ്‍ വിളിച്ച സ്ത്രീ മറുപടി നല്‍കുന്നത്. കുട്ടിയെ വീട്ടിലെത്തിക്കുമെന്നും ഇവര്‍ ഉറപ്പ് നല്‍കുന്നുണ്ട്. കുട്ടിക്ക് ആപത്തുണ്ടാകാതിരിക്കണമെങ്കില്‍ പൊലീസിനെ അറിയിക്കരുതെന്നും സ്ത്രീ ശബ്ദം പറയുന്നത്.

ഇപ്പോള്‍ പണം തന്നാല്‍ കുട്ടിയെ വിടാമോ എന്ന് ബന്ധു ചോദിക്കുമ്പോള്‍ ചൊവ്വാഴ്ച 10 മണിക്ക് വിളിക്കാനാണ് ബോസ് പറഞ്ഞതെന്നാണ് സ്ത്രീയുടെ മറുപടി.

അതേസമയം പാരിപ്പളളിയിലും കിഴക്കനേലയിലും രാത്രി വൈകിയും പൊലീസ് പരിശോധന നടത്തുകയാണ്. ആളൊഴിഞ്ഞ വീടുകളിലും ഒഴിഞ്ഞ പറമ്പുകളിലും സ്ത്രീകളടക്കം രാത്രിയിലും പരിശോധന നടത്തുകയാണ്. റബര്‍ എസ്‌റ്റേറ്റുകളിലും വടികളുമായി സ്ത്രീകളും പുരുഷന്മാരും പരിശോധന നടത്തുന്നുണ്ട്.

ഇതിന് പുറമെ കൊല്ലം ജില്ലയില്‍ നിന്ന് പുറത്ത് കടക്കാനുളള വഴികളടച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. വാഹന പരിശോധനയും നടത്തുന്നു.

ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ ഏതാനും ദിവസങ്ങളായി കുട്ടിയുടെ വീടിന് സമീപം വന്നു പോകുന്നുണ്ടായിരുന്നുവെന്നാണ് സഹോദരന്‍ നല്‍കുന്ന വിവരം. ഇക്കാര്യം കുട്ടികള്‍ വീട്ടിലറിയിച്ചെങ്കിലും അത്ര കാര്യമാക്കിയിരുന്നില്ല.

 

Tags: oyurransomparippallykizhakkanelaabductionkolla
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

Kerala

തമിഴ്‌നാട് സ്വദേശികളെ തട്ടിക്കൊണ്ടുവന്ന് പണം കവര്‍ന്നു; നെയ്യാറ്റിന്‍കരയില്‍ 4 പേര്‍ അറസ്റ്റില്‍

Kerala

പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ കൊല്ലത്ത് കണ്ടെത്തി

World

ബലൂചിസ്ഥാനിൽ പാക് ആർമി മേജറെ കൊലപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ കാണാതായി : പിന്നിൽ ബലൂച് പോരാളികൾ

Kerala

ആലുവയില്‍ ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ 2 ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

കനത്ത മഴയും ഇടിമിന്നലും കാറ്റും: ഏഴ് ജില്ലകളിൽ ഓറഞ്ചും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.