Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സമ്പല്‍സമൃദ്ധം കേരളപൈതൃകം

ഓണസങ്കല്പവും ചരിത്ര സത്യങ്ങളും

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Nov 27, 2023, 07:56 pm IST
inSamskriti

കേരളത്തില്‍ ബിസി ഒന്നാം നൂറ്റാണ്ടു മുതല്‍ തന്നെ പാശ്ചാത്യ രാജ്യങ്ങളുമായി നേരിട്ടു കപ്പല്‍ വഴി വ്യാപാരം നടന്നിരുന്നു. റോമാ സാമ്രാജ്യവുമായും ചൈനയുമായും ഉണ്ടായിരുന്ന വ്യാപാരത്തിന്റെ ഫലമായി നേടിയിരുന്ന സാമ്പത്തിക അഭിവൃദ്ധി കേരളത്തിന്റെ മുഖച്ഛായ മാറ്റിയിരുന്നു എന്നും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ പറയുന്നു (പേജ് 191). പതിമൂന്നാം ശതകത്തിലെ വിദേശ സഞ്ചാരിയായിരുന്ന മാര്‍ക്കോ പോളോ ഏഷ്യയും ചൈനയിലെ പല രാജ്യങ്ങളും സുഗന്ധ ദ്രവ്യങ്ങള്‍ക്കും കുരുമുളകിനു വേണ്ടിയും കേരളവുമായി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കാണാം. (കേരള ചരിത്രം പേജ് 82,83).

ചൈനക്കാര്‍ ഒരു ദിവസം 10,449 പൗണ്ട് കുരുമുളക് വാങ്ങുമായിരുന്നു എന്നു കേരള ചരിത്രത്തില്‍ പറയുന്നു (പേജ് 83). റോമാ സാമ്രാജ്യവും കേരളത്തിന്റെ സമ്പല്‍സമൃദ്ധിയെപ്പറ്റി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അല്‍മസ് ഊദ്ദി എന്ന സഞ്ചാരി പറയുന്നത് ശുചിത്വവും നീതിയും പാലിക്കുന്ന കാര്യത്തില്‍ കേരളീയര്‍ അതീവ നിഷ്‌കര്‍ഷ പാലിച്ചിരുന്നു എന്നാണ്. കൊള്ളയും ചതിയും കുറവായിരുന്നു. വിദേശികളോട് സ്‌നേഹ പുര്‍വ്വം പെരുമാറുന്നതിലും വീദേശികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും കേരളീയര്‍ മുന്‍പന്തിയിലായിരുന്നു. ഇതാണു ചരിത്രകാരനായ വേലായുധന്‍ പണിക്കശ്ശേരി കേരള ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത് (പേജ് 60). കള്ളവും ചതിയുമില്ലാത്ത നാടാണു കൊല്ലമെന്ന് സ്‌പൈനില്‍ നിന്നു വന്ന റബി ബഞ്ചമിന്‍ പറയുന്നു (പേജ് 65 കേരള ചരിത്രം). എഡി 345ല്‍ വന്ന കാനായ് തോമാസും, നാലും അഞ്ചും നൂറ്റാണ്ടുകളില്‍ കേരളം പ്രബല ശക്തിയായിരുന്നു എന്നു സമ്മതിക്കുന്നുണ്ട്. അതുകൊണ്ടാണ് കാനായ് തോമാസിനോടൊപ്പം വന്ന 372 കുടുംബങ്ങളെയും കൊടുങ്ങല്ലൂരില്‍ കുടിയിരുത്തപ്പെട്ടതെന്നൂം കേരള സാംസ്‌കാരിക ചരിത്രത്തില്‍ കാണാം (പേജ്203).

ഒരു ഇന്ത്യക്കാരനും നുണപറയുന്നത് കേട്ടിട്ടില്ല. രേഖകളുടെ വ്യാഖ്യാനങ്ങള്‍നുസരിച്ച് ഈ നിഗമനം ചൂണ്ടിക്കാണിക്കാതിരുന്നുകൂട എന്നാണ് ചരിത്രകാരനായ ഡി.ഡി. കൊസാംബി പ്രാചീന ഭാരതത്തിന്റെ സംസ്‌കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖയില്‍ പറയുന്നത് (പേജ് 29). 1409ല്‍ മാഹ്വാനും 1440ല്‍ നിക്കോള കോണ്ടിയും കുരുമുളകിന്റെയും സുഗന്ധ ദ്രവ്യങ്ങളുടെയും വാണിജ്യ കേന്ദ്രമായി കൊച്ചി വികാസം പ്രാപിച്ചിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

മുന്‍ വിവരിച്ച ചരിത്ര രേഖകളിലൂടെ കണ്ണോടിച്ചാല്‍ കേരളം ക്രിസ്തുവിനു മുന്‍പും പിമ്പും, ബ്രിട്ടീഷുകാര്‍ കേരളത്തില്‍ ഭരണം വെട്ടിപിടിക്കുന്നതുവരേയും സമ്പന്നമായിരുന്ന ഒരു രാജ്യമായിരുന്നു കേരളം എന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല. കള്ളവും ചതിയുമില്ലാത്ത നാടായിരുന്നു അന്നു കേരളമെന്ന്, പത്താംനൂറ്റാണ്ടിലെ സഞ്ചാരിയും അറബി ലേഖകനും ആയ അല്‍മസ് ഊദിയും, പന്ത്രണ്ടാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സഞ്ചാരി റബ്ബി ബഞ്ചമിനും പ്രസിദ്ധ ചരിത്രകാരനായ ഡി.ഡി. കൊസാംബിയും സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ കേരള ചരിത്രവും (എ. ശ്രീധരമേനോന്‍) കേരള സാംസ്‌കാരിക ചരിത്രവും (പി.കെ. ഗോപലകൃഷ്ണന്‍) കേരള ചരിത്രവും (വേലായുധന്‍ പണിക്കശ്ശേരി) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു.

ഇതാകട്ടെ മേല്‍ ഉദ്ധരിച്ച ഓണപ്പാട്ടിലെ രണ്ടു കാര്യങ്ങള്‍ക്കുള്ള (കള്ളവും ചതിയും) സാക്ഷ്യപത്രങ്ങളാണ്. അതിനര്‍ത്ഥം അന്നു നൂറു ശതമനവും അത്തരക്കാരാണെന്നല്ല. എന്നാല്‍ പൊതു സ്വഭാവം അതാണു എന്നു നമുക്ക് ഊഹിക്കുന്നതില്‍ തെറ്റുമില്ല. അതുപോലെ പഴയ കേരളം സമ്പല്‍ സമൃദ്ധമായിരുന്നു എന്ന കാര്യത്തിലും ഒമ്പതാം നൂറ്റാണ്ടില്‍ വന്ന പേര്‍ഷ്യന്‍ സഞ്ചാരിയായ സുലൈമാനും പ്രസിദ്ധ ലോക സഞ്ചാരിയായ മൊറോക്കയിലെ ഇബനു ബത്തൂത്തയും പതിനഞ്ച്- പതിനാറാം നൂറ്റാണ്ടില്‍ വന്ന വാസ്‌കോഡിഗാമയും, പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി മാഹ്വാനും പതിനഞ്ചാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കേരളത്തില്‍ വന്ന ഇറ്റാലിയന്‍ സഞ്ചാരി നിക്കോളോയും കേരളത്തിന്റെ അന്നത്തെ സമ്പല്‍ സമൃദ്ധികണ്ട് അത്ഭുതപ്പെട്ടു നിന്നവരാണു്. ഇതും ഓണപ്പാട്ടില്‍ പാരാമര്‍ശിക്കപ്പെട്ട കേരളത്തിന്റെ സാമ്പത്തിക ഉന്നതിയെ ബലപ്പെടുത്താന്‍ പര്യാപ്തമാണ്. ഏതാനം ചില സഞ്ചാരികളുടെ കുറിപ്പുകളും ചില ചരിത്രരേഖകളും മാത്രമെ സ്ഥല പരിമിതി മൂലം ഇവിടെ പരാമര്‍ശിക്കുന്നുള്ളു. ഈ ചരിത്ര സത്യങ്ങളെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചാണ് ഏതാനും ബുദ്ധിജീവികളെന്നു സ്വയം അവകാശപ്പെറ്റുന്നവര്‍ കേരളത്തിന്റെ പൂര്‍വ്വ കാലഘട്ടത്തെ ഇകഴ്‌ത്തികൊണ്ടിരിക്കുന്നത്. ഇത് അംഗീകരിച്ചുകൊടുക്കാന്‍ സാധ്യമല്ല. ചരിത്രത്തെ അവഗണിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
(തുടരും)

Tags: keralaCultureCultural Heritageഓണസങ്കല്പവും ചരിത്ര സത്യങ്ങളും
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Article

കുട്ടനാട് ഒരു വിസ്മയനാട്

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.