Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: സുവര്‍ണ മയൂരത്തിനായി 3 ഇന്ത്യന്‍ ചിത്രങ്ങളും

ചലച്ചിത്ര നിര്‍മ്മാതാവ് ശേഖര്‍ കപൂറാണ് ഈ വര്‍ഷത്തെ ജൂറി അധ്യക്ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 04:58 pm IST
in India

പനാജി : ഗോവയില്‍ ഇന്ത്യയുടെ 54-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള പതിനഞ്ച് സിനിമകള്‍ പരമോന്നത ബഹുമതിയായ സുവര്‍ണ മയൂരം പുരസ്‌കാരത്തിനായി മത്സരിക്കുന്നു. ഇതില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളുമുണ്ട്.

റിഷബ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം ‘കാന്താര’, സുധാന്‍ഷു സരിയ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘സന’, മൃദുല്‍ ഗുപ്ത സംവിധാനം ചെയ്ത അസമില്‍ നിന്നുള്ള കര്‍ബി ഭാഷാ ചിത്രമായ ‘മിര്‍ബീന്‍’ എന്നിവയാണ് അവാര്‍ഡിനായി മത്സരിക്കുന്ന ഇന്ത്യന്‍ സിനിമകള്‍. പോളിഷ്-സ്വീഡിഷ് ചിത്രം ‘വുമണ്‍ ഓഫ്’, ഇസ്രായേലി ചിത്രം ‘ദ അദര്‍ വിഡോ’, ഫ്രഞ്ച് ഫീച്ചര്‍ ഫിലിം ‘ദ പാര്‍ട്ടി ഓഫ് ഫൂള്‍സ്’, ജര്‍മ്മന്‍ ചിത്രം ‘മെഷേഴ്സ് ഓഫ് മെന്‍’, ഇറ്റാലിയന്‍-സ്വിസ് ചിത്രം ‘ലുബോ ന്നെിവയാണ് പുരസ്‌കാരത്തിനായി മത്സരിക്കുന്ന വിദേശ ഭാഷാ ചിത്രങ്ങള്‍.

സിനിമാ മേഖലയിലെ പരിണതപ്രജ്ഞരായവര്‍ ഉള്‍പ്പെടുന്ന ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. ചലച്ചിത്ര നിര്‍മ്മാതാവ് ശേഖര്‍ കപൂറാണ് ഈ വര്‍ഷത്തെ ജൂറി അധ്യക്ഷന്‍. മികച്ച ചിത്രത്തിന് ലഭിക്കുന്ന 40 ലക്ഷം രൂപ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും തുല്യമായി പങ്കിടും.

Tags: GoaInternational Film Festivalsekhar kapoorgolden peacock
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

News

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

News

ഗോവ പനാജി കോർപ്പറേഷനിലും ബിജെപിക്ക് വൻ വിജയം, 30 വാർഡിൽ 26 എണ്ണത്തിൽ വിജയം

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

India

മലിനജല ശുദ്ധീകരണത്തിൽ പുതിയ മാതൃക: ഗോവയിലെ ICAR-CCARIയിൽ ‘കിഡ്നി സെൽ’ സംവിധാനം പ്രവർത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.