Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്ഷകനായി മുഹമ്മദ് ഷാമി; ദൈവം അവര്‍ക്ക് നല്‍കിയ രണ്ടാം ജന്മമെന്ന് താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 01:18 pm IST
inCricket, News, India, Sports

ന്യൂദല്‍ഹി : വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്ഷകനായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍വച്ചാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ താരം തന്നെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുമുണ്ട്. വാഹനാപകടത്തില്‍പെട്ടയാള്‍ക്ക് ദൈവം നല്‍കിയ രണ്ടാം ജന്മമാണെന്നാണ് ഷമി സമൂഹ മാധ്യമത്തില്‍ കുറിച്ചത്.

”നൈനിറ്റാളിന് സമീപത്തെ ഹില്‍ റോഡില്‍നിന്ന് അദ്ദേഹത്തിന്റെ കാര്‍ താഴേക്കു പതിച്ചു. എന്റെ കാറിനു തൊട്ടുമുന്‍പിലായിരുന്നു സംഭവം. ഞങ്ങള്‍ അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തിച്ചു.’ എന്നായിരുന്നു ഷമി പറഞ്ഞത്. ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിനു ശേഷം വിശ്രമത്തിലാണ് ഷമി. 2023 ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍നിന്ന് 24 വിക്കറ്റുകളാണു താരം നേടിയത്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കു പരിക്കേറ്റതോടെയാണ് ഷമിയെ ബിസിസിഐ പ്ലേയിങ് ഇലവനിലേക്കു പരിഗണിച്ചത്.

Tags: mohammed shamiNainital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉത്തരാഖണ്ഡിലെ ഈ ഹിൽ സ്റ്റേഷനുകൾ വളരെ ശാന്തമാണ് ; മെയ് മാസത്തിൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ ടൂറിസ്റ്റ് സ്പോട്ടുകൾ പരിചയപ്പെടാം

India

റംസാൻ സമയത്ത് മൗലാന എന്തിനാണ് ക്രിക്കറ്റ് കണ്ടത് : മൗലാന ഷഹാബുദ്ദീൻ റസ്വിയ്‌ക്കെതിരെ മാധവി ലത

Cricket

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര, സൂര്യകുമാര്‍ യാദവ് നയിക്കും, സഞ്ജു സാംസണ്‍ ടീമില്‍

Cricket

മുഹമ്മദ് ഷമി രഞ്ജി ട്രോഫിയില്‍ കളിക്കും

Cricket

പരിക്ക് ഭേദമായില്ല : ടി 20 ലോകകപ്പില്‍ മൊഹമ്മദ് ഷമി കളിക്കില്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.