Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ദേശീയ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ്: അനാഹത്തും വേലവനും ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 11:40 pm IST
inSports

ന്യൂദല്‍ഹി: ദേശീയ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്‌നാടിന്റെ വേലവന്‍ സെന്തില്‍കുമാറും ദല്‍ഹിയുടെ അനാഹത്ത് സിങ്ങും ജേതാക്കളായി. ഇരുവരും തങ്ങളുടെ കന്നി ദേശീയ കിരീടനേട്ടമാണ് സ്വന്തമാക്കിയത്. പുരുഷ സിംഗിള്‍സില്‍ വേലവന്‍ ജേതാവായപ്പോള്‍ വനിതാ സിംഗിള്‍സിലാണ് അനാഹത്തിന്റെ നേട്ടം.

15കാരിയായ അനാഹത്ത് ദേശീയ ജേതാവാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി. ദീപിക പള്ളിക്കല്‍ കാര്‍ത്തിക്കാണ് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ നേട്ടം കൈവരിച്ചത്. 2000ല്‍ 14-ാം വയസിലായിരുന്നു താരത്തിന്റെ ദേശീയ കിരീട നേട്ടം.

വനിതാ സിംഗിള്‍സ് ഫൈനലില്‍ അനാഹത്തിനെതിരെ ഇറങ്ങിയ ദല്‍ഹി താരം തന്‍വി ഖന്നയ്‌ക്ക് പരിക്കേറ്റതിനാല്‍ മത്സരം പൂര്‍ത്തിയായിരുന്നില്ല. ആദ്യ മത്സരത്തിനിടെ താരത്തിന് കാല്‍മുട്ട് വേദനയുണ്ടായിരുന്നു. രണ്ടാം മത്സരത്തിനിടെ അനാഹത്തുമായി കുട്ടിയിടിച്ചതോടെ വേദന കൂടി. തുടര്‍ന്ന് താരം കളം വിടുമ്പോള്‍ ആദ്യ ഗെയിമില്‍ അനാഹത് മുന്നിട്ട് നില്‍ക്കുകയായിരുന്നു. താല്‍ക്കാലിക ചികിത്സ നടത്തിയെങ്കിലും അനാഹത്തിന് കളത്തിലേക്ക് മടങ്ങിയെത്താനായില്ല. ഇതേ തുടര്‍ന്ന് അധികൃതര്‍ അനാഹത്ത് സിങ്ങിനെ വിജയിയായി പ്രഖ്യാപിക്കുകായയിരുന്നു.

പുരുഷ സിംഗിള്‍സില്‍ വേലവന്‍ സെന്തില്‍ കുമാര്‍ തമിഴ്‌നാടിന്റെ തന്നെ അഭയ് സിങ്ങിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 12-10, 11-3, 12-10.

Tags: AnahatNational Squash ChampionshipVelavan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനാഹത് സിംഗ്, അഭയ് സിംഗ്
Sports

അനാഹത്, അഭയ്, വേലവന്‍: ലോസ് ആഞ്ചലസില്‍ സ്വര്‍ണം കൊയ്യാന്‍

Sports

സ്‌ക്വാഷില്‍ 15കാരി അനാഹത് ഇന്നിറങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.