Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യൂറോകപ്പ് 2024: നേരിട്ട് യോഗ്യതനേടിയ 21 ടീമുകളും റെഡി; പ്ലേഓഫ് മാര്‍ച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 11:23 pm IST
inFootball

മ്യൂണിക്: യുവേഫ യൂറോ കപ്പ് ഫുട്‌ബോള്‍ 2024ന് നേരിട്ട് യോഗ്യത നേടിയ 21 ടീമുകളുമായി. ഇനി മാര്‍ച്ചില്‍ നടക്കുന്ന പ്ലേ ഓപ് മത്സരങ്ങള്‍ക്ക് ശേഷം ബാക്കിയുള്ള മൂന്ന് ടീമുകളേതെല്ലാമെന്ന് ഉറപ്പാകും. ആതിഥേയരായ ജര്‍മനി ആദ്യമേ തന്നെ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ബാക്കി 20 ടീമുകളാണ് യോഗ്യതാ മത്സരത്തിലൂടെ ഫൈനല്‍സിന് അര്‍ഹത നേടിയത്.

പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് ഹോം, എവേ അടിസ്ഥാനത്തില്‍ രണ്ട് പാദങ്ങളിലായാണ് ഓരോ ഗ്രൂപ്പുകളിലെയും ടീമുകള്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടിയത്. ഇതില്‍ നിന്നും പട്ടികയില്‍ മുന്നിലെത്തിയ രണ്ട് ടീമുകള്‍ വീതമാണ് നേരിട്ട് യോഗ്യത ഉറപ്പാക്കിയിരിക്കുന്നത്.

യൂറോക്കപ്പിന്റെ 17-ാം പതിപ്പാണ് വരുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കു. ജര്‍മനിയിലെ പത്ത് വേദികളിലായി ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെയാണ് ടൂര്‍ണമെന്റ്.
ഏറ്റവും കൂടുതല്‍ തവണ യൂറോ യോഗ്യത നേടിയ ടീം ആതിഥേയരായ ജര്‍മനിയാണ്. 13-ാം തവണ. ഇക്കുറി യോഗ്യതയിലൂടെ ഏറ്റവും ആദ്യം സ്ഥാനമുറപ്പിച്ച ടീമുകള്‍ പോര്‍ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം ടീമുകളാണ്. കഴിഞ്ഞ യുവേഫ ലീഗ് ഓഫ് നേഷന്‍സ് റണ്ണറപ്പുകളായ ക്രൊയേഷ്യയാണ് ഏറ്റവും ഒടുവില്‍ നേരിട്ട് യോഗ്യത ഉറപ്പാക്കിയ ടീം. ഇക്കഴിഞ്ഞ 21നാണ് ക്രൊട്ടുകള്‍ യോഗ്യത നേടിയത്. നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിയും അവസാന ലാപ്പിലാണ് ജര്‍മനിക്ക് ടിക്കറ്റെടുത്തത്. കഴിഞ്ഞ തവണ ഇംഗ്ലണ്ടില്‍ നടന്ന ഫൈനലില്‍ ആതിഥേയരെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇറ്റലി ജേതാക്കളായത്.

യൂറോ കപ്പ് 2024ന് നേരിട്ട് യോഗ്യത നേടിയ ടീമുകളും യോഗ്യത നേടിയ ദിവസവും (യൂറോകപ്പിലെ പ്രാതിനിധ്യം)

ജര്‍മനി- ആതിഥേയര്‍ (13-ാം തവണ)
ബല്‍ജിയം- 2023 ഒക്ടോബര്‍ 13(6)
ഫ്രാന്‍സ്- 2023 ഒക്ടോബര്‍ 13(10)
പോര്‍ചുഗല്‍- 2023 ഒക്ടോബര്‍ 13(8)
സ്‌പെയിന്‍- 2023 ഒക്ടോബര്‍ 15(11)
സ്‌കോട്ട്‌ലന്‍ഡ്- 2023 ഒക്ടോബര്‍ 15(3)
തുര്‍ക്കി- 2023 ഒക്ടോബര്‍ 15(5)
ഓസ്ട്രിയ- 2023 ഒക്ടോബര്‍ 16(3)
ഇംഗ്ലണ്ട്- 2023 ഒക്ടോബര്‍ 17 (10)
ഹംഗറി- 2023 നവംബര്‍ 16 (4)
സ്ലൊവാക്യ- 2023 നവംബര്‍ 16 (5)
അല്‍ബേനിയ- 2023 നവംബര്‍ 17 (1)
ഡെന്‍മാര്‍ക്ക്- 2023 നവംബര്‍ 18 (9)
നെതര്‍ലന്‍ഡ്‌സ്- 2023 നവംബര്‍ 18 (10)
റൊമേനിയ- 2023 നവംബര്‍ 18 (5)
സ്വിറ്റ്‌സര്‍ലന്‍ഡ്- 2023 നവംബര്‍ 18 (5)
സെര്‍ബിയ- 2023 നവംബര്‍ 19 (5)
ഇറ്റലി- 2023 നവംബര്‍ 20 (10)
ചെക്ക് റിപ്പബ്ലിക്- 2023 നവംബര്‍ 20 (10)
സ്ലൊവേനിയ- 2023 നവംബര്‍ 20 (1)
ക്രൊയേഷ്യ- 2023 നവംബര്‍ 21 (6)

Tags: EuroCup 2024Playoffs in March
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൂറോ കപ്പ് ക്വാര്‍ട്ടറില്‍ വിജയം കുറിച്ച നിമിഷം ഫ്രഞ്ച് താരങ്ങളായ തിയോ ഹെര്‍ണാണ്ടസും മൈക് മെയ്ഗ്നാനും ആഘോഷത്തില്‍
Football

യൂറോ കപ്പ് സെമിയില്‍ സ്‌പെയിനിന് ഫ്രഞ്ച് പട

Football

ഇംഗ്ലണ്ട്-സ്വിസ്, നെതര്‍ലന്‍ഡ്സ്-തുര്‍ക്കി ക്വാര്‍ട്ടര്‍ ഇന്ന്

Football

ജോര്‍ജിയ മടങ്ങി; സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

മത്സരശേഷം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചും കോച്ച് സ്ലാറ്റ്‌കോ ഡാലിച്ചും
News

ഇറ്റലി പ്രീക്വാര്‍ട്ടറില്‍ കടന്നു; ഇന്‍ജുറി ടൈം സമനിലഗോള്‍ ക്രൊയേഷ്യയുടെ നെഞ്ച് പിളര്‍ത്തി

Football

സ്ലൊവാക്യയ്‌ക്കെതിരെ ഉക്രൈന് വിജയം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.