Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വേഗാവേശത്തിന് ഇനി രണ്ടുനാള്‍; ബെംഗളൂരു കമ്പളയ്‌ക്ക് 25ന് പ്രൗഢഗംഭീര തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 09:08 pm IST
inIndia

ബെംഗളൂരു: ബെംഗളൂരു കമ്പളയ്‌ക്ക് നവംബര്‍ 25ന് നടക്കുമെന്ന് കമ്പള സമിതി പ്രസിഡന്റ് അശോക്കുമാര്‍ റായ് അറിയിച്ചു. നഗരത്തിലെ പാലസ് ഗ്രൗണ്ടിലാണ് കമ്പള സംഘടിപ്പിക്കുന്നത്.

ബോളിവുഡ് താരങ്ങളും, പ്രശസ്ത ഗായകരും മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുക്കും. തീരദേശ കര്‍ണാടകയിലെ പരമ്പരാഗത പോത്തോട്ട മത്സരമായ കമ്പള ഇതാദ്യമായാണ്
ബെംഗളൂരുവില്‍ വെച്ച് നടത്തുന്നത്. ബെംഗളൂരു കമ്പള സമിതിയും ദക്ഷിണ കന്നഡ ജില്ലാ കമ്പള സമിതിയും ചേര്‍ന്ന് സംയുക്തമായാണ്ഇത്തവണ മത്സരം സംഘടിപ്പിക്കു
ന്നത്. നവംബര്‍ 25, 26 തീയതികളിലാണ് മത്സരം.

മത്സരത്തിനു മുന്നോടിയായി 150-ലധികം ജോഡി കമ്പള പോത്തുകള്‍ ബെംഗളൂരുവിലെത്തും. വെറ്റിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പോത്തുക്കളെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുള്ളു. പരിപാടിക്ക് പ്രവേശനം സൗജന്യമാണ്. ആര്‍ക്ക് വേണമെങ്കിലും പരിപാടി കാണാന്‍ എത്താവുന്നതാണ്. അമിത തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പള സംഘാടകര്‍ അറിയിച്ചു.

70 ഏക്കര്‍ വിസ്തൃതിയുള്ള പാലസ് ഗ്രൗണ്ടിന്റെ ഗേറ്റ് 5 ലാണ് കമ്പള നടക്കുന്നത്. തീരദേശ കര്‍ണാടകയിലെ പരമ്പരാഗത പോത്ത് മത്സരമായ കമ്പളയ്‌ക്ക് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് നടക്കുന്ന 20 കമ്പള പരിപാടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വിതരണം ചെയ്യും. പരിപാടിയുടെ ഭാഗമായി ബെംഗളൂരു കമ്പള നമ്മ കമ്പള എന്ന തീം സോങ്ങും സംഘാടകര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഗുരുകിരണ്‍ സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വി. മനോഹറാണ് വരികള്‍ എഴുതിയിട്ടുള്ളത്. ഇത്തവണ ബെംഗളൂരു കമ്പളയ്‌ക്ക് സാക്ഷ്യം വഹിക്കാന്‍ മൂന്ന് മുതല്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.

മംഗളുരുവില്‍ വന്‍ ഘോഷയാത്ര നടത്തിയ ശേഷമാണ് ഉടമകളും പോത്തുകളും ബെംഗളൂരുവിലേക്ക് പുറപ്പെടുക. ലോറികളിലാകും പോത്തുകളെ കടത്തിവിടുക. മൃഗങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കി ദക്ഷിണ കന്നഡയില്‍ നിന്നും ഉഡുപ്പിയില്‍ നിന്നും മാത്രമായി ഭക്ഷണവും വെള്ളവും കൊണ്ടുവരാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കമ്പള മത്സരത്തിനായി പരിശീലിപ്പിച്ച പോത്തുകള്‍

ഇതിനകം, 150 കമ്പള മത്സരാര്‍ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യം ബെംഗളൂരുവില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ സിനിമാ മേഖലയിലെ പ്രമുഖര്‍ ബെംഗളൂരു കമ്പളയ്‌ക്ക് സാക്ഷ്യം വഹിക്കും. തുളുനാട് ഭക്ഷണത്തിന്റെ പ്രദര്‍ശനവും വില്‍പ്പനയും വേദിയില്‍ ലഭ്യമാക്കും. 2000 വിവിഐപി ഇരിപ്പിടങ്ങളും 10,000 കാഴ്ചക്കാര്‍ക്കുള്ള ഗാലറിയും ഒരുക്കും. പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വേദിയില്‍ ഒരുക്കുമെന്നും റായ് പറഞ്ഞു.

ബെംഗളൂരുവില്‍ തുളുഭവനം നിര്‍മിക്കാനും മംഗളൂരുവിലെ പിലിക്കുളയില്‍ കമ്പളഭവന്‍ അനുവദിക്കാനും സമിതി സര്‍ക്കാരിനോട്ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കമ്പളയിലെ വിജയികളെ ചടങ്ങില്‍ അനുമോദിക്കുമെന്നും റായ് പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മെഡലുകള്‍ നല്‍കും. ഏകദേശം 6 കോടി രൂപ ചെലവിലാണ് മുഴുവന്‍ പരിപാടികളും നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: BengalurukambalaKampala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

പുതിയ വാര്‍ത്തകള്‍

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.