Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

‘സുരക്ഷിത ശബരിമല തീര്‍ത്ഥാടനം’; ഫയര്‍ ഫോഴ്സിന്റെ നിര്‍ദേശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 04:35 pm IST
inNews, Kerala, Pathanamthitta
ഇന്നലെ രാവിലെ നെയ്യഭിഷേക ദര്‍ശനത്തിനായി കാത്ത് നില്‍ക്കുന്ന തീര്‍ത്ഥാടകര്‍

ഇന്നലെ രാവിലെ നെയ്യഭിഷേക ദര്‍ശനത്തിനായി കാത്ത് നില്‍ക്കുന്ന തീര്‍ത്ഥാടകര്‍

ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയ്‌ക്കായി അഗ്നിരക്ഷാ സേനയും സിവില്‍ ഡിഫെന്‍സ് വോളന്റീയര്‍മാറും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി. സന്നിധാനം- പമ്പ കട്രോള്‍ റൂമുകള്‍ക്ക് കീഴിലായി 14 ഫയര്‍ പോയിന്റുകളും കൂടാതെ നിലയ്‌ക്കല്‍ മുതല്‍ കാളകെട്ടി വരെ 25 ഫയര്‍ പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഫയര്‍ പോയിന്റുകളിലായി 295 അഗ്‌നിശമനസേനാംഗങ്ങളെ ഒരേ സമയം ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.

സുരയക്ഷിതമായ മണ്ഡലകാലത്തിനായി അയ്യപ്പന്മാര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍:

1, ജലാശയ അപകടം
*  ദര്‍ശനത്തിനായി വരുമ്പോഴും പോകുമ്പോഴും പരിചിതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങി കുളിക്കാതിരിക്കുക
* പമ്പ സ്നാന കടവില്‍ ഇറങ്ങുന്ന അയ്യപ്പന്മാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കുട്ടികളായ അയ്യപ്പന്മാരെ പ്രത്യേകം ശ്രദ്ധിക്കണം
* അപകട സാധ്യമേഖല എന്ന അടയാളപെടുത്തിയ സ്ഥലങ്ങളില്‍ ഇറങ്ങാതെ ഇരിക്കുക
. അപകടം ശ്രദ്ധയില്‍ പെട്ടാല്‍ 101 നമ്പറിലോ അടുത്തുള്ള ഫയര്‍ പോയിന്റിന്റെ വിവരം അറിയിക്കുക

2, തീ പിടുത്ത അപകടം

* എല്‍പിജി സിലിണ്ടര്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ ആവശ്യത്തിനുള്ള സിലിണ്ടര്‍ മാത്രം സ്ഥാപനത്തില്‍ സൂക്ഷിക്കുക; സ്റ്റോക്കിലുള്ളവ ഗോഡൗണില്‍ സൂക്ഷിക്കുക
* എല്‍പിജി സിലിണ്ടറുകള്‍ ചൂട് തട്ടാതെയും പെട്രോള്‍ ഡീസല്‍ മണ്ണെണ്ണ എന്നിവയില്‍ നിന്നും അകലത്തിലും സൂക്ഷിക്കുക
* കച്ചവട സ്ഥാപനങ്ങള്‍ പ്രാഥമിക അഗ്നിശമന ഉപകരണങ്ങള്‍ നിര്‍ബന്ധമായും സൂക്ഷിക്കുക
. വനത്തിനു സമീപം ഉള്ള കച്ചവടക്കാര്‍ കടയ്‌ക്ക് ചുറ്റും ഫയര്‍ലൈന്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക
* അയ്യപ്പ ഭക്തര്‍ ഒരു കാരണവശാലും സംരക്ഷണ വന മേഖലയിലേക്ക് കയറുവാനോ കാടിനുള്ളില്‍ വച്ച് ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല
. അയ്യപ്പന്മാര്‍ പടക്കങ്ങള്‍ കയ്യില്‍കരുത്തുവാനോ പൊട്ടിക്കുവാനോ പാടില്ല

3, തിരക്കുമൂലമുള്ള അപകടം
* അനാവശ്യ തിരക്ക് ഉണ്ടാക്കാതെ ഇരിക്കുക. ദര്‍ശനത്തിനുള്ള ക്യുവില്‍ സാവധാനത്തില്‍ നീങ്ങുക
* ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടുക
. ആഴിയുടെ സമീപം സുരക്ഷിതമായ അകലം പാലിക്കുക
* മകരവിളക്ക് ദര്‍ശനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക, ഉയര്‍ന്ന മരച്ചില്ലകളും അപകടകരമായ പ്രദേശങ്ങളും ഒഴിവാക്കുക

എമര്‍ജന്‍സി നമ്പറുകള്‍
സന്നിധാനം കണ്ട്രോള്‍ റൂം: 04735 202033
പമ്പ കട്രോള്‍ റൂം: 04735 203333
അഗ്നി രക്ഷാനിലയം സീതത്തോട്: 04735 258101
അഗ്നി രക്ഷാനിലയം പത്തനംതിട്ട: 04682 222001
അഗ്നി രക്ഷാനിലയം റാന്നി: 04735 224101

Tags: SABARIMALAfire forceSannidhanamSabarimala Pilgrimage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

Kerala

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

Kerala

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.