Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജമാഅത്തെ ഇസ്ലാമി ഭീകരസംഘടന; ബംഗ്ലാദേശിന് മാത്രമല്ല, മുഴുവന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്കും ഭീഷണി; മതരാഷ്‌ട്രം അംഗീകരികാനാകില്ല: തുര്‍ക്കിപത്രപ്രവര്‍ത്തകന്‍

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള ഉത്തരവ് ബംഗ്ലാദേശ് സുപ്രീം കോടതിയുടെ അപ്പീല്‍ ഡിവിഷന്‍ ശരിവെക്കുന്നതിനിടെയാണ് അദേഹത്തിന്റെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 03:58 pm IST
inWorld

ധാക്ക: തീവ്രവാദത്തിനും വംശഹത്യക്കും ഉത്തരവാദിയായ ബംഗ്ലാദേശ് ആസ്ഥാനമായുള്ള രാഷ്‌ട്രീയ പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിന് മാത്രമല്ല പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് തുര്‍ക്കി പത്രപ്രവര്‍ത്തകന്‍ ഉസെ ബുലട്ട് പറഞ്ഞു. ഗേറ്റ്‌സ്‌റ്റോണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായുള്ള ഗവേഷണ ലേഖനത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള ഉത്തരവ് ബംഗ്ലാദേശ് സുപ്രീം കോടതിയുടെ അപ്പീല്‍ ഡിവിഷന്‍ ശരിവെക്കുന്നതിനിടെയാണ് അദേഹത്തിന്റെ പ്രതികരണം. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിക്ക് തുര്‍ക്കി ശക്തമായ പിന്തുണ നല്‍കിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

1971ല്‍ നടന്ന യുദ്ധക്കുറ്റങ്ങളുടെ വിചാരണയില്‍ ജമാഅത്ത് നേതാക്കള്‍ ഒന്നിന് പുറകെ ഒന്നായി ബംഗ്ലാദേശില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടപ്പോള്‍ തുര്‍ക്കി സര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുക മാത്രമല്ല, ഒരു ഘട്ടത്തില്‍ തങ്ങളുടെ അംബാസഡറെ ധാക്കയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തുവെന്ന് ബംഗ്ലാദേശ് ആസ്ഥാനമായുള്ള ബംഗ്ലാ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും അദേഹം പറഞ്ഞു.

ബംഗ്ലാദേശ് ഒരു മതേതര രാജ്യമാണെന്നാണ് ആവരുടെ ഭരണഘടന വ്യക്തമാക്കുന്നത്. എന്നാല്‍ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി മതം കൃത്യമായി ഉപയോഗിക്കുന്നുണ്ട്. അവര്‍ രാഷ്‌ട്രീയത്തിനായി ഇസ്ലാമിനെ ഉപയോഗിക്കുന്നു. ഇതിനു പുറമെ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെയും ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡിന്റെയും പ്രത്യയശാസ്ത്രം കൃത്യമായി ഒന്നുതന്നെ ആണ്.

ഇരു സംഘടനകളും തങ്ങളുടെ രാജ്യങ്ങളില്‍ ഇസ്ലാമിക മതരാഷ്‌ട്രങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അവര്‍ക്ക് കര്‍ശനമായ ശരീഅത്ത് നിയമമാണ് രാജ്യത്തിന്റെ പരമോന്നത നിയമം, അല്ലാതെ സ്വന്തം ഭരണഘടനയല്ല. മതന്യൂനപക്ഷങ്ങളുടേയും സ്ത്രീകളുടേയും അവകാശങ്ങളും അവിടെ ക്രൂരമായി നിക്ഷേധിക്കപ്പെടുന്നു.

മൂന്നാമതായി, മുസ്ലീം ബ്രദര്‍ഹുഡിനെപ്പോലെ, ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയും അതിന്റെ ആശയപരമായ ഉത്ഭവം ഇസ്ലാമിക സൈദ്ധാന്തിക നേതാവായ അബുല്‍ അലാ അല്‍ മൗദൂദിയുടെ ചിന്തകളില്‍ നിന്നും തത്ത്വചിന്തയില്‍ നിന്നുമാണ്, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എല്ലായ്‌പ്പോഴും വിവാദമായി കണക്കാക്കപ്പെട്ടിരുന്നതാണെന്നും ഉസെ ബുലട്ട് ലേഖനത്തില്‍ വ്യക്തമാക്കി.

‘ഒരു സ്ത്രീക്കും രാഷ്‌ട്രത്തലവനാകാന്‍ കഴിയില്ല’ എന്ന അല്‍ മൗദൂദിയുടെ പ്രസ്താവന ബംഗ്ലാദേശിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും പ്രധാനമാണ്, കാരണം ഇത് അംഗീകരിച്ചാല്‍, ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീനയുടെയോ ഖാലിദ സിയയുടെയോ പ്രധാനമന്ത്രിപദം പോലും അസാധ്യമാകും. ബംഗ്ലാദേശില്‍ തീവ്രവാദത്തിന്റെയും വംശഹത്യയുടെയും കളങ്കപ്പെടുത്തുന്ന പാരമ്പര്യമാണ് ജമാഅത്തിന് ഉള്ളതെന്ന് ഓര്‍മ്മിപ്പിച്ച ഉജെ ബുലൂത്ത്, ബംഗ്ലാദേശില്‍ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.

Tags: BangladeshJamaat-e-IslamiIslamic terrorismJihad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.