Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കണ്ടല ബാങ്ക് കേസ്: ഭാസുരാംഗനും മകനും ഇഡി കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 08:06 am IST
inKerala

തിരുവനന്തപുരം/കൊച്ചി: കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ 200 കോടി രൂപയുടെ തട്ടിപ്പെന്ന് ഇ ഡി. കേസില്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന എന്‍. ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും ഇ ഡി അറസ്റ്റ് ചെയ്തു.

കൊച്ചി ഇ ഡി ഓഫീസില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്യലിനുശേഷം ഇന്നലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തേയും ഭാസുരാംഗനെയും മകനെയും കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലുമായി ഭാസുരാംഗന്‍ സഹകരിക്കുന്നില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടതിയില്‍ ഹാജരാക്കിയ ഭാസുരാംഗനെയും മകനെയും ഇ ഡി കസ്റ്റഡിയില്‍ വിട്ടു. കൊച്ചി പിഎംഎല്‍എ കോടതിയാണ് പ്രതികളെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. മൂന്നു ദിവസം കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ഇ ഡി ആവശ്യം.

കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്. പ്രതികള്‍ ഉന്നത രാഷ്‌ട്രീയ സ്വാധീനമുള്ളവരാണ്. ഭാസുരാംഗന്‍ ഭരണകക്ഷിയില്‍ സ്വാധീനമുള്ളയാളാണ്.

പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ കസ്റ്റഡി അനിവാര്യമാണെന്നുമായിരുന്നു ഇ ഡി പറഞ്ഞത്. കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

നൂറ്റൊന്ന് കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. എന്നാല്‍ ഭാസുരംഗനെയും അഖില്‍ ജിത്തിനെയും ഇന്നലെ ചോദ്യം ചെയ്തതില്‍ നിന്ന് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായി. ഭാസുരാംഗനും മകനും തട്ടിപ്പില്‍ നേരിട്ടു പങ്കുണ്ട്. അഖില്‍ ജിത്തിന്റെ ആഡംബര ജീവിതത്തിനുള്ള വരുമാനത്തെ സംബന്ധിച്ച് വ്യക്തമായ ഉത്തരം ചോദ്യം ചെയ്യലില്‍ നല്കാനായില്ല.

കരുവന്നൂര്‍ മാതൃകയിലുള്ള തട്ടിപ്പാണ് കണ്ടലയിലും നടന്നത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ പ്രാദേശിക നേതാക്കള്‍ക്ക് വഴിവിട്ട് വായ്‌പകള്‍ അനുവദിച്ചു.

Tags: ED custodybhasuranganKandala Bank Scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ടലയിലെ നിക്ഷേപകരെ മുഖ്യമന്ത്രിയും കൈവിട്ടു; ബാങ്കില്‍ നിന്ന് വിരമിച്ചയാളോട് ചോദിക്കണമെന്ന് മറുപടി

India

കോടതിയില്‍ കേജ്‌രിവാളിന്റെ നാടകം, വാദം

India

ഇ ഡി കസ്റ്റഡിയിലിരിക്കെ കേജ്‌രിവാളിന്റേതെന്ന് പറയുന്ന ഉത്തരവ് വ്യാജമെന്ന് ബിജെപി

India

ദല്‍ഹി മദ്യനയക്കേസ്: കവിത 23 വരെ കസ്റ്റഡിയില്‍

കണ്ട്ല സഹകരണബാങ്ക് പ്രസിഡന്‍റായിരുന്ന കോടികളുടെ അഴിമതി നടത്തിയ സിപിഐ നേതാവ് ഭാസുരാംഗന്‍ (ഇടത്ത്) സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് മാറിയ എരവത്തൂര്‍ ചന്ദ്രന്‍ (വലത്ത്)
Kerala

സിപിഐ നേതാവായ ഭാരസുരാംഗന്റെ മകന്റെ കല്യാണത്തിന് നിര്‍ത്തിപ്പൊരിച്ച ആടും കുതിരകളുടെ അകമ്പടിയോടെ ആഡംബരക്കാറും: എരവത്തൂര്‍ ചന്ദ്രന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.