Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെരുവന പെരുമയുമായി ചേര്‍പ്പില്‍ ‘വാസന്ത സപ്തതി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 11:47 pm IST
inKerala

തൃശൂര്‍: പെരുവനം കുട്ടന്‍ മാരാരുടെ എഴുപതാം പിറന്നാള്‍ ‘വാസന്ത സപ്തതി’ 24, 25 തീയതികളില്‍ ചേര്‍പ്പ് മഹാത്മ മൈതാനിയില്‍ ആഘോഷിക്കും. കുട്ടന്‍ മാരാര്‍ക്ക് ഇതുവരെ ലഭിച്ച ആദരവുകളും അവാര്‍ഡുകളും സുവര്‍ണമുദ്രകളും അടക്കമുള്ളവയുടെ പ്രദര്‍ശനം 24ന് രണ്ടിന് ആരംഭിക്കും.

അഡ്വ. സി.കെ. നാരായണന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. 3.30ന് കുട്ടികള്‍ക്കായി ജയപ്രകാശ് ബാലന്‍ നയിക്കുന്ന വ്യക്തിത്വ വികസന പ്രഭാഷണം, അഞ്ചിന് കലാമണ്ഡലം ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്യും. സി. സി. മുകുന്ദന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ഏഴിന് പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ നൂറ്റിയമ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളം. 25 ന് 8.30ന് എന്‍.ആര്‍. കണ്ണന്റെയും എന്‍.ആര്‍. ആനന്ദിന്റെയും (നെന്മാറ ബ്രദേഴ്‌സ്) സ്‌പെഷല്‍ നാദസ്വര കച്ചേരി, 10.30ന് സതീഷ് കുമാറിന്റെ നാദലയ തരംഗ്, 12.30ന് ‘പഞ്ചാരി വിചാര’ ശില്‍പശാല, രണ്ടിന് മട്ടന്നൂര്‍ ശ്രീകാന്തും മട്ടന്നൂര്‍ ശ്രീരാജും നയിക്കുന്ന ഇരട്ട തായമ്പക, നാലിന് ‘പ്രണതി’ ഡോക്യുമെന്ററി പ്രദര്‍ശനം. അഞ്ചിന് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ സമാദരണ സദസ് ഉദ്ഘാടനം ചെയ്യും.

അഷ്ടവൈദ്യന്‍ ഇ. ടി. നീലകണ്ഠന്‍ മൂസ് അധ്യക്ഷത വഹിക്കും. ഡ്രമ്മര്‍ ശിവമണി, റസൂല്‍ പൂക്കുട്ടി, റിയാസ് കോമു എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചീഫ് കോഓര്‍ഡിനേറ്റര്‍ രാജീവ് മേനോന്‍, ജനറല്‍ കണ്‍വീനര്‍ പി.എന്‍.ദ ിനേഷ്, പ്രദീപ് മേനോന്‍ എന്നിവര്‍ പറഞ്ഞു.

 

Tags: 70th Birthday celebrationPeruvanam Kuttan MararSapthathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന എഴുന്നള്ളിപ്പിലെ പുതിയ നിയന്ത്രണങ്ങള്‍; പ്രതീകാത്മക പൂരം നടത്തി ആറാട്ടുപുഴ ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധം

Kerala

ഈശ്വരന്റെ കരുണാരൂപം: ഡോ. മോഹന്‍ ഭാഗവത്

Kerala

അമ്മ ഭാരതീയ ആത്മീയ പാരമ്പര്യത്തിന്റെ വാഹക: നരേന്ദ്ര മോദി

മാതാ അമൃതാനന്ദമയീ ദേവിക്ക് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ ഗുരുപാദുക പൂജ ചെയ്യുന്നു. മോഹന്‍ലാല്‍ സമീപം
Kerala

ആഘോഷമായി അമ്മയുടെ സപ്തതി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.