Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബ്രസീലിന് ഹാട്രിക് തോല്‍വി; അര്‍ജന്റീനയോട് തോറ്റത് 1-0ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 09:35 pm IST
inFootball
ബ്രസീലിനെതിരെ ഗോള്‍ നേടിയ നിക്കോളാസ് ഒട്ടാമെന്‍ഡിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ബ്രസീലിനെതിരെ ഗോള്‍ നേടിയ നിക്കോളാസ് ഒട്ടാമെന്‍ഡിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് ഹാട്രിക് തോല്‍വി. ഇന്നലെ അര്‍ജന്റീനയോട് പരാജയപ്പെട്ട ബ്രസീല്‍ യോഗ്യാ റൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം കളിയിലാണ് പരാജയം രുചിക്കുന്നത്. ചരിത്രപ്രസിദ്ധമായ മാരക്കാന സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയോട് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കാനറികള്‍ പരാജയം രുചിച്ചത്.

63-ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയാണ് നിലവിലെ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. കഴിഞ്ഞ മത്സരങ്ങളില്‍ ഉറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അതേസമയം കഴിഞ്ഞ കളിയില്‍ ഉറുഗ്വെയോട് തോറ്റ അര്‍ജന്റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. 81-ാം മിനിറ്റില്‍ ബ്രസീലിന്റെ ജോലിന്റണ്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരുമായാണ് അവര്‍ മത്സരം പൂര്‍ത്തിയാക്കിയത്. ലോകകപ്പ്് യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തില്‍ സ്വന്തം മണ്ണില്‍ ബ്രസീലിന്റെ ആദ്യ തോല്‍വിയാണിത്.

മാരക്കാനയില്‍ തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തിന് മുന്നിലാണ് ഒരിടവേളയ്‌ക്ക് ശേഷം ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിനീഷ്യസ് ജൂനിയറിന് ഇറങ്ങാനാവാതെ വന്നപ്പോള്‍ പരിക്ക് മാറി ഗബ്രിയേല്‍ ജെസ്യൂസ് ബ്രസീലിന്റെ ആദ്യ ഇലവനിലേക്ക് മടങ്ങിവന്നു. വിനീഷ്യസിന് പുറമെ റിച്ചാര്‍ലിസണ്‍, നെയ്‌മര്‍ എന്നീ സൂപ്പര്‍ താരങ്ങളും കാനറി നിരയിലുണ്ടായിരുന്നല്ല.

ഗ്യാലറിയിലെ ആരാധകരുടെ കൂട്ടയടി കാരണം വൈകിയാരംഭിച്ച മത്സരത്തില്‍ മൈതാനവും തീപിടിച്ചു. ബ്രസീല്‍-അര്‍ജന്റീന താരങ്ങള്‍ പലതവണ മൈതാനത്ത് മുഖാമുഖം വന്നു. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ബ്രസീലിന്റെ റോഡ്രിഗോയും കൊമ്പുകോര്‍ത്തു. കളി പരുക്കനായതോടെ ഗബ്രിയേല്‍ ജെസ്യൂസ്, റാഫീഞ്ഞ, കാര്‍ലോസ്് അഗസ്‌റ്റോ എന്നിവര്‍ക്ക് ആദ്യ പകുതിയില്‍തന്നെ മഞ്ഞകാര്‍ഡ് കിട്ടി. രണ്ട് ടീമുകള്‍ക്കും ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍വല കുലുക്കാന്‍ ഇരുടീമുകള്‍ക്കും കഴിയാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

മാര്‍ക്വീഞ്ഞോസിന് പകരം നിനോയെ ഇറക്കിയാണ് ബ്രസീല്‍ രണ്ടാം പകുതി തുടങ്ങിയത്. എന്നാല്‍ 63-ാം മിനിറ്റില്‍ എത്തിയ കോര്‍ണര്‍ കിക്ക് വലയിലെത്തിച്ച് അര്‍ജന്റീന കളിയില്‍ ലീഡ് നേടി. ലോ സെല്‍സോ എടുത്ത കിക്ക് ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഒട്ടാമെന്‍ഡി ഉയര്‍ന്ന് ചാടി തലകൊണ്ട് ബ്രസീലിയന്‍ ഗോളി അലിസന്‍ ബെക്കറിനെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ഗോള്‍ മടക്കാന്‍ ബ്രസീല്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും എമിലിയാനോ മാര്‍ട്ടിനസിനെ കീഴടക്കാനായില്ല. ഇതോടെ 1-0ന്റെ പരാജയവുമായി ബ്രസീല്‍ മാരക്കാനയില്‍ നിന്ന് മടങ്ങി. യോഗ്യതാ റൗണ്ടില്‍ ആറ് കളികള്‍ കഴിഞ്ഞപ്പോള്‍ 15 പോയിന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. തോല്‍വിയോടെ 7 പോയിന്റുമായി ബ്രസീല്‍ ആറാം സ്ഥാനത്തായി.

മറ്റ് കളികളില്‍ കൊളംബിയ, ഉറുഗ്വെ, ഇക്വഡോര്‍ ടീമുകള്‍ വിജയം സ്വന്തമാക്കി. ഉറുഗ്വെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയെയും ഇക്വഡോര്‍ 1-0ന് ചിലിയെയും കൊളംബിയ 1-0ന് പരാഗ്വെയെയും പരാജയപ്പെടുത്തിയപ്പോള്‍ പെറു-വെനസ്വേല കളി 1-1ന് സമനിലയില്‍ പിരിഞ്ഞു.

13 പോയിന്റുമായി ഉറുഗ്വെയും 12 പോയിന്റുമായ കൊളംബിയയുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്.

Tags: ArgentinaBrazilWorld Cup Qualifier
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.