Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്: ഇ.പി. ജയരാജനും കെ. രാധാകൃഷ്ണനും ബന്ധം

എ.സി. മൊയ്തീനും പി.കെ. ബിജുവും പണം കൈപ്പറ്റിയെന്നും സിപിഎം കൗണ്‍സിലറായ പ്രതിയുടെ മൊഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 12:44 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സിപിഎമ്മിനെ വീണ്ടും കുരുക്കിലാക്കി പ്രതികളിലൊരാളായ പി.ആര്‍. അരവിന്ദാക്ഷന്റെ മൊഴി. കേസിലെ മുഖ്യപ്രതി പി. സതീഷ്‌കുമാറുമായി ഇ.പി. ജയരാജന്‍, മന്ത്രി കെ. രാധാകൃഷ്ണന്‍, എ.സി. മൊയ്തീന്‍, മുന്‍ എംപി പി.കെ. ബിജു എന്നിവര്‍ക്ക് അടുത്ത ബന്ധമുണ്ട.്

ഇപി മന്ത്രിയായിരുന്നപ്പോഴും പിന്നീടും സതീഷ്‌കുമാറിനെ സഹായിച്ചു. ഇരുവരെയും ഒരുമിച്ച് പലയിടത്തും കണ്ടിട്ടുണ്ട്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ട്, അരവിന്ദാക്ഷന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ. രാധാകൃഷ്ണനും സതീഷ്‌കുമാറുമായി ബന്ധമുണ്ട്.

രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് സതീഷ്‌കുമാര്‍ സ്വര്‍ണം ഉള്‍പ്പെടെ നല്കി സഹായിച്ചെന്ന് ജന്മഭൂമി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എ.സി. മൊയ്തീനും പി.കെ. ബിജുവും സതീഷ്‌കുമാറില്‍ നിന്ന് പണം കൈപ്പറ്റി. 2016ലും 2021ലും തെരഞ്ഞെടുപ്പു ചെലവിന് മൊയ്തീന് സതീഷ്‌കുമാര്‍ പണം കൊടുത്തു. 2020ല്‍ പി.കെ. ബിജുവിന് അഞ്ചു ലക്ഷം നല്കി. 2022ല്‍ തൃശ്ശൂരിലെ അഖിലേന്ത്യ കിസാന്‍ സഭ സമ്മേളനത്തിനും സതീഷ്‌കുമാര്‍ വന്‍തുക കൊടുത്തു.

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വ്യാജ വായ്‌പ വഴി സതീഷ്‌കുമാര്‍ 30 കോടിയിലേറെ തട്ടിയെടുത്തെന്നാണ് കേസ്. കരുവന്നൂര്‍ ബാങ്കില്‍ 100 കോടിയിലേറെ രൂപയുടെയും തൃശ്ശൂരിലെ മറ്റു സഹകരണ ബാങ്കുകള്‍ വഴി കോടികളുടെയും കള്ളപ്പണം ഇയാള്‍ വെളുപ്പിച്ചു. സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമാണ് അരവിന്ദാക്ഷന്‍. കേസില്‍ സതീഷ്‌കുമാര്‍ 13-ാം പ്രതിയും അരവിന്ദാക്ഷന്‍ നാലാം പ്രതിയുമാണ്. കരുവന്നൂര്‍ തട്ടിപ്പിനു പിന്നില്‍ സിപിഎം ഉന്നത നേതൃത്വമാണെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് അരവിന്ദാക്ഷന്റെ മൊഴി. സതീഷ്‌കുമാര്‍ കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശിയാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇ.പി. ജയരാജന്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് സതീഷ്‌കുമാര്‍ തൃശ്ശൂരില്‍ താവളമുറപ്പിക്കുന്നത്. ഇ.പി. ജയരാജന് പ്രതികളുമായി ബന്ധമുണ്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമിയാണ്. അതേസമയം സതീഷ് കുമാറിനെ അറിയാമെന്നും മറ്റു ബന്ധങ്ങളില്ലെന്നുമാണ് ഇ.പി. ജയരാജന്റെ പ്രതികരണം.

Tags: EP JayarajanK.RadhakrishnanKaruvannur Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തുന്നതോ കൊല്ലുന്നതോ സിപിഎമ്മിന്റെ രീതിയല്ലെന്ന് ഇ.പി. ജയരാജൻ

Kerala

മൗനം ഭീരുത്വമല്ല, ഞാനൊരു ആത്മകഥ എഴുതുകയാണെങ്കിൽ വ്യക്തമാകുന്ന സത്യങ്ങള്‍ മാത്രമേയുള്ളു; ഇപിയുടെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് രവി ഡിസി

Kerala

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് : കെ രാധാകൃഷ്ണന്‍ എം പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസ്: കെ. രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ചൊവ്വാഴ്ച ഹാജരാകും

പുതിയ വാര്‍ത്തകള്‍

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.