Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം മാവോയിസ്റ്റുകളുടെ രണ്ടാം താവളമെന്ന് കേന്ദ്ര റിപ്പോര്‍ട്ട്; നടപടികളില്ലാതെ സര്‍ക്കാര്‍

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്. ഇരു സംസ്ഥാനങ്ങളും നടപടി സ്വീകരിച്ചപ്പോള്‍ കേരളം റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 09:05 am IST
in Kerala

തൃശ്ശൂര്‍: കേരളം മാവോയിസ്റ്റുകളുടെ പ്രധാന താവളമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. 2022 ഡിസംബര്‍ 18നു നല്കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ്.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്. ഇരു സംസ്ഥാനങ്ങളും നടപടി സ്വീകരിച്ചപ്പോള്‍ കേരളം റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ല. ഛത്തീസ്ഗഡ്, തെലങ്കാന മേഖലയില്‍ കേന്ദ്രസേനകള്‍ നടപടി ശക്തമാക്കിയതോടെ പുതിയ കേന്ദ്രമായി മാവോയിസ്റ്റുകള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തിയിലെ വനമേഖല തെരഞ്ഞെടുത്തു. വയനാടാണ് കേന്ദ്രം.

വയനാടിനു പുറമേ മലപ്പുറം, പാലക്കാട് ജില്ലകളിലും മാവോയിസ്റ്റുകള്‍ സജീവമാണ്. മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ രാജ്യത്തെ 70 ജില്ലകളില്‍ കേരളത്തിലെ ഈ മൂന്നു ജില്ലകളുമുണ്ട്. ട്രൈബല്‍ കോളനികള്‍ കേന്ദ്രീകരിച്ചും കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ആശയ പ്രചാരണവും റിക്രൂട്ട്‌മെന്റുമാണ് കേരളത്തില്‍ ഇപ്പോള്‍ ഇവര്‍ ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനാരംഭമായതിനാല്‍ ഛത്തീസ്ഗഡ് മേഖലയിലേതു പോലെ സായുധ ആക്രമണങ്ങള്‍ക്ക് ഇപ്പോള്‍ മുതിരില്ല. മാവോയിസ്റ്റ് സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി യൂണിറ്റും പശ്ചിമഘട്ടം കേന്ദ്രീകരിച്ച് രൂപീകരിച്ചു. ഇവരുടെ പക്കല്‍ വലിയ ആയുധ ശേഖരമുണ്ട്. ദന്തേവാഡ മേഖലയില്‍ നിന്നെത്തിയവരാണ് കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്തവരെ പരിശീലിപ്പിക്കുന്നത്. വെസ്റ്റേണ്‍ഘട്ട് സ്‌പെഷല്‍ സോണ്‍ കമ്മിറ്റിക്കാണ് മേല്‍നോട്ടം.

2022 ഫെബ്രുവരി മുതല്‍ എന്‍ഐഎ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് റിപ്പോര്‍ട്ട്. തമിഴ്‌നാടും കര്‍ണാടകവും തങ്ങളുടെ അതിര്‍ത്തിയില്‍ നടപടികള്‍ കര്‍ശനമാക്കിയെങ്കിലും കേരളം റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ല. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന് കൈമാറിയ കേന്ദ്രഫണ്ട് കൈപ്പറ്റിയെങ്കിലും നടപടികള്‍ ഇഴയുകയാണ്. 2026 വരെ കേരളത്തിന് ഇക്കാര്യത്തിനായി പ്രത്യേക ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നേരിടാനാന്‍ പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന ദൗത്യസംഘം കേന്ദ്ര നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് രൂപീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പലവട്ടം സായുധ മാവോയിസ്റ്റ് സംഘങ്ങള്‍ നാട്ടിലിറങ്ങി. 2022ല്‍ ഏഴു പ്രാവശ്യവും 2023ല്‍ അഞ്ചു പ്രാവശ്യവും അവര്‍ പുറത്തുവരികയും ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടുവട്ടം പോലീസുമായേറ്റുമുട്ടി. സി.പി. മൊയ്തീന്‍, വിക്രം ഗൗഡ തുടങ്ങിയ നേതാക്കളെയടക്കം തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല.

ദന്തേവാഡ വനമേഖലയില്‍ നിന്നു പുറത്താക്കപ്പെടുന്ന മാവോയിസ്റ്റ് സംഘങ്ങള്‍ സുരക്ഷിത താവളമായി കേരളത്തെ കാണുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ വലിയ സാന്നിധ്യം ഒളിവു ജീവിതത്തിനു തുണയാണ്. മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഢി ഇത്തരത്തില്‍ തൊഴിലാളി വേഷത്തിലാണ് അങ്കമാലിയില്‍ പിടിയിലായത്. കേരളത്തിലാണ് തങ്ങള്‍ക്കനുകൂലമായ രാഷ്‌ട്രീയാന്തരീക്ഷമുള്ളതെന്നും മാവോയിസ്റ്റുകള്‍ കരുതുന്നു. തീവ്രവാദികള്‍ക്കെതിരായ പോലീസ് നീക്കങ്ങളെ പോലും വിമര്‍ശന ബുദ്ധിയോടെ കാണുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്.

Tags: keralamaoistsCentral Government Report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

പുതിയ വാര്‍ത്തകള്‍

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.