Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സക്ഷമ സംസ്ഥാന സമ്മേളനത്തിന് സമാപനം: ദിവ്യാംഗരുടെ സംഘടനകള്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തണം: കെ. മൊയ്തീന്‍ കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 01:39 am IST
in Kerala
സക്ഷമയുടെ 15-ാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ കെ. മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നു

സക്ഷമയുടെ 15-ാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ കെ. മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ദിവ്യാംഗരുടെ ക്ഷേമത്തിനായുള്ള സ്‌കീമുകളെക്കുറിച്ചും അവര്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചും സന്നദ്ധ സംഘടനകളും വ്യക്തികളും പഠിക്കണമെന്ന് കേരള സ്‌റ്റേറ്റ് ഡിഫറന്റലി ഏബിള്‍ഡ് വെല്‍ഫയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി. ദിവ്യാംഗരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടന സക്ഷമ (സമദ്യഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍ കേരളം)യുടെ 15-ാമത് സംസ്ഥാന പ്രതിനിധി സമ്മേളനം പട്ടം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ഇടങ്ങളിലും ദിവ്യാംഗ സേവാ കേന്ദ്രങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എന്‍.ആര്‍.മേനോന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. എം. കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ അദ്ധ്യക്ഷന്‍ ഗോവിന്ദ രാജ്, ദേശീയ വൈസ് പ്രസിഡന്റ് ഡോ.ആശ ഗോപാലകൃഷ്ണന്‍, സാമ്പത്തിക വിദഗ്ധര്‍ എം.ആര്‍.രജിത്ത് കാര്‍ത്തികേയന്‍, ആര്‍എസ്എസ് സഹ പ്രാന്ത പ്രചാരക് വി. അനീഷ്, സി.സി.ഭാസ്‌കരന്‍, യു.സുരേഷ് കുമാര്‍, അനിത നായകം തുടങ്ങിയവര്‍ സംസാരിച്ചു.

ദിവ്യാംഗര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള പ്രമേയങ്ങളും സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുടങ്ങി കിടക്കുന്ന പെന്‍ഷന്‍, കുടിശിക നല്കുക, പെന്‍ഷന്‍ 3000 രൂപ ആയി വര്‍ദ്ധിപ്പിക്കുക. ദിവ്യാംഗര്‍ക്ക് നല്കുന്ന പെന്‍ഷന്‍ വ്യക്തിഗതമായതിനാല്‍ വ്യക്തിയുടെ വരുമാനം മാത്രം മാനദണ്ഡം ആക്കുക. ഒപിഉള്‍പ്പെടെ ഉള്ള ചികിത്സക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, പൊതുമേഖലാ സ്ഥാപനങ്ങളിലും 4 ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുക. വീടില്ലാത്ത എല്ലാ ദിവ്യാംഗര്‍ക്കും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ഗുരുതര രോഗങ്ങള്‍ക്ക് അടിമപ്പെട്ട, രക്ഷിതാക്കളോ മറ്റ് പരസഹായങ്ങളോ ഇല്ലാത്ത ദിവ്യാംഗരുടെ തുടര്‍ ജീവനത്തിനായി സര്‍ക്കാര്‍ തലത്തില്‍ പുനരധിവാസകേന്ദ്രം ആരംഭിക്കുക, ലോക്‌സഭയിലും സംസ്ഥാന നിയമ സഭകളിലും വിവിധ ലോക്കല്‍ ബോഡികളിലും ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെ നോമിനേറ്റു ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.


ഡോ. എന്‍. ആര്‍. മേനോന്‍ പ്രസിഡന്റ്,് ടി. എം. കൃഷ്ണകുമാര്‍ ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: സക്ഷമ പ്രസിഡന്റായി ഡോ. എന്‍. ആര്‍. മേനോനേയും ജനറല്‍ സെക്രട്ടറിയായി ടി. എം. കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു. വി.വി.പ്രദീപ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഇ.എന്‍.സൂരജ് (ഖജാന്‍ജി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. 31 അംഗ സംസ്ഥാന സമിതിയെയും സംസാഥാനസമ്മേളനം തിരഞ്ഞെടുത്തു.

Tags: K. MoiteenkuttySakshama State Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.