Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്രസീല്‍-അര്‍ജന്റീന പോര്: മുന്‍നിരയില്‍ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 12:38 am IST
in Football

മാറക്കാന: വരുന്ന ശനിയാഴ്ച നടക്കുന്ന ബ്രസീല്‍-അര്‍ജന്റീന ഏറ്റുമുട്ടലില്‍ ഇരുടീമുകളുടെയും മുന്‍നിര താരങ്ങളില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. പരിക്കേറ്റ വിങ്ങര്‍ വിനീഷ്യസ് ജൂനിയറിന് പരിക്കേറ്റതാണ് ബ്രസീലിന് പ്രശ്‌നം. പ്രായംചെന്ന താരം എയ്ഞ്ചല്‍ ഡി മരിയയ്‌ക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അര്‍ജന്റീനയുടെ നീക്കം.

2026 ഫിഫ ലോകകപ്പ് ഫുട്‌ബോളിലേക്കുള്ള കോന്‍മെബോല്‍ യോഗ്യതാ മത്സരത്തിലാണ് ശനിയാഴ്ച വെളുപ്പിന് ആറിന് വമ്പന്മാര്‍ നേര്‍ക്കുനേര്‍ വരിക. ബ്രസീലിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിലാണ് പോരാട്ടം.

എയ്ഞ്ചല്‍ ഡി മരിയ നിലവില്‍ കളിച്ചുവരുന്ന വിങ് പൊസിഷനില്‍ വരും കാലത്തേക്ക് ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്‌കലോനി. അതിനായി നിക്കോളാസ് ഗോന്‍സാലെസിനെയായിരിക്കും ഇറക്കുക. നിലവിലെ ഇറ്റാലിയന്‍ സീരി എ ക്ലബ്ബ് ഫിയോറെന്റീനയുടെ താരമാണ്. തീരുമാനം മുമ്പേ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ മത്സരത്തിലേറ്റ ഞെട്ടിക്കുന്ന തോല്‍വി സ്‌കലോനിയെയും സംഘത്തെയും ഉലച്ചിട്ടുണ്ട്. ലോകകപ്പ് നേടിയ ശേഷം ആദ്യ തോല്‍വിയാണ് കഴിഞ്ഞ മത്സരത്തില്‍ ഉറുഗ്വായ്‌ക്കെതിരെ വഴങ്ങിയത്. സ്വന്തം നാട്ടില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു തോല്‍വി.

ബ്രസീല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ ഡിനിസും വലിയ സമ്മര്‍ദ്ദത്തിലാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തുടരെ രണ്ട് തോല്‍വികളാണ് ടീം വഴങ്ങിയത്. പരിക്കേറ്റ വിനിഷ്യസ് ജൂനിയറിന് പകരക്കാരനായി വിങ്ങില്‍ ഗബ്രിയേല്‍ ജെസ്യൂസിനെ ഇറക്കാനാണ് പദ്ധതി.

Tags: ArgentinaBrazilworld cup CONMEBOL Qualifiers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പൂരം വരവായി… ഇനി 20 നാള്‍

Football

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026 മത്സരക്രമം തയാര്‍; ആദ്യ അങ്കം മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക

News

ബ്രസീൽ പ്രസിഡന്റ് ഭാരതത്തിലേക്ക്്, കൂടെ 14 മന്ത്രിമാരും, ആറാമത്തെ സന്ദർശനം

Kerala

ഒടുവില്‍ മുഖ്യമന്ത്രി സ്ഥിരീകരിച്ചു: മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല

Kerala

കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യുന്നത് സല്‍മാന്‍ ഖാന്‍

പുതിയ വാര്‍ത്തകള്‍

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

പരസ്യമായി ലഹരി കുത്തി വച്ച് ഇതരസംസ്ഥാന യുവാക്കൾ : വീഡിയോ പൊലീസിന് കൈമാറി ഉണ്ണി മുകുന്ദൻ : മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

സുപ്രീം കോടതി രജിസ്ട്രാറായി ഡോ. ശാലീന വി ജി നായർ

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.