Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണ്‍ലൈന്‍ വ്യാപാരം പൊടിപൊടിക്കുന്നു; പ്രാദേശിക വ്യാപാരികള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 08:45 am IST
inKerala, News

മുഹമ്മ : ഓണ്‍ലൈന്‍ വ്യാപാരം സജീവം, പ്രാദേശിക കച്ചവട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍. വില കുറച്ച് എന്ത് സാധനവും വീട്ടിലെത്തിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം സജീവമായത് മുറികള്‍ വാടകയ്‌ക്ക് എടുത്തു കച്ചവടം ചെയ്യുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്.

വഴിയോര കച്ചവടങ്ങളും ഗ്രാമീണ മേഖലകളിലെ ഇടക്കൂടി വ്യാപാരങ്ങളും പല പ്രധാന കമ്പോളങ്ങളെയും സാരമായി ബാധിക്കുന്നു.വഴിയോരങ്ങളില്‍ പുറമ്പോക്ക് ഭൂമികളില്‍ ആദ്യം നാലു വീലുകളില്‍ പെട്ടി വണ്ടി ഘടിപ്പിച്ച് തുടങ്ങുന്ന കച്ചവടം പിന്നീട് ഷെഡ് വെച്ച് സ്ഥിരം സംവിധാനമായി മാറുന്നു. വാടക വേണ്ട,കറണ്ട് ചാര്‍ജ് വേണ്ട, ലൈസന്‍സും വേണ്ട.

കച്ചവടം കുറഞ്ഞതോടെ കമ്പോളത്തില്‍ പല സ്ഥാപനങ്ങളും അടച്ചു പൂട്ടി. പുതിയതും പഴയതുമായ നിരവധി കെട്ടിടങ്ങളും വാടകയ്‌ക്ക് എടുക്കാന്‍ ആളില്ലാതെ കിടക്കുന്നുണ്ട്. നിരതദ്രവ്യം കെട്ടിവെച്ചും 7000 മുതല്‍ 10000 രുപ വരെ വാടക കൊടുത്തു മുറി എടുത്തു കച്ചവടം ചെയ്യാന്‍ തയ്യാറുള്ളവര്‍ വളരെ ചുരുക്കം. മാത്രമല്ല വര്‍ഷം തോറും വാടക വര്‍ദ്ധനവും സഹിക്കേണ്ടി വരുന്നു.

കമ്പോളങ്ങളെ ഭരിക്കുന്ന സംഘടനകളും ബാങ്കുകളും നേരത്തെ വായ്‌പകള്‍ കൊടുത്തിരുന്നു. കൂട്ടു ജാമ്യത്തില്‍ നല്‍കിയിരുന്ന വായ്‌പകള്‍ കൊടുക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല. തറവാടകയ്‌ക്ക് സ്ഥലം കൊടുത്ത് കെട്ടിടം വാടകക്കാരനെ ക്കൊണ്ട് പണിയിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന മാളുകള്‍ ഗ്രാമപ്രദേശങ്ങളില്‍ എത്തിയതോടെ പരമ്പരാഗത രീതികളില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ തകര്‍ച്ചയ്‌ക്കാരണമായി. ബിനാമി രീതിയില്‍ മാളുകള്‍ നടത്തുന്നവരും കുറവല്ല.

മിക്കവാറും സ്ഥാപനങ്ങളില്‍ ജോലിക്കാരായി എത്തുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവര്‍ക്ക് ലഭിക്കുന്ന കൂലി യില്‍ നല്ല ശതമാനവും അവരവരുടെ സംസ്ഥാനങ്ങളിലേയ്‌ക്ക് ഒഴുകിപ്പോകുന്നു. നമ്മുടെ നാടിന് ഉപകാരപ്പെടുന്നില്ല.

 

Tags: Local traders in crisisOnline business
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ… സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; പുതുവഴികള്‍ തേടി തട്ടിപ്പുകാര്‍

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.