Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവില്‍ കായികവിനോദമായ കമ്പള 24ന് ആരംഭിക്കും; ഐശ്വര്യ റായ് അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 08:20 pm IST
in India

ബെംഗളൂരു: ബെംഗളൂരു കമ്പളയത് നവംബര്‍ 24ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരം 26ന് സമാപിക്കും. നഗരത്തിലെ 70 ഏക്കര്‍ പാലസ് ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

ദക്ഷിണ കര്‍ണാടകയിലും ഉഡുപ്പിയിലും വര്‍ഷങ്ങളായി നടത്തിവരുന്ന കായിക വിനോദമാണ് കമ്പള. ഇതാദ്യമായാണ് ബെംഗളൂരുവില്‍ കമ്പള മത്സരം സംഘടിപ്പിക്കുന്നത്. ഇത്തവണ മത്സര ഓട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ മൂന്ന് മുതല്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

പരിപാടിയുടെ ഭാഗമായി ബെംഗളൂരു കമ്പള നമ്മ കമ്പള എന്ന തീം സോങ്ങും സംഘാടകര്‍ പുറത്തിറക്കിയിട്ടുണ്ട്. ഗുരുകിരണ്‍ സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വി. മനോഹറാണ് വരികള്‍ എഴുതിയിട്ടുള്ളത്. ഇത്തവണ ബെംഗളൂരു കമ്പളയ്‌ക്ക് സാക്ഷ്യം വഹിക്കാന്‍ മൂന്ന് മുതല്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.

ബോളിവുഡ് നടി ഐശ്വര്യ റായ്, അനുഷ്‌ക ഷെട്ടി എന്നിവരടക്കം നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. നിലവില്‍ 150ലധികം പോത്തുകളെയാണ് ബെംഗളൂരു കമ്പളയ്‌ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഈ പോത്തുകളെയെല്ലാം നവംബര്‍ 23ന് ഉപ്പിനങ്ങാടിയില്‍ വച്ച് യാത്രയയയ്‌ക്കും. വെറ്റിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പോത്തുക്കളെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുള്ളു. പരിപാടിക്ക് പ്രത്യേക ഗ്രാന്റ് സര്‍ക്കാര്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണ കര്‍ണാടകയിലും ഉഡുപ്പിയിലും വര്‍ഷങ്ങളായി നടത്തിവരുന്ന കായിക വിനോദമാണ് കമ്പള. പോത്തുകളെ ഉപയോഗിച്ചുള്ള ചെളിക്കളത്തിലെ ഓട്ടമത്സരമാണ് വിനോദത്തിന്റെ അടിസ്ഥാനം. ഒരു നുകത്തില്‍ കെട്ടിയ രണ്ട് പോത്തുകളും ഒരു ഓട്ടക്കാരനുമാണ് ഒരു സംഘത്തിലുണ്ടാവുക. സമാന്തരമായുള്ള ട്രാക്കില്‍ മറ്റൊരു സംഘവും ഇറങ്ങും. ഇവര്‍ തമ്മില്‍ മത്സരം നടക്കും.

വന്യമായ വേഗമാണ് കുമ്പളയുടെ ആവേശം. ഒരു നാടിന്റെ പൈതൃകവും സംസ്‌കാരവും നിലനിര്‍ത്താനും തലമുറകളിലേക്ക് കൈമാറാനുമാണ് ഈ ഒരു കാര്‍ഷികാഘോഷം നടത്തുന്നത്.

കമ്പള മത്സരം ലോകശ്രദ്ധയാകര്‍ഷിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കമ്പള ഓട്ടക്കാരനായ ശ്രീനിവാസ ഗൗഡയ്‌ക്കും നിഷാന്ത് ഷെട്ടിയ്‌ക്കും ലോക അത്‌ലറ്റിക്കായ ജമൈക്കക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ വേഗത്തില്‍ ഓടിയതായിരുന്നു.
ചേറില്‍ ഉണരുന്ന വികാരത്തിന്റെ വീര്യം രക്തത്തില്‍ അലിഞ്ഞു ചേരുന്ന കമ്പള മത്സരം കേരളത്തില്‍ പൈവളികെയില്‍ മാത്രമേ കാണാന്‍ സാധിക്കൂ. കമ്പള മത്സരം നടക്കുന്ന കേരളത്തിലെ ഏക സ്ഥലം.

Tags: Bengaluru sportskambalaAishwarya Rai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

Entertainment

ഐശ്വര്യയെ ഒറ്റയടിക്ക് ഷാരൂഖ് നീക്കിയത് അഞ്ച് ബ്ലോക്ബസ്റ്ററുകളിൽ നിന്ന്, അതും വിശദീകരണമില്ലാതെ

World

ഐശ്വര്യ റായിയെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് നിക്കാഹ് കഴിച്ച് തന്റെ ബീഗമാക്കും, പേര് ആയിഷ എന്നാക്കും; ആഗ്രഹം തുറന്ന് പറഞ്ഞ് പാക് മൗലവി അബ്ദുൾ ഖ്വാവി

മോദിയുടെ കാല്‍തൊട്ട് വണങ്ങുന്ന ഐശ്വര്യാറായി(ഇടത്ത്)
India

മനുഷ്യത്വം എന്ന ഒറ്റ ജാതിയേ ഉള്ളൂവെന്ന് ഐശ്വര്യാറായി; പുട്ടപ്പര്‍ത്തിയിലെ പ്രസംഗത്തിന് ശേഷം മോദിയുടെ കാലില്‍ നമസ്കരിച്ച് ഐശ്വര്യാ റായി

Entertainment

ഐശ്വര്യ ആ നെക്ലേസ് അണിഞ്ഞത് ശ്രീദേവിയുടെ മരണശേഷം മാത്രം

പുതിയ വാര്‍ത്തകള്‍

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.