Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാല് പേരെ വകവരുത്തിയ പ്രവീണിനെ അഭിനന്ദിച്ച് പോസ്റ്റിട്ട ‘ഹിന്ദു മന്ത്ര’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമയെ തേടി കര്‍ണ്ണാടക പൊലീസ്

നാല് പേരെ വകവരുത്തിയ എയറിന്ത്യ എക്സ് പ്രസ് ജീവനക്കാരനായ പ്രവീണ്‍ അരുണ്‍ ചൗഗുളെയെ അഭിനന്ദിച്ച് പോസ്റ്റിട്ട 'ഹിന്ദു മന്ത്ര' എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ ഉടമയെ തേടി കര്‍ണ്ണാടക പൊലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 09:32 pm IST
inIndia

ഉഡുപ്പി: നാല് പേരെ വകവരുത്തിയ എയറിന്ത്യ എക്സ് പ്രസ് ജീവനക്കാരനായ പ്രവീണ്‍ അരുണ്‍ ചൗഗുളെയെ അഭിനന്ദിച്ച് പോസ്റ്റിട്ട ‘ഹിന്ദു മന്ത്ര’ എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ ഉടമയെ തേടി കര്‍ണ്ണാടക പൊലീസ്. ഉഡുപ്പിയിലെ നെജാറിനടുത്തുള്ള തൃപ്തി നഗരയിലെ വനിത സഹപ്രവര്‍ത്തകയെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് അരുണ്‍ ചൗഗുളെ കൊലപ്പെടുത്തിയത്.

തന്റെ വനിതാ സഹപ്രവര്‍ത്തകയെയും രണ്ടു മക്കളെയും സഹപ്രവര്‍ത്തകയുടെ അമ്മയെയുമാണ് 39 കാരനായ അരുണ്‍ ചൗഗുളെ ഒറ്റരാത്രിയില്‍ കുത്തിക്കൊലപ്പെടുത്തിയത്. 15 മിനിറ്റിനകത്തായിരുന്നു നാല് പേരുടെ കൊലപാതകം നടന്നത്. ഇതിനോട് ഹിന്ദു മന്ത്ര എന്ന സമൂഹമാധ്യമഅക്കൗണ്ടിന്റെ ഉടമ പങ്കുവെച്ച സന്ദേശം ഇതായിരുന്നു:” നാല് മുസ്ലിങ്ങളെ 15 മിനിറ്റില്‍ കൊലപ്പെടുത്തി. ഇത് ലോകറെക്കോഡാണ്”. കിരീടം വെച്ച അരുണ്‍ ചൗഗുളെയുടെ ഒരു ചിത്രവും അഭിനന്ദിക്കുന്നതിന്റെ ഭാഗമായി പങ്കുവെച്ചുകൊണ്ടായിരുന്നു ഈ കമന്‍റ്.

ഉഡുപ്പിയിലെ സൈബര്‍ എക്കണോമിക് ആന്‍റ് നര്‍കോട്ടിക്സ് സംഘം ഹിന്ദു മന്ത്ര എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമയെത്തേടി അന്വേഷണം ആരംഭിച്ചു. സ്വമേധയാ കേസെടുത്തതായി ഉഡുപ്പി എസ് പി ‍ഡോ. അരുണ്‍.കെ. സ്വമേധയാ കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 505(2) (സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കല്‍), ഐടി നിയമത്തിലെ 66ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

സുഹൃത്തായ ഐനാസിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു പ്രവീണ്‍ ചൗഗുളെ. അവരുടെ രണ്ട് മക്കളെയും ഉമ്മയെയും തല്‍ക്ഷണം കുത്തിക്കൊലപ്പെടുത്തി. ഉമ്മ ഹസീന (47), മക്കളായ അഫ്നാന്‍ (23), അസീം (14) എന്നിവരെയും കൊലപ്പെടുത്തിയിരുന്നു. പ്രവീണ്‍ ചൗഗുളെയെ പൊലീസ് അറസ്റ്റ് ചെയ്തു. നവമ്പര്‍ 28 വരെ ജയിലിലാണ്.വര്‍ഗ്ഗീയമായ ചേരിതിരിവ് അതിശക്തമായി നിലനില്‍ക്കുന്ന പ്രദേശമാണ് ഉഡുപ്പിയിലെ നൈജാര്‍.

Tags: Air India ExpressInstagramUduppiPraveen ChouguleHindu mantra accountHindu mantra instagram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.