Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബിഗ് ബോസിനുള്ളില്‍ വച്ച് ‘നടി ഗര്‍ഭിണിയായി?ബിഗ് ബോസ്സ് പതിനേഴാം സീസണിൽ നാടകീയ സംഭവങ്ങൾ.

സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ് ബോസിന്റെ പതിനേഴാമത്തെ സീസണ്‍ പുരോഗമിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 06:59 pm IST
in Entertainment

ഓരോ ദിവസം കഴിയുംതോറും ഹൗസിനുള്ളിലെ നാടകീയ സംഭവങ്ങള്‍ വർധിച്ച് വരുകയാണ്. ബിഗ് ബോസ് ഹിന്ദിയിലെ ശ്രദ്ധേയരായ മത്സരാര്‍ഥികളില്‍ ഒരാളായ അങ്കിത അങ്കിത ഗർഭിണിയാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന കഥ. അങ്കിതയും ഭര്‍ത്താവ് വിക്കി ജെയിനും ഒരുമിച്ചാണ് ഷോയില്‍ പങ്കെടുക്കുന്നത്. നടി തന്നെ ഇക്കാര്യം പറയുന്നൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിക്കിയോട് അങ്കിത തന്റെ അവസ്ഥകള്‍ തുറന്ന് പറയുന്നുണ്ടെങ്കിലും അത് അംഗീകരിക്കാൻ വിക്കി തയ്യാറായിട്ടില്ല. ഇതോടെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയരുകയാണ്.

വിക്കിയുമായി സംസാരിക്കുന്നതിനിടയിലാണ് തനിക്ക് സുഖമില്ലെന്ന കാര്യം നടി പറയുന്നത്. താന്‍ ഗര്‍ഭിണിയാണോ എന്നുള്ള പരിശോധനയ്‌ക്ക് വിധേയായിട്ടുണ്ടെന്നും അങ്കിത പറയുന്നുണ്ട്. ‘എനിക്കെന്തോ അസുഖമാണെന്ന് തോന്നുന്നു. ഞാന്‍ മാനസികമായി തളര്‍ന്നു, ശരിക്കും ഞാന്‍ ക്ഷീണിതയാണ്. എന്റെ ഉള്ളില്‍ ഒരാളുണ്ടെന്ന തോന്നലുണ്ട്. . എനിക്ക് വീട്ടില്‍ പോകണമെന്നുമാണ്’ അങ്കിത പറയുന്നത്. ഇതോടെ സാരമില്ലെന്നും നിന്റെ തോന്നലാണെന്നും പറഞ്ഞ് വിക്കി ആശ്വസിപ്പിക്കുന്നുണ്ട്. ഇതോടെ നടി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ‘എനിക്ക് ഭ്രാന്തൊന്നുമില്ല. ഞാന്‍ എന്താണ് പറയുന്നതെന്ന് എനിക്കറിയാം. കാരണം ഗര്‍ഭിണിയാണോ എന്നറിയാനുള്ള രക്ത പരിശോധന എനിക്ക് നടത്തി. എന്തോ കുഴപ്പമുണ്ട്. പിന്നീട് മൂത്രവും പരിശോധിച്ചു. എനിക്ക് മൂഡ് സ്വിംഗ്‌സ് ഒക്കെ വരുന്നുണ്ട്. അതിനര്‍ഥം എന്തോ സംഭവിക്കുന്നതാണെന്നും അങ്കിത പറയുന്നു.

മറ്റൊരു വീഡിയോയില്‍ സഹമത്സരാര്‍ഥികളായ റിങ്കു ധവാനോടും ജിഗ്ന വോറയോടും സംസാരിക്കുന്നതിനിടെ ഭക്ഷണത്തിനോടുള്ള ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ അങ്കിത പറയുന്നുണ്ട്.
ചില ഭക്ഷണം കഴിക്കാന്‍ വല്ലാത്ത ഇഷ്ടം തോന്നുകയാണെന്നും ചിലത് കാണുമ്പോള്‍ ഓക്കാനം വരികയാണെന്നും നടി പറഞ്ഞത്. ഇതോടെ നിങ്ങള്‍ ഗര്‍ഭിണിയായിരിക്കും. അതാണ് ഇങ്ങനൊരു തോന്നലെന്ന് താരങ്ങളും സൂചിപ്പിച്ചു. ഇതോടെ ബിഗ് ബോസിനുള്ളില്‍ നിന്നുമൊരു ഗര്‍ഭിണി ഉണ്ടായോ എന്ന വാര്‍ത്ത പടരുകയാണ്. വൈകാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കുള്ള സ്ഥീരികരണം ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

2019 ലാണ് ബിസിനസുകാരനായ വിക്കി ജെയിനും താനും പ്രണയത്തിലാണെന്ന് അങ്കിത വെളിപ്പെടുത്തിയത്. 2021 ഡിസംബറില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. നടി ഗര്‍ഭിണിയാണെങ്കില്‍ മത്സരം പോലും അവസാനിപ്പിച്ച് പുറത്ത് പോകേണ്ട സാഹചര്യം വരും. ബിഗ് ബോസില്‍ കായികപരമായിട്ടുള്ള ടാസ്‌കുകളും ഗെയിമുകളും നടക്കുന്നതിനാല്‍ ഗർഭിണിയായ നടിക്ക് അതൊന്നും നേരിടാൻ കഴിയില്ല.

Tags: salman khanBig BossReality Show
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

പുതിയ വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.