Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവകേരള സദസ് നിര്‍ത്തിവയ്‌ക്കണം: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 07:26 am IST
inKerala

കോട്ടയം: കോടികള്‍ ധൂര്‍ത്തടിച്ച് നടത്തുന്ന നവകേരള സദസ് വേണ്ടെന്നു വയ്‌ക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന ഇടതുമുന്നണിയുടെ മണ്ഡലം കണ്‍വെന്‍ഷനാണിതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പരിപാടിയുടെ മുഴുവന്‍ ചെലവും എല്‍ഡിഎഫ് ഫണ്ടില്‍നിന്നാണ് വഹിക്കേണ്ടത്. ഒരു മണ്ഡലത്തിന് വേണ്ടി ഒന്നരമണിക്കൂര്‍ സമയമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവഴിക്കുന്നത്. കൗണ്ടറുകളിലൂടെയാണ് ജനങ്ങളുടെ പരാതി സ്വീകരിക്കുന്നത്. മന്ത്രിമാര്‍ക്കാര്‍ക്ക് പരാതിക്കാരുമായി നേരിട്ട് ബന്ധമില്ലാത്ത സന്ദര്‍ശനത്തിന് എന്ത് പ്രസക്തി. ഉദ്യോഗസ്ഥരാണ് പരാതി സ്വീകരിച്ച് നടപടി എടുക്കുന്നതെങ്കില്‍ മന്ത്രിമാര്‍ എന്തിനാണ് നാടുചുറ്റുന്നത്. അദ്ദേഹം ചോദിച്ചു.

ശമ്പളം കിട്ടാത്ത കെഎസ്ആര്‍ടിസി ജീവനക്കാരുടേയും വിധവാ പെന്‍ഷനും സാമൂഹ്യ പെന്‍ഷനും ലഭിക്കാത്തവരുടേയും നെല്ലിന്റെ വില ലഭിക്കാത്ത കര്‍ഷകരുടേയും മുന്നിലൂടെയാണ് നികുതിപ്പണം ഉപയോഗിച്ച് ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ വാഹനത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മണ്ഡലപര്യടനം. നികുതിവെട്ടിപ്പുകാരാണ് സ്‌പോണ്‍സര്‍മാര്‍. അവര്‍ സംരംഭകരായി മാറും എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നത്. എന്നാല്‍ അവര്‍ ഭരണനിയന്ത്രണമാണ് ഏറ്റെടുക്കുക. കേരളം ഇതിന് കനത്ത വില നല്‌കേണ്ടിവരും.

തീവെട്ടിക്കൊള്ളയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കൊണ്ടാണ് ഖജനാവ് തകര്‍ന്നത്. പിരിച്ചെടുക്കാനുള്ള നികുതി വരുമാനത്തില്‍ 25 ശതമാനവും കേരളം പിരിച്ചെടുത്തിട്ടില്ല എന്നാണ് സിഎജിയുടെ കണ്ടെത്തലെന്ന് കൃഷ്ണദാസ് പറഞ്ഞു.

യുപിഎ ഭരണകാലത്തും മോദി സര്‍ക്കാര്‍ ഭരണകാലത്തും ലഭിച്ച കേന്ദ്രവിഹിതം സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം, കൃഷ്ണദാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍, ജില്ലാ ജന. സെക്രട്ടറി എസ്. രതീഷ് എന്നിവരും
പങ്കെടുത്തു.

ജന പഞ്ചായത്തുമായി ബിജെപി

കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ 2000ത്തോളം പൊതുസമ്മേളനങ്ങള്‍ ജനപഞ്ചായത്ത് എന്ന പേരില്‍ സംഘടിപ്പിക്കുമെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഒരു പഞ്ചായത്തില്‍ രണ്ട് സമ്മേളനങ്ങളാണ് നടക്കുക. കേന്ദ്രപദ്ധതിയുടെ ഗുണഭോക്താക്കളുമായി സമ്പര്‍ക്കം ചെയ്യുന്നതിന് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യും. നവകേരള സദസുമായി ഒരിടത്തും ബിജെപി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: P.K krishnadasNavkerala Sadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.