Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കണ്ടല: നിയമന തട്ടിപ്പിലൂടെ ഭാസുരാംഗന്‍ നേടിയത് 10 കോടിയിലേറെ രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 08:45 am IST
inNews

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലും അനുബന്ധ സ്ഥാപനങ്ങളിലുമായി നിയമന തട്ടിപ്പിലൂടെ ഭാസുരാംഗന്‍ നേടിയെടുത്തത് പത്ത് കോടിയില്‍ അധികം രൂപ.

പ്യൂണ്‍, അറ്റന്‍ഡര്‍, സെയില്‍സ്മാന്‍ തസ്തികയില്‍ കളക്ഷന്‍ ഏജന്റുമാരെ നിയമിച്ചതിന് പുറമെ വകുപ്പിന്റെ അനുമതിയില്ലാതെ ഗ്രേഡും ശമ്പള പരിഷ്‌കരണവും നടപ്പാക്കി. ഇവര്‍ക്ക് നിയമനം നല്കുമ്പോള്‍ പത്ത് ലക്ഷം രൂപയും സ്ഥാനക്കയറ്റം നല്കുമ്പോള്‍ ഗ്രേഡ് അനുസരിച്ച് ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയും ഭാസുരാംഗന് നല്കണം. ബാങ്കിന്റെ സഹകരണ ആശുപത്രിയില്‍ വിവിധ തസ്തികകളിലായി 77 നിയമനങ്ങള്‍ നടത്തി. ഇതില്‍ ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കള്‍, സിപിഎം, സിപിഐ നേതാക്കളുടെ ബന്ധുക്കള്‍ ഇവരെ ഒഴിവാക്കിയാല്‍ അമ്പതോളം പേരെ ഭാസുരാംഗന്‍ നേരിട്ട് നിയമിച്ചു.

അഞ്ചു മുതല്‍ പത്ത് ലക്ഷം രൂപ വരെ കോഴപ്പണം വാങ്ങിയാണ് നിയമനം. നിയമനങ്ങള്‍ എല്ലാം സഹകരണ നിയമവും ചട്ടവും രജിസ്ട്രാറുടെ സര്‍ക്കുലറിലെ വ്യവസ്ഥയും ലംഘിച്ചായിരുന്നു. അനുമതി ഇല്ലാതെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ 6 പേരെ നിയമിച്ചു. ഇവരെ ഫുള്‍ടൈം സ്വീപ്പറാക്കി സ്ഥിരനിയമനം നല്കാമെന്ന വ്യവസ്ഥയില്‍ പത്ത് ലക്ഷം രൂപ വരെ ഓരോരുത്തരില്‍ നിന്നും ഈടാക്കി. പ്രധാന ഓഫീസ് ഉള്‍പ്പെടെ വെറും നാലു ശാഖകള്‍ മാത്രം ഉള്ളപ്പോഴാണ് ആറ് പേരെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായി നിയമിച്ചത്.

ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സഹ. സംഘം അസി. രജിസ്ട്രാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. സഹ. വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ അനധികൃത നിയമനങ്ങള്‍, നിക്ഷേപത്തുക വകമാറ്റി ചെലവഴിക്കല്‍, ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ യോഗ്യത സംബന്ധിച്ച തിരിമറി, മുന്‍കൂര്‍ അനുമതിയില്ലാതെ അനധികൃത നിര്‍മാണം, വായ്‌പ അനുവദിക്കുന്നതിലെ ക്രമക്കേട്, നിയമാവലിയില്‍ ഇല്ലാത്ത നിക്ഷേപം സ്വീകരിച്ചും അതിന് അമിത പലിശ നല്കിയും ബാങ്കിന് ഭീമമായ നഷ്ടം ഉണ്ടാക്കല്‍ എന്നിങ്ങനെ അഴിമതികള്‍ അക്കമിട്ടു നിരത്തി 92 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്കിയത്.

എന്നാല്‍ ഭരണസമിതിക്കെതിരെ നടപടിയെടുത്തത് ആറ് മാസം പിന്നിട്ട ശേഷം. അതും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാതായതോടെ പോലീസിനെ സമീപിച്ചപ്പോള്‍. ഈ ആറു മാസത്തിനിടയില്‍ പല തരത്തിലുള്ള കൂടുതല്‍ തട്ടിപ്പ് നടത്തി ഭാസുരാംഗനും ബിനാമികളും ലക്ഷങ്ങളുടെ വായ്‌പകള്‍ തരപ്പെടുത്തി. ധൂര്‍ത്തടിയിലൂടെ മാത്രം 22.22 കോടി രൂപ ബാങ്കിന് നഷ്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമെയാണ് വായ്‌പാ തട്ടിപ്പ്. ഈ തട്ടിപ്പിന്റെയെല്ലാം റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് സിപിഐയിലെ ഭാസുരാംഗനെ മില്‍മയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആക്കിയത്.

Tags: bhasuranganrecruitment fraudKandala Bank Scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ടലയിലെ നിക്ഷേപകരെ മുഖ്യമന്ത്രിയും കൈവിട്ടു; ബാങ്കില്‍ നിന്ന് വിരമിച്ചയാളോട് ചോദിക്കണമെന്ന് മറുപടി

കണ്ട്ല സഹകരണബാങ്ക് പ്രസിഡന്‍റായിരുന്ന കോടികളുടെ അഴിമതി നടത്തിയ സിപിഐ നേതാവ് ഭാസുരാംഗന്‍ (ഇടത്ത്) സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് മാറിയ എരവത്തൂര്‍ ചന്ദ്രന്‍ (വലത്ത്)
Kerala

സിപിഐ നേതാവായ ഭാരസുരാംഗന്റെ മകന്റെ കല്യാണത്തിന് നിര്‍ത്തിപ്പൊരിച്ച ആടും കുതിരകളുടെ അകമ്പടിയോടെ ആഡംബരക്കാറും: എരവത്തൂര്‍ ചന്ദ്രന്‍

Kerala

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; ഭാസുരാംഗന്റെ ജാമ്യാപേക്ഷ തള്ളി

Kerala

കണ്ടല സഹകരണ ബാങ്ക്: എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട കുറ്റപത്രം നല്‍കി

Kerala

കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ്; 12 പേര്‍ ഇന്ന് ഹാജരാകും

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.