Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ്; 12 പേര്‍ ഇന്ന് ഹാജരാകും

ഇവര്‍ ഇന്ന് ഹാജരാകണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമായപക്ഷം എറണാകുളത്ത് തന്നെ തുടരേണ്ടി വരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 11:19 am IST
inKerala

മാറനല്ലൂര്‍/ തിരുവനന്തപുരം: കണ്ടല സഹ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ബാങ്ക് സെക്രട്ടറി, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുന്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ഇ ഡി നോട്ടീസ് നല്കി.

ഇവര്‍ ഇന്ന് ഹാജരാകണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമായപക്ഷം എറണാകുളത്ത് തന്നെ തുടരേണ്ടി വരും. അതേസമയം മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ അന്വേഷണം തുടര്‍ന്നാല്‍ നടപടി എടുക്കാന്‍ സിപിഎം നിര്‍ബന്ധിതമാകും. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

ചിട്ടി, വായ്‌പ, ബാങ്ക് നിക്ഷേപം ഉള്‍പ്പെടെ മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാര്‍ രേഖകള്‍ ഹാജരാക്കണമെന്നാണ് ഇ ഡി നിര്‍ദേശം. സുരേഷിന്റെ പേരില്‍ കാട്ടാക്കട മണ്ഡലത്തില്‍ ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ ഭൂസ്വത്തുക്കളുണ്ട്. ഇതിന്റെ ഇടപാടുകളെ കുറിച്ചും ഇ ഡി പരിശോധന തുടങ്ങിയതായാണ് വിവരം.

ഒരു പ്രമാണം വച്ച് ഒന്നിലധികം വായ്‌പ എടുത്തവരുടെ മുഴുവന്‍ രേഖകളും ഹാജരാക്കണം എന്നാണ് ബാങ്ക് സെക്രട്ടറിക്ക് നോട്ടീസ് നല്കിയത്. രേഖകള്‍ പരിശോധിച്ച് പൂര്‍ത്തീകരിക്കുന്നത് വരെയും ശേഷമുള്ള ചോദ്യംചെയ്യല്‍, മൊഴിയെടുപ്പ് എന്നിവയ്‌ക്കായി സെക്രട്ടറി ഇ ഡി ഓഫീസ് പരിസരത്ത് തുടരണം.

ബാങ്ക് കളക്ഷന്‍ ഏജന്റ്, മുന്‍ ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ എന്നിവര്‍ക്കും മുന്‍ മാറനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനും ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇപ്പോള്‍ ഇ ഡി ഹാജരാകാന്‍ പറഞ്ഞിട്ടുള്ള ആളുകളും ഭാസുരാംഗനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എന്തെന്നതും ഇവരുടെ വരുമാന സ്രോതസ്സുകളെക്കുറിച്ചും അന്വേഷണം നടക്കും.

Tags: Enforcement Directorate(ED)Kandala Bank Scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

India

കർണാടക കോൺഗ്രസ് എംഎൽഎ കെ.സി വീരേന്ദ്ര അറസ്റ്റിൽ; ഇഡി റെയ്ഡിൽ കണ്ടെത്തിയത് നോട്ടുകളുടെ കൂമ്പാരം ; 12 കോടിയും കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും പിടികൂടി

Kerala

കണ്ടുകെട്ടിയ പണം ഇരകള്‍ക്ക്: കരുവന്നൂര്‍ ബാങ്ക് സഹകരിക്കുന്നില്ലെന്ന് ഇ ഡി

News

പിഎഫ്‌ഐക്ക് പണം: മലയാളികളുടെ 10,000 അക്കൗണ്ടുകള്‍ എന്‍ഐഎ കണ്ടെത്തി; കൊടും ഭീകരന്‍ പിടിയില്‍

Kerala

സത്യസരണി മതംമാറ്റ കേന്ദ്രമെന്ന് ഇ ഡിയും; പിഎഫ്‌ഐയുടെ വിദേശത്തെ ഫണ്ട് ശേഖരണത്തിന്റെ മാര്‍ഗങ്ങള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.