Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്: ഛോട്ടുഭായിയുടെ മക്കള്‍ നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 09:57 pm IST
inNews
മഹേഷ് ഛോട്ടുവാസവ ദിലീപ്‌

മഹേഷ് ഛോട്ടുവാസവ ദിലീപ്‌

ജയ്‌പൂര്‍: ഗുജറാത്തി ഗോത്രവര്‍ഗ നേതാവ് ഛോട്ടുഭായ് വാസവയുടെ രണ്ട് മക്കള്‍ നേര്‍ക്കുനേര്‍ പൊരുതുന്നുണ്ട് രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍. രണ്ടുപേരും രണ്ട് ഗോത്രവര്‍ഗ പാര്‍ട്ടികളുടെ പേരിലാണ് മത്സരിക്കുന്നത്.

ഛോട്ടുഭായിയുടെ മൂത്ത മകന്‍ മഹേഷ് ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ (ബിടിപി) സ്ഥാനാര്‍ത്ഥിയായും ഇളയ മകന്‍ ദിലീപ് ബിടിപി പിളര്‍ന്ന് രൂപം കൊണ്ട ഭാരതീയ ആദിവാസി പാര്‍ട്ടിയുടെ(ബിഎപി) സ്ഥാനാര്‍ത്ഥിയായുമാണ് മത്സരിക്കുന്നത്. 2018 തെരഞ്ഞെടുപ്പില്‍ ബിടിപിക്ക് നിയമസഭയില്‍ രണ്ട് എംഎല്‍എമാരുണ്ടായിരുന്നു. ബിഎപി രൂപീകരിച്ചപ്പോള്‍ രണ്ടുപേരും അതില്‍ച്ചേര്‍ന്നു.

2017ലാണ് ഛോട്ടുഭായ് വാസവയുടെ ഗുജറാത്തില്‍ ബിടിപി രൂപം കൊണ്ടത്. അതേ വര്‍ഷം ഛോട്ടുവാസവയും മഹേഷും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എമാരായി. 2022ല്‍ പക്ഷേ ബിജെപിയുടെ സമഗ്ര വിജയത്തില്‍ മുങ്ങിപ്പോയ ബിടിപി മത്സരിച്ച ഇടങ്ങളില്‍ കെട്ടിവച്ച കാശ് പോലും കിട്ടാതെ തകര്‍ന്നു. തുടര്‍ന്നാണ് പാര്‍ട്ടി പിളര്‍ന്നത്. രാജസ്ഥാനിലെ രണ്ട് എംഎല്‍എമാരടക്കം പല മുതിര്‍ന്ന നേതാക്കളും ബിടിപി വിട്ട് പുതിയ പാര്‍ട്ടിയില്‍ ചേക്കേറുകയായിരുന്നു.

രാജസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയില്‍ ആകെയുള്ള 25 മണ്ഡലങ്ങളില്‍ പതിനേഴിടത്ത് ബിടിപിയും ബിഎപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്നുണ്ട്.

Tags: Rajasthan ElectionsChotubhai's sons
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ സാധിക്കട്ടെ; രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മക്ക് നേരിട്ടെത്തി ആശംസകള്‍ നേര്‍ന്ന് പി.കെ കൃഷ്ണദാസ്

രാജസ്ഥാനിലെ ബിജെപി പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം (വലത്ത്)
India

രാജസ്ഥാനിലെ തോല്‍വിയ്‌ക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ ജോണ്‍ ബ്രിട്ടാസിനെ നിര്‍ത്തിപ്പൊരിച്ച് ശ്രീജിത് പണിയ്‌ക്കരും കോണ്‍ഗ്രസ് പ്രതിനിധിയും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.