Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മറിയക്കുട്ടിക്ക് ഇനി പിച്ച ചട്ടി എടുക്കേണ്ടി വരില്ല , ആദ്യ സഹായ ഹസ്തവുമായി നടൻ കൃഷ്ണകുമാർ.

സർക്കാർ ഓരോരോ നാടകങ്ങൾ കാണിച്ചു ജനങ്ങളെ വീണ്ടു വീണ്ടും ദുരിതത്തിൽ ആക്കരുത് .മറിയ കുട്ടിയെ പ്പോലുള്ളവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയുമുണ്ട് അവരെ കാണണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 05:29 pm IST
inEntertainment

മറിയക്കുട്ടിക്ക് ഇനി പിച്ച ചട്ടി എടുക്കേണ്ടി വരില്ല , ആദ്യ സഹായ ഹസ്തവുമായി നടൻ കൃഷ്ണകുമാർ .ക്ഷേമ പെൻഷൻ മുടങ്ങി ജീവിതം ദുരിതത്തിലായി, അടിമാലി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ പിച്ച ചട്ടിയുമായി പ്ലക്കാർഡും കഴുത്തിൽ അണിഞ്ഞു ഭിക്ഷ യാചിച്ച മറിയ കുട്ടി വാർത്തകളിൽ ഇടം നേടിയിരുന്നു .പലരും മാറിയ കുട്ടിയുടെ ദുരിത കഥ സംപ്രേക്ഷണം ചെയ്തിരുന്നു എങ്കിലും ആരും തന്നെ സഹായിക്കാൻ എത്തിയിരുന്നില്ല .എന്നാൽ ഈ വർത്തയറിഞ്ഞു മറിയ കുട്ടിയെ സഹായിക്കാൻ നടനും ബി ജി പി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് .

മറിയകുട്ടിയെ ഫോണിൽ ബന്ധപ്പെട്ട കൃഷ്ണകുമാർ ആവശ്യങ്ങൾ തിരക്കുകയും തനിക്ക് ആവുന്ന സഹായങ്ങൾ ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു .അമ്മക്ക് നാല് പെൺ കുട്ടികളാണെന്നു എനിക്കറിയാം ,അതുപോലെ എനിക്കും നാല് പെൺകുട്ടികളാണ് .അവരെ വളർത്തുന്ന ബുദ്ധിമുട്ടൊക്കെ എനിക്കുമറിയാം .അതുകൊണ്ടു ഈ പ്രായത്തിൽ പിച്ച ചട്ടിയും എടുത്തുകൊണ്ടൊന്നും ഇറങ്ങേണ്ട ആവശ്യമില്ല .ആമയുടെ ഇപ്പോഴത്തെ പ്രശ്നം പെൻഷൻ മുടങ്ങിയതാണ് എന്നറിയാം .അതുകൊണ്ടു തന്നെ അമ്മക്ക് ഒരു വർഷത്തെ പെൻഷൻ ഞാൻ സഹായമായി നൽകാം എന്നും കൃഷ്ണകുമാർ ഉറപ്പ് കൊടുത്തു .നന്ദി പറഞ്ഞ മറിയകുട്ടിയോട് നന്ദിയൊന്നും ആവശ്യമില്ലെന്നും എന്റെ അമ്മക്ക് കൊടുക്കുന്നതുപോലെ തന്നെയാണ് ഇതെന്നും നടൻ കൂട്ടിച്ചേർത്തു .എത്രയും വേഗം ഒരു വർഷത്തെ പെൻഷൻ തുക അടിമാലിയിലെ വീട്ടിൽ എത്തിക്കാമെന്നും അദ്ദേഹം വാക്ക് കൊടുത്തു .

എൺപത്തി ഏഴു വയസുള്ള മാറിയകുട്ടിക്ക് ഈ പ്രായത്തിൽ പിച്ച ചട്ടിയും കൊണ്ട് യാചിക്കേണ്ടി വരുന്ന അവസ്ഥ തീർത്തും ദുഖകരമാണ് .ഇതൊരു സഹായമല്ല ,ദൈവം തരുന്നതിന്റെ ഒരു പങ്കു ഞാൻ കൊടുക്കുന്നു എന്ന് മാത്രം .ഇവിടത്തെ സർക്കാരിന് പണമില്ല പണമില്ല എന്ന് പറയുന്നു ,പാവപെട്ട വൃദ്ധ ദമ്പതികളെ റോഡിലോട്ടു തള്ളിവിടുന്ന അവസ്ഥ ,കടക്കെണിയിലും കടമെടുത്തു കേരളീയം നടത്തുന്നു. പാവപ്പെട്ടവർ പിച്ച ചട്ടിയെടുക്കുന്നു .ഇത് നാളെ ആരുടെ വീട്ടിലും സംഭവിക്കാം മുഖ്യ മന്ത്രിയും മന്ത്രിമാരും ധൂർത്തുകൾ അവസാനിപ്പിച്ച് സാധാരണ ജനങ്ങളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ മനസിലാക്കി പ്രവർത്തിക്കണം .കേരളത്തിന്റെ അവസ്ഥ ദയനീയമാണ് .സർക്കാർ ഓരോരോ നാടകങ്ങൾ കാണിച്ചു ജനങ്ങളെ വീണ്ടു വീണ്ടും ദുരിതത്തിൽ ആക്കരുത് .മറിയ കുട്ടിയെ പ്പോലുള്ളവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയുമുണ്ട് അവരെ കാണണം എന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ് .ഇങ്ങനെയുള്ള ക്രൂരതകൾ കേരള ഗവൺമെന്റ് അവസാനിപ്പിക്കണം .

Tags: krishnakumarMariyakuttyPention
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Kerala

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

Kerala

“മാലിന്യത്തെ ഒരിയ്‌ക്കല്‍ ക്ലോസറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്തതാണ്”- സന്ദീപ് വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ശിവന്‍

Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് : രണ്ടാം പ്രതി പ്രതി ദിവ്യ ഫ്രാന്‍സിസ് പൊലീസിനോട് കുറ്റം സമ്മതിച്ചു

പുതിയ വാര്‍ത്തകള്‍

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.