Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ പരിശോധന തുടരുന്നു; ആശുപത്രി ഹമാസ് കേന്ദ്രമെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് അധികൃതര്‍

ആശുപത്രിക്കുള്ളില്‍ നിന്ന് ഹമാസിന്റെ ആയുധങ്ങളും മറ്റ് വസ്തുക്കളും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 11:09 am IST
inWorld

ടെല്‍അവീവ്: ഗാസ മുനമ്പിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ പരിശോധന തുടരുന്നു.

ആശുപത്രിയെ ഹമാസ് അവരുടെ പ്രധാന താവളമായി ഉപയോഗിക്കുന്നുവെന്നതിന് സൈന്യത്തിന്റെ കൈയില്‍ വ്യക്തമായ തെളിവുണ്ടെന്ന് ഇസ്രായേലിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആശുപത്രിക്കുള്ളില്‍ നിന്ന് ഹമാസിന്റെ ആയുധങ്ങളും മറ്റ് വസ്തുക്കളും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

ഹമാസ് അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് ആയി അല്‍ ഷിഫ ആശുപത്രിയെ ഉപയോഗിക്കുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഹമാസിന്റെ ഭീകര സംവിധാനങ്ങളും ആയുധശേഖരവും ആശുപത്രിക്കുള്ളിലുണ്ടെന്നും സൈനിക വക്താവ് വ്യക്തമാക്കി. ആശുപത്രി സമുച്ചയത്തിന്റെ ഒരു പ്രത്യേക പ്രദേശത്തു മാത്രമാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. സ്റ്റാഫുമാരുമായോ രോഗികളുമായോ ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല, അദ്ദേഹം വിശദീകരിച്ചു.

ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് 37 നവജാത ശിശുക്കളാണ് മരിച്ചത്. കുട്ടികളെ ബദല്‍ സംവിധാനത്തിലേക്ക് മാറ്റാമെന്ന ഇസ്രായേലിന്റെ വാഗ്ദാനത്തില്‍ ആശുപത്രി അധികൃതര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതിനായി ഇന്‍കുബേറ്ററുകളും മറ്റും ഇസ്രായേല്‍ ആശുപത്രിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

ഗാസയിലെ മാത്രമല്ല ലോകത്തെവിടെയുമുള്ള ഹമാസ് നേതാക്കളെ വകവരുത്തുമെന്ന് ഇസ്രായേല്‍ വാര്‍ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. കുട്ടികളെ കൊല്ലുന്നവരെ ഇല്ലാതാക്കാനായി ആവശ്യമുള്ളിടത്തെല്ലാം, ഭൂമിക്കടിയിലും മുകളിലും, ഗാസയിലും ലോകമെമ്പാടും സൈന്യം കടന്നുചെല്ലും. ഹമാസിന്റെ കേന്ദ്രങ്ങള്‍ കീഴടക്കിയതു പോലെ അവരുടെ ഭരണതലപ്പത്തേക്കും എത്തും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ ഷിഫ ആശുപത്രിയിലേക്കുള്ള അവശ്യ വസ്തുക്കള്‍ സൈന്യം കൈമാറിയതായി ഇസ്രായേല്‍ പ്രതിരോധ സേന എക്സില്‍ കുറിച്ചു. യുദ്ധത്തില്‍ ഗാസയിലിതുവരെ 11,240 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ ഹമാസ് ഭരണകൂടം അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേലില്‍ തോക്കിന്റെ ലൈസന്‍സിനായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

യുദ്ധം ആരംഭിച്ച ശേഷം മാത്രം 2,36 ലക്ഷം അപേക്ഷകളാണ് ദേശീയ സുരക്ഷാ മന്ത്രാലയത്തില്‍ ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഹമാസ് ബന്ദികളാക്കിയവരുടെ ബന്ദുക്കളും സുഹൃത്തുക്കളും ടെല്‍അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാര്‍ച്ച് നടത്തി.

Tags: israel palestine conflictIsrael Defence Forces (IDF)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

World

യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഇസ്രായേല്‍; പുതിയ ഫോര്‍മുലയ്‌ക്ക് ബൈഡന്റെ പിന്തുണ

World

ചോദിച്ച് വാങ്ങി ഇറാന്‍; അയല്‍ രാജ്യത്ത് മിസൈല്‍ ആക്രമണം നടത്തി ഇസ്രയേല്‍; വ്യോമഗതാഗതം നിര്‍ത്തിവച്ചു

World

അടിക്ക് ശക്തമായ തിരിച്ചടി; ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

World

ഗാസയില്‍ വധിച്ചത് 18 ഹമാസ് ഭീകരരെ; ഒറ്റരാത്രികൊണ്ട് ഹിസ്ബുള്ളക്കുനേരയും വ്യോമാക്രമണം നടത്തി ഇസ്രായേല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.