Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നൂറനാട് പാലമേല്‍ മറ്റപ്പള്ളിയില്‍ മലയിടിച്ച് മണ്ണെടുക്കുന്നത് നിര്‍ത്തിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 11:46 pm IST
in Alappuzha
നൂറനാട് പാലമേലില്‍ സ്ത്രീകള്‍ റോഡ് ഉപരോധിക്കുന്നു

നൂറനാട് പാലമേലില്‍ സ്ത്രീകള്‍ റോഡ് ഉപരോധിക്കുന്നു

ചാരുംമൂട്(ആലപ്പുഴ): നൂറനാട് പാലമേല്‍ മറ്റപ്പള്ളിയില്‍ മലയിടിച്ച് മണ്ണെടുക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ആയിരക്കണക്കിനു സ്ത്രീകളും സംയുക്ത സമരസമിതി പ്രവര്‍ത്തകരും നടത്തിയ വന്‍ പ്രക്ഷോഭത്തെത്തുടര്‍ന്നാണിത്. വ്യാഴാഴ്ചത്തെ സര്‍വകക്ഷി യോഗത്തില്‍ കൃഷിമന്ത്രിയും, റവന്യുമന്ത്രിയും പങ്കെടുക്കും. ആലപ്പുഴ എഡിഎം എസ്. സന്തോഷ്‌കുമാര്‍ ജനപ്രതിനിധി കളുമായും സമരസമിതി നേതാക്കളുമായും, കരാറുകാരനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മണ്ണെടുപ്പ് തല്‍ക്കാലം നിര്‍ത്തിവച്ചത്.

ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് മറ്റപ്പള്ളി മലയില്‍ നിന്നും പോലീസ് സന്നാഹത്തോടെ രണ്ടാം തവണ മണ്ണെടുപ്പ് തുടങ്ങിയത്. ഏതാനും ലോഡുകള്‍ കൊണ്ടുപോയെങ്കിലും 10 മണിയോടെ മണ്ണ് ലോറികള്‍ കടന്നു പോകുന്ന ആശാന്‍ കലുങ്ക്-മാവിളപ്പടി റോഡിന്റെ കവാടങ്ങളിലേക്ക് സമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. പോലീസിന്റെ ബാരിക്കേഡുകള്‍ക്കു മുന്നില്‍ സമരക്കാര്‍ കുത്തിയിരുന്നു. ആയിരക്കണക്കിനു സ്ത്രീകള്‍ സമരത്തില്‍ പങ്കെടുത്തു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബി. ബിനുകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം മണ്ണെടുപ്പിന് സന്നാഹമൊരുക്കി സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

Tags: Nooranaduexcavation of the soil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

News

വാഹനങ്ങള്‍ നശിപ്പിച്ചതായി കണ്ടെത്തല്‍, നൂറനാട് സ്വദേശികള്‍ക്കെതിരെ കേസെടുത്തു; പിന്നില്‍ പോലീസെന്നും ആരോപണം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

Kerala

ദേശീയപാത നിര്‍മാണത്തിനായുള്ള മണ്ണെടുപ്പ്; പാറ്റൂര്‍ കുടിവെള്ള ടാങ്ക് തകരും, പ്രതിഷേധവുമായി നാട്ടുകാര്‍, നൂറനാട് സംഘര്‍ഷം

Alappuzha

അശ്ലീല ഊമക്കത്ത്; സ്ത്രീ അടക്കം മൂന്നു പേര്‍ പിടയില്‍, നൂറനാട് പടനിലം പ്രദേശത്ത് സൈര്യജീവിതം തകര്‍ത്തത് ആറു മാസം

നൂറനാട് ലെപ്രസി സാനിട്ടോറിയം വളപ്പില്‍ സ്ഥാപിക്കുന്ന കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനം
Alappuzha

നൂറനാട്ട് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം സ്ഥാപിക്കുന്നു

പുതിയ വാര്‍ത്തകള്‍

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.