Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാമൂഹ്യനീതി നിഷേധത്തിനെതിരെ കെപിഎംഎസ് പ്രക്ഷോഭത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 11:42 pm IST
inKottayam

കോട്ടയം: പൊതുമേഖല സ്ഥാപനങ്ങളിലെ സംവരണ അട്ടിമറിയിലൂടെയും പിന്‍വാതില്‍ നിയമനങ്ങളിലൂടെയും തൊഴില്‍ മേഖലയില്‍ നിന്നും പട്ടിക വിഭാഗങ്ങളെ മാറ്റി നിര്‍ത്തുന്നതായി കോട്ടയത്ത് ചേര്‍ന്ന കെപിഎംഎസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരോപിച്ചു.

ഫണ്ട് ലാപ്‌സാക്കുന്നത് തടയാതെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. പട്ടികവിഭാഗങ്ങളോട് സാമൂഹ്യനീതി നിഷേധം തുടരുന്നതില്‍ കെപിഎംഎസ് പ്രക്ഷോഭം ആരംഭിക്കും.

ഫണ്ട് ലാപ്‌സാകുന്നത് തടയുക, വിദ്യാര്‍ത്ഥികളുടെ കുടിശികയുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി പൂര്‍ണമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി ശാഖാ സമ്മേളനങ്ങളെ ഒന്നാം ഘട്ട പ്രചരണ വേദിയാക്കും. തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണരൂപം നല്കുന്നതിനും കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ.പി.പി. വാവ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എ. തങ്കപ്പന്‍, ഭാരവാഹികളായ സി.എ. ശിവന്‍, പി.കെ. രാധാകൃഷ്ണന്‍, ലോചനന്‍ അമ്പാട്ട്, എന്‍.കെ. റെജി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Social justiceKPMS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളോടുള്ള വഞ്ചന തുറന്നുകാട്ടി ബിജെപി നേതാവ് കെ. സുരേന്ദ്രൻ

Kerala

ശബരിമല യുവതിപ്രവേശനം: സര്‍ക്കാര്‍ നിലപാട് തിരുത്തരുതെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി

Kerala

ലത്തീൻ കത്തോലിക്കരുടെ സംവരണ അനുകൂല്യങ്ങൾ അനർഹർ തട്ടിയെടുക്കുന്നു; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ

Kerala

വിവാദ പരാമര്‍ശം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി കെ പി എം എസ്

പി.എ.അജയഘോഷ്, പുന്നല ശ്രീകുമാര്‍
Alappuzha

മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കണം: കെപിഎംഎസ്

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.