Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

കാട്ടുമൃഗങ്ങളുടെ ഇഴജന്തുക്കളുടെയും താവളമായി ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍

ശിവപ്രസാദ് പട്ടാമ്പിbyശിവപ്രസാദ് പട്ടാമ്പി
Nov 13, 2023, 07:17 pm IST
inThrissur

വടക്കാഞ്ചേരി: കാട്ടുമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും താവളമായി ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍. നിര്‍ധന കുടുംബങ്ങള്‍ക്ക് തല ചായ്‌ക്കാന്‍ തണലാകേണ്ട ബഹുനില കെട്ടിടങ്ങളില്‍ കുറുനരികള്‍ക്കും കാട്ടുപന്നികള്‍ക്കുമെല്ലാം സുഖവാസം.

കോടികള്‍ മുടക്കി പാതിവഴിയില്‍ നിര്‍മ്മാണം മുടങ്ങിയ ചരല്‍പ്പറമ്പിലെ ഫ്ലാറ്റ് കെട്ടിടങ്ങള്‍ കുറുനരികളുടെയും കാട്ടുപന്നികളുടെയുമെല്ലാം വിഹാര കേന്ദ്രമാണ്. വനസമാനമായ പ്രദേശത്ത് ഇഴജന്തുക്കള്‍ക്കും മറ്റും മാത്രമായി കുറേ കെട്ടിടങ്ങള്‍ നിലകൊള്ളുകയാണ്. കുറുക്കന്മാരും, കാട്ടുപന്നികളുമൊക്കെ കൂട്ടത്തോടെയാണ് ഇവിടെ എത്തുന്നത്. രാത്രികാലങ്ങളിലും മറ്റും കുറുക്കന്‍മാര്‍ കൂട്ടത്തോടെ ഓരിയിടുന്ന ശബ്ദവും പതിവാണെന്ന് ജനങ്ങള്‍ പറയുന്നു. ഭാവിയില്‍ ഇവിടെ താമസിക്കുന്നവര്‍ക്കായി ഫ്ലാറ്റ് കെട്ടിടങ്ങള്‍ക്ക് സമീപം പണി തീര്‍ത്ത ആശുപത്രി കെട്ടിടം പുറത്തു നിന്നു നോക്കിയാല്‍ കാണാനാകാത്ത വിധം കാട്ടുപൊന്തകള്‍ മൂടിക്കഴിഞ്ഞു. അതിനുള്ളില്‍ വിഷജന്തുക്കള്‍ നിറഞ്ഞു കഴിഞ്ഞു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബഹുനിലക്കെട്ടിടങ്ങള്‍ അനുദിനം അതീവ ശോചനീയാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഫ്ലാറ്റിലേക്കിറങ്ങാനുള്ള വഴികളും കാട് മൂടികഴിഞ്ഞു. പകല്‍ സമയങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഏറെയാണെന്നും പരാതിയുയരുന്നു. വിജനമായ പ്രദേശം മദ്യപന്‍മാരുടെയും മയക്ക് മരുന്നു മാഫിയകളുടെയും വിഹാരകേന്ദ്രവുമാകുന്നതായി ജനകീയ പരാതി ഉയര്‍ന്നു കഴിഞ്ഞു. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമാകേണ്ട ഫ്ലാറ്റ് കെട്ടിടങ്ങള്‍ വീണ്ടെടുത്തു നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിനു സമര്‍ പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധവും ഉയരുകയാണ്. എംഎല്‍എ, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: shelterLife Mission Flatswild animalsreptiles
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

Elephant attack worker
Pathanamthitta

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

വന്യ മൃഗശല്യം: സര്‍ക്കാരിനെ വിമര്‍ശിച്ച് മലങ്കരസഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ

മേനകാഗാന്ധി (ഇടത്ത്)
India

തെരുവ് നായ്‌ക്കളെ ദല്‍ഹി തെരുവുകളില്‍ കണ്ടുപോകരുതെന്ന സുപ്രീംകോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് മേനകാ ഗാന്ധി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.