Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പലസ്തീന്‍ അനുകൂല പ്രകടനത്തെ അടിച്ചമര്‍ത്താത്ത പൊലീസിനെ വിമര്‍ശിച്ചു; യുകെ ആഭ്യന്തരസെക്രട്ടറി സുവെല്ല ബ്രേവര്‍മാനെ പുറത്താക്കി ഋഷി സുനക്

യുകെയില്‍ ഈയിടെ നടന്ന പലസ്തീന്‍ അനുകൂല പ്രകടനത്തെ മൃദുവായി യുകെ പൊലീസ് കൈകാര്യം ചെയ്തുവെന്ന പരസ്യവിമര്‍ശനം ഉയര്‍ത്തിയ ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി സുവെല്ല ബ്രോവര്‍മാനെ പുറത്താക്കി പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടനിലെ പലസ്തീന്‍ അനുകൂല പ്രകടനങ്ങളെ അടിച്ചമര്‍ത്തണമെന്ന തീവ്രഅഭിപ്രായമുള്ള നേതാവാണ് സുവെല്ലാ ബ്രോവര്‍മാന്‍. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 04:55 pm IST
inWorld

ലണ്ടന്‍: കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മടികാട്ടാത്ത നേതാവാണ് സുവെല്ലാ ബ്രേവര്‍മാന്‍. ഇസ്ലാമിക തീവ്രവാദത്തെ കര്‍ശനമായി വിമര്‍ശിച്ചിരുന്ന നേതാവാണ് സുവെല്ല ബ്രേവര്‍മാന്‍. യൂറോപ്പിലുടനീളവും ബ്രിട്ടനിലും പിടിമുറുക്കുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ കര്‍ശനനിലപാട് സ്വീകരിക്കണമെന്ന പക്ഷക്കാരിയാണ് സുവെല്ല. ഈയിടെ ടൈംസില്‍ എഴുതിയ ഒരു ലേഖനത്തില്‍ ബ്രിട്ടനിലെ പൊലീസിനെ വിമര്‍ശിച്ചതാണ് സുവെല്ലയുടെ തൊപ്പി തെറിപ്പിച്ചത്. പലസ്തീന്‍ അനുകൂല പ്രകടനത്തെ മൃദുവായാണ് പൊലീസ് കൈകാര്യം ചെയ്തത് എന്ന വിമര്‍ശനമാണ് സുവെല്ലാ ഉയര്‍ത്തിയത്. ഇതോടെ സ്വന്തം പാര്‍ട്ടിയായ ടോറിയുടെ നേതാക്കളില്‍ പലരും അസംതൃപ്തി പ്രകടിപ്പിച്ചു. ബ്രിട്ടനില്‍ നിന്നു തന്നെ പല ഭാഗത്ത് നിന്നും സുവെല്ലയ്‌ക്കെതിരെ കര്‍ശനവിമര്‍ശനം ഉയര്‍ന്നിരുന്നു. ബ്രിട്ടനിലെ പലസ്തീന്‍ അനുകൂല പ്രകടനങ്ങളെ അടിച്ചമര്‍ത്തണമെന്ന തീവ്രഅഭിപ്രായമുള്ള നേതാവാണ് സുവെല്ലാ ബ്രേവര്‍മാന്‍.

ഇതേ തുടര്‍ന്നാണ് യുകെ. പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തരസെക്രട്ടറി സ്ഥാനത്ത് നിന്നും സുവെല്ല ബ്രോവര്‍മാനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. തീരുമാനം നന്നായെന്നും താന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി തിരിച്ചുവരുമെന്നുമാണ് പോരാളിയായ സുവെല്ല ബ്രേവര്‍മാന്‍ പ്രതികരിച്ചിരിക്കുന്നത്.

പലപ്പോഴും ‘രാഷ്ടീയ ശരി’കളുടെ പേരില്‍, നമ്മള്‍ ഇസ്ലാമിക തീവ്രവാദത്തെകര്‍ശനമായി നേരിടുന്നതില്‍ പരാജയപ്പെടുകയാണെന്നും സുവെല്ല ബ്രേവര്‍മാന്‍ പലപ്പോഴും പറയുകയും എഴുതുകയും ചെയ്യുമായിരുന്നു. ചില ഇസ്ലാമിക ശക്തികള്‍ രഹസ്യമായി ഇവിടെ പ്രവര്‍ത്തിക്കുകയാണ്. പുറമേയ്‌ക്ക് നല്ല ബഹുമാനം തോന്നുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാലും അവരുടെ ഉള്ളില്‍ മതതീവ്രവാദം ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നും സുവെല്ലാ ബ്രേവര്‍മാന്‍ കുറ്റപ്പെടുത്തിയിരുന്നു.

Tags: BritainIsraelRishi SunakukSuvella BrovermanPolitics Palestine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

World

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.