Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിയാര്‍ നദീസംരക്ഷണ അതോറിറ്റി രൂപീകരിക്കണം: ബിജെപി; പൂര്‍ണാനദിയില്‍ മംഗളാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 08:00 am IST
in Kerala
ആലുവയില്‍ പെരിയാറിന്റെ തീരത്ത് ബിജെപി പരിസ്ഥിതി സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന പൂര്‍ണാ നദി മഹാമംഗളാരതി

ആലുവയില്‍ പെരിയാറിന്റെ തീരത്ത് ബിജെപി പരിസ്ഥിതി സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന പൂര്‍ണാ നദി മഹാമംഗളാരതി

ആലുവ: പെരിയാര്‍ സംരക്ഷണത്തിനായി നദീസംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരിസ്ഥിതി സെല്ലിന്റെ നേതൃത്വത്തില്‍ പൂര്‍ണാ നദി മഹാമംഗളാരതി നടത്തി. നദീസംരക്ഷണത്തിന് നിര്‍ദേശങ്ങളടങ്ങുന്ന പ്രോജക്ട് റിപ്പോര്‍ട്ട് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനും കേന്ദ്ര വനം പരിസ്ഥിതി വകുപ്പിനും നല്കുന്നതിനായി ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് കെ. എസ.് ഷൈജുവിന് കൈമാറി.

വൈകിട്ട് മൂന്നിന് ആലുവ അദൈ്വതാശ്രമം കടവില്‍ ആരംഭിച്ച പരിപാടി പരിസ്ഥിതി സെല്‍ സംസ്ഥാന കണ്‍വീനര്‍ സി.എം. ജോയ് ഉദ്ഘാടനം ചെയ്തു. ‘പെരിയാര്‍ കേരളത്തിന്റെ ജീവനാഡി’ എന്ന വിഷയത്തില്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്‍, എം.എന്‍. ജയചന്ദ്രന്‍ എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു. പൊതുസമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ.് ഷൈജു അധ്യക്ഷനായി. സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ്, ജില്ലാ പരിസ്ഥിതി സെല്‍ കണ്‍വീനര്‍ മുരളീകൃഷ്ണന്‍, സെല്‍ കോ ഓര്‍ഡിനേറ്റര്‍ ഉല്ലാസ് കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ എം.കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മഹാമംഗളാരതിക്ക് പുലിയന്നൂര്‍ ശശി നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. നിരവധി സംന്യാസിമാര്‍, എം.എന്‍. ഗോപി, എ. സെന്തില്‍കുമാര്‍, രൂപേഷ് പൊയ്യാട്ട്, കെ.ജി. ഹരിദാസ്, പ്രദീപ് പെരുമ്പടന്ന, കെ.ആര്‍. റജി, ആര്‍. പത്മകുമാര്‍, ബ്ലോക്ക് മെമ്പര്‍ കെ.ആര്‍. രാമചന്ദ്രന്‍, കൗണ്‍സിലര്‍മാരായ എന്‍. ശ്രീകാന്ത്, പ്രീത പി.എസ്, ശ്രീലത രാധാകൃഷ്ണന്‍, ഇന്ദിരാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Purna RiverbjpPeriyar River Protection AuthorityMangalarati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.