Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ അനന്തരവന്റെ സുരക്ഷാ ക്രമീകരണത്തെ പരിഹസിച്ച് ബിജെപി:ഇതാ നോക്കൂ… നാട്ടുരാജ്യത്തെ അവസാനത്തെ രാജാവിന്റെ സുരക്ഷ

മമതയുടെ അനന്തരവന്റെ സുരക്ഷാ ക്രമീകരണത്തെ പരിഹസിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 10:17 pm IST
in India

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്ക് സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്‍ സുരക്ഷ ഒരുക്കിയതിനെ പരിഹസിച്ച് ബിജെപി.

ഡയമണ്ട് ഹാര്‍ബര്‍ ലോക്സഭാ മണ്ഡലത്തിലെ ഫാല്‍ത്ത എന്ന സ്ഥലത്ത് വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന അഭിഷേകിന് ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെ 33 പേജുള്ള രേഖ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പുറത്തു വിട്ടു. ഡയമണ്ട് ഹാര്‍ബര്‍ എന്ന നാട്ടുരാജ്യത്തെ അവസാനത്തെ രാജാവായ കിങ് ലയറിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ വിവരങ്ങള്‍ നോക്കൂ എന്ന പരിഹാസരൂപേണയുള്ള കുറിപ്പോടെയാണ് സുവേന്ദു എക്സില്‍ പോസ്റ്റ് ചെയ്തത്.

കാളിഘട്ടില്‍ നിന്ന് ഫാല്‍ത്ത വരെയാണ് അഭിഷേക് സഞ്ചരിച്ചത്. യൂണിഫോമിലും മഫ്തിയിലുമുള്ള പോലീസുദ്യോഗസ്ഥര്‍, ട്രാഫിക് പോലീസ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ 4700 പേരെ സുരക്ഷയ്‌ക്കായി വിന്യസിച്ചു എന്നാണ് സുവേന്ദു പറയുന്നത്.

ഒരു ചക്രവര്‍ത്തിയും ഇത്രമാത്രം സുരക്ഷയോടെ സഞ്ചരിച്ചതായി അറിവില്ല, അതും ഏതാനും വസ്ത്രങ്ങള്‍ വിതരണം ചെയ്യാന്‍. ബഹുമാനപ്പെട്ട രാഷ്‌ട്രപതിക്കുപോലും ഇത്രമാത്രം സുരക്ഷയുണ്ടെന്നു തോന്നുന്നില്ല, സുവേന്ദു പറഞ്ഞു.

Tags: Mamata's nephew'ssecurity arrangements
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.