Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദീപാവലി ആഘോഷത്തില്‍ തിളങ്ങി വൈറ്റ് ഹൗസ്: കമലാ ഹാരിസിന്റെ ഔദ്യോഗിക വസതിയിലെത്തിയത് നിരവധി പ്രമുഖര്‍

ജിജേഷ് ആര്‍. ബി.byജിജേഷ് ആര്‍. ബി.
Nov 12, 2023, 06:01 pm IST
inWorld

യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക വസതിയില്‍ ദീപാവലി ആഘോഷിച്ചു. മുന്നൂറോളം അതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ‘നമ്മള്‍ ദീപാവലി ആഘോഷിക്കുന്നത് ലോകത്തെ ഇരുട്ടു വലയം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്ന നേരത്താണ്. ഈ സമയത്ത് വെളിച്ചത്തിന്റെ ഉത്സവം എത്ര പ്രധാനമാണെന്ന് നമ്മള്‍ ഓര്‍മിക്കണം.’ കമല ഹാരിസ് പറഞ്ഞു.

ഹാരിസിന്റെ ഓഫീസിന്റെ ഗേറ്റിന് പുറത്ത്, വിളക്കുകള്‍ കൊണ്ട് അലങ്കരിച്ച വര്‍ണ്ണാഭമായ രംഗോലിയും കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശൈലിയിലുള്ള അലങ്കാരങ്ങളും വര്‍ണ്ണപ്പകിട്ടും ആഘോഷങ്ങളുടെ പ്രത്യേകതയായി. ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് പല അതിഥികളും എത്തിയത്.

ഇന്ത്യന്‍, ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികളിലെ സ്വാധീനമുള്ള നിരവധി വ്യക്തികള്‍ വളരെ ആവേശത്തോടെ ദീപാവലി ഉത്സവം ആഘോഷിക്കാന്‍ ഒത്തുകൂടി. വര്‍ണ്ണാഭമായ അലങ്കാരങ്ങള്‍, വിഭവസമൃദ്ധമായ വിഭവങ്ങള്‍, പരമ്പരാഗത സംഗീതം എന്നിവയോടുകൂടി ഉത്സവാഘോഷമായിരുന്നു.

വേള്‍ഡ് ബാങ്ക് പ്രസിഡന്റ് അജയ് ബംഗാ, നെറ്ഫ്‌ലിക്‌സ് ചീഫ് കണ്ടെന്റ്‌റ് ഓഫിസര്‍ ബേല ബജാറിയ, യുഎസ് ഹൗസ് അംഗങ്ങളായ രാജാ കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍, റോ ഖന്ന, തനേദാര്‍, മിസ് യുഎസ്എ നീന ദവാളൂരി, എ ബി സി ന്യൂസ് ആങ്കര്‍ സോഹ്‌റീന്‍ ഷാ, അമേരിക്കന്‍ നടിയും എഴുത്തുകാരിയുമായ ശീതള്‍ ശേത് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നിറഞ്ഞതായിരുന്നു ഉത്സവാഘോഷം.

Tags: Kamala Harriswhite houseDiwali celebration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിനെ പൊക്കിപ്പറഞ്ഞതെല്ലാം വെറുതെയായി ! പാകിസ്ഥാനികള്‍ക്ക് യുഎസിൽ പ്രവേശിക്കുന്നതിന് വിലക്ക് ; നാണം കെട്ട് തലകുനിച്ച് ഷഹബാസ്

World

ഇന്ത്യയ്‌ക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ അമേരിക്ക തയ്യാറാണെന്ന് വൈറ്റ് ഹൗസ് : ആഗോള എണ്ണ വിപണിയിൽ ഇനി ട്രംപിന്റെ പുതിയ കളി

US

അമേരിക്കയിൽ വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്: രണ്ട് നാഷണൽ ഗാർഡ് സൈനികർ കൊല്ലപ്പെട്ടു

India

ദീപപ്രഭയില്‍ മുങ്ങി അയോദ്ധ്യ; വീണ്ടും ഗിന്നസ് റിക്കാര്‍ഡ്

India

ദൽഹിയിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ പൊട്ടിക്കാം ; നിബന്ധനകളോടെ അനുമതി നൽകി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.