Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീപദ്മനാഭസ്വാമിയുടെ മരതകവും പദ്മരാഗവും പതിച്ച സ്വര്‍ണ വിഗ്രഹം ഭീമയില്‍ പ്രദര്‍ശനത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 08:33 am IST
inKerala
തിരുവനന്തപുരം ഭീമാ ജൂവല്ലറിയില്‍ സ്വര്‍ണത്തില്‍ തീര്‍ത്ത ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹം ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ അനാവരണം ചെയ്യുന്നു

തിരുവനന്തപുരം ഭീമാ ജൂവല്ലറിയില്‍ സ്വര്‍ണത്തില്‍ തീര്‍ത്ത ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹം ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ അനാവരണം ചെയ്യുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ഭീമാ ജൂവല്ലറിയില്‍ സ്വര്‍ണത്തില്‍ തീര്‍ത്ത അനന്തശയന രൂപത്തിലുള്ള വിഗ്രഹം പ്രദര്‍ശനത്തിന് വച്ചു. 2.8 കിലോഗ്രാം സ്വര്‍ണവും ഡയമണ്ടും ഉപയോഗിച്ചാണ് അനന്തശയന രൂപത്തിലുള്ള ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹം തീര്‍ത്തത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 64 സ്വര്‍ണപ്പണിക്കാരാണ് വിഗ്രഹം നിര്‍മിച്ചത്. രാപകലില്ലാതെ രണ്ടുമാസം കൊണ്ടാണ് ഇവര്‍ വിഗ്രഹം പൂര്‍ത്തിയാക്കിയത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തശയനം വിഗ്രഹ പ്രതിരൂപം അതേപടി പാടില്ലാത്തതിനാല്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് നിര്‍മിച്ചതെന്ന് വിഗ്രഹത്തിന്റെ അനാവരണ ചടങ്ങ് നിര്‍വഹിച്ച ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു.

ഉയര്‍ന്ന തരത്തിലുള്ള 500 കാരറ്റ് വരുന്ന 75,089 രത്‌നങ്ങളും, ചെറിയ 3355 പദ്മരാഗം, മരതകക്കല്ല് എന്നിവയും വിഗ്രഹത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഭീമ ജൂവല്ലറി സ്ഥാപിച്ച് നൂറ് വര്‍ഷം തികയാന്‍ പോവുകയാണ്. ഭീമയുടെ തലസ്ഥാനത്തെ വളര്‍ച്ച ശ്രീപദ്മനാഭ സ്വാമിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഭീമയില്‍ എത്തുന്നവര്‍ക്ക് വിഗ്രഹം ദര്‍ശിക്കാനുള്ള സൗകര്യമുണ്ടാകും. തുടര്‍ന്ന് ഭീമയുടെ 66 ബ്രാഞ്ചുകളിലും വിഗ്രഹം പ്രദര്‍ശനത്തിന് വയ്‌ക്കും. തലസ്ഥാനത്തുള്ള ശ്രീപദ്മനാഭസ്വാമിയെ നേരിട്ട് കാണാന്‍ കഴിയാത്തവര്‍ക്ക് തങ്കവിഗ്രഹ ദര്‍ശനഭാഗ്യം ഉണ്ടാക്കാനാണ് എല്ലായിടത്തും പ്രദര്‍ശിപ്പിക്കുന്നത്. വിഗ്രഹത്തിന്റെ മുല്യം നിര്‍ണയിക്കാനാകില്ലെന്നും ഗോവിന്ദന്‍ അറിയിച്ചു.

വിഗ്രഹത്തിന്റെ രൂപകല്‍പ്പന സംബന്ധിച്ച് കവടിയാര്‍ കൊട്ടാരത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതിഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, ആദിത്യവര്‍മ എന്നിവരുമായി ഭീമയുടെ ഭാരവാഹികള്‍ ചര്‍ച്ച ചെയ്തിരുന്നു. അവരുടെ നിര്‍ദ്ദേശം കൂടി അനുസരിച്ചാണ് വിഗ്രഹം നിര്‍മിച്ചത്. കഴിഞ്ഞ ദിവസം കവടിയാര്‍ കൊട്ടാരം പ്രതിനിധികള്‍ വന്ന് വിഗ്രഹം കണ്ടിരുന്നു.

Tags: Sri PadmanabhaswamyBhimaPadmaraga gold
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭീമ പൗത്രന്‍ ബര്‍ബരീകന്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.