Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

റിഹേഴ്‌സല്‍: പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടത്തിന് ഭാരതവും നെതര്‍ലന്‍ഡ്‌സും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 01:32 am IST
inCricket

ബെംഗളൂരു: ക്രിക്കറ്റ് ലോകകപ്പിന് കൊടിയിറങ്ങാന്‍ ഇനി ഒരാഴ്ച മാത്രം. ഭാരതവും നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടക്കുന്ന ഇന്നത്തെ കളിയോടെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിക്കും. ഏറ്റവും അധികം പോയിന്റുകളും കൂടുതല്‍ റണ്‍നിരക്കും കൈമുതലായുള്ള ഭാരതത്തിന് ഒന്നിനെയും പേടിക്കാതെ കളിക്കാവുന്ന മത്സരമാണ് ഇന്നത്തേത്. ഇതുകഴിഞ്ഞാല്‍ പിന്നെ വരുന്നത് വമ്പന്‍ മത്സരമാണ്. ന്യൂസിലന്‍ഡിനെതിരെ വാംഖഡെയില്‍ ബുധനാഴ്ച സെമി പോരാട്ടം. ഡൂ ഓര്‍ ഡൈ മത്സരത്തിന് മുമ്പ് പിഴവുകള്‍ പരിഹരിക്കാനുള്ള ഫൈനല്‍ റിഹേഴ്‌സല്‍ ആണ് ഭാരതത്തിന് ഇന്നത്തെ കളി.

ഉച്ചയ്‌ക്ക് രണ്ട് മുതല്‍ ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തിലാണ് പോരാട്ടം. കഴിഞ്ഞ ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വമ്പന്‍ ജയത്തോടെ ഭാരതം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. ഇന്നത്തെ മത്സരത്തില്‍ എന്ത് സംഭവിച്ചാലും ഭാരതത്തിന്റെ ഒന്നാം നമ്പറിന് ഇളക്കം തട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ പിരശീലനത്തില്‍ രോഹിത് ശര്‍മ്മയ്‌ക്ക് കീഴിലിറങ്ങുന്ന ഭാരതം ഇന്ന് ആര്‍ക്കെല്ലാം വിശ്രമം നല്‍കുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പല പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഭാരത ക്യാമ്പ് ഒന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. അജയ്യതയോടെ സെമിക്ക് ഒരുങ്ങാന്‍ നില്‍ക്കുന്ന ഭാരതം ഇന്ന് മുന്തിയ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ചെറിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ടൂര്‍ണമെന്റില്‍ അവസരം കിട്ടാതെ പോയ താരങ്ങള്‍ക്ക് കളിക്കിറങ്ങാന്‍ സാധിച്ചേക്കും.

ലോകകപ്പില്‍ ഇതുവരെ വമ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയ ഭാരതത്തിനെതിരെ അട്ടിമറി സ്വപ്‌നം കാണാന്‍ നെതര്‍ലന്‍ഡ്‌സിന് അര്‍ഹതയുണ്ട്. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ നേടിയ രണ്ട് ജയത്തിലുണ്ട് ഈ ഡച്ച് ടീമിന്റെ വമ്പ്. വിക്കറ്റ് കീപ്പര്‍ നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിന് കീഴിലുള്ള നെതര്‍ലന്‍ഡ്‌സ് ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെയും ഏഷ്യന്‍ കരുത്തരായ ബംഗ്ലാദേശിനെയും തോല്‍പ്പിച്ച് നാല് പോയിന്റുകള്‍ സ്വന്തമാക്കിയാണ് നില്‍ക്കുന്നത്.

Tags: indiaNetherlands13th World Cup ODI Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.