Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിക്കാനീറിന്റെ ‘ജയ് സാ’

Bikaner's 'Jai Saa'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 11:01 pm IST
inIndia
ബിക്കാനീര്‍ ഈസ്റ്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സിദ്ധികുമാരി രെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ബിക്കാനീര്‍ ഈസ്റ്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സിദ്ധികുമാരി രെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ജയ്‌പൂര്‍(രാജസ്ഥാന്‍): മഹാറാണി വസുന്ധര രാജെ സിന്ധ്യ, ജയ്‌പൂര്‍ രാജകുമാരി ദിയാകുമാരി, ബിക്കാനീറിന്റെ ബായ് സാ സിദ്ധികുമാരി…. പോരാട്ട വീര്യം ത്രസിക്കുന്ന രാജസ്ഥാനിന്റെ മണ്ണില്‍ തെരഞ്ഞെടുപ്പ് ബിജെപിക്ക് രാജകീയമാകുന്നത് ഇങ്ങനെയാണ്.

ബിക്കാനീര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി സിദ്ധികുമാരി മത്സരിക്കുന്നത്. ബിക്കാനീറിന്റെ രാജകുമാരി… ജനങ്ങള്‍ക്ക് ബായ് സാ… പ്രിയപ്പെട്ട മകള്‍… കൊട്ടാരം വിട്ട് ഇരുപത്തഞ്ചാം വയസുമുതല്‍ സിദ്ധികുമാരി ജനങ്ങള്‍ക്കിടയിലുണ്ട്. സേവനവും ജനക്ഷേമപ്രവര്‍ത്തനങ്ങളുമായി എവിടെയും നിറഞ്ഞ്… ബിക്കാനീറിലെ അമ്മമാര്‍ അറിഞ്ഞ് വിളിച്ച പേരാണ് ബായ് സാ എന്നത്.

ബിക്കാനീര്‍ രാജാവ് റാണാ നരേന്ദ്രസിങ് ബഹാദൂറിന്റെ മകള്‍, മഹാരാജാ ഡോ. കര്‍ണിസിങ് ബഹാദൂറിന്റെ കൊച്ചുമകള്‍… രാജകുമാരി തങ്ങള്‍ക്കിടയിലേക്ക് വന്നപ്പോള്‍ ജനങ്ങള്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു. പഠനത്തിന് ശേഷം തന്റെ വഴി ജനസേവനമാണെന്ന് തിരിച്ചറിഞ്ഞാണ് സിദ്ധികുമാരി ഈ ദൗത്യം ഏറ്റെടുത്തത്. ബിക്കാനീറിലെ ലാല്‍ഗഡ് ചരിത്ര മ്യൂസിയം സ്വന്തം പ്രയത്‌നം കൊണ്ട് കെട്ടിപ്പടുക്കുമ്പോള്‍ സിദ്ധികുമാരിക്ക് പ്രായം വെറും ഇരുപത്തഞ്ചാണ്. കാല്‍നൂറ്റാണ്ടായി ബിക്കാനീറിന്റെ ഹൃദയത്തുടിപ്പായി സിദ്ധികുമാരിയുണ്ട്. ഇക്കുറി വീണ്ടും മത്സരരംഗത്ത്… ഫലം ജനങ്ങള്‍ വാരിയെറിയുന്ന പൂക്കളിലുണ്ട്.

 

Tags: BikanerJai SaaRajastan Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാനിലെ ഫലം പ്രഖ്യാപിച്ച ഏഴില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി മേയര്‍മാര്‍, കോണ്‍ഗ്രസിന് ഒരു മേയര്‍ സ്ഥാനം മാത്രം

India

ഇപ്പോൾ ഭാരതമാതാവിന്റെ സേവകൻ മോദിയാണ്, ഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചാൽ പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി

India

കർണി മാതാ ക്ഷേത്രം സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി : എലികൾക്ക് പ്രശസ്തമായ ബിക്കാനീറിലെ ഈ പുണ്യ ക്ഷേത്രത്തിന്റെ ചരിത്രം ഒന്ന് അറിയാം

India

ഇന്ത്യ – യുഎസ് സംയുക്ത സൈനിക അഭ്യാസമായ “യുദ്ധ് അഭ്യാസ്-24” ന് സമാപനം ; മരുഭൂമിയിലെ തീവ്രവാദ വിരുദ്ധ പ്രകടനങ്ങൾ പ്രധാന ആകർഷണമായി

രാജസ്ഥാനിലെ ജലോറില്‍ എന്‍ഡിഎ സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വനിതാ നേതാക്കള്‍ ഉപഹാരം സമ്മാനിക്കുന്നു
India

മുന്നൂറ് സീറ്റില്‍ മത്സരിക്കാനുള്ള ത്രാണി കോണ്‍ഗ്രസിനില്ല: മോദി

പുതിയ വാര്‍ത്തകള്‍

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.