Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഒറ്റക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്!ജീവിതം ഇതെങ്ങോട്ടെന്ന് ചിന്തിച്ച നാളുകളുണ്ട്;ഞാൻ നടൻ ആണെന്ന് പോലും മറന്നു പോയിരുന്നു;ദിലീപ്

തലക്ക് അടി കിട്ടിയിട്ട് ഒന്നും മനസ്സിലാകാതെ നമ്മൾ ഇരുന്നു പോകില്ലേ അതുപോലെ ഞാൻഇരുന്നു പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 04:01 pm IST
inEntertainment

ഒറ്റക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്!ജീവിതം ഇതെങ്ങോട്ടെന്ന് ചിന്തിച്ച നാളുകളുണ്ട്;ഞാൻ നടൻ ആണെന്ന് പോലും മറന്നു പോയിരുന്നു;ദിലീപ് .ദിലീപേട്ടൻ മൂഡ് ഓഫ് ആയാൽ ഏതു സിനിമ കാണും എന്ന് ജിഞ്ചർ മീഡിയ അവതാരകന്റെ ചോദ്യത്തിന് ദിലീപ് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. നടൻ ആണെന്നു പോലും ഞാൻ മറന്നുപോയി. അങ്ങനെ ചിന്തിക്കാൻ പോലും വയ്യാത്ത അവസ്ഥ ഉണ്ടായി. ഞാൻ ഒരു നടൻ ആണ് എന്റെ ജോലി ഇതാണ് എന്ന് ചിന്തിക്കുന്ന ഒരു സമയം പോലും എനിക്ക് ഉണ്ടായില്ല . പിന്നെ എനിക്ക് അഭിയിക്കാൻ ഒരുപാട് സമയം എടുത്തു. തലക്ക് അടി കിട്ടിയിട്ട് ഒന്നും മനസ്സിലാകാതെ നമ്മൾ ഇരുന്നു പോകില്ലേ അതുപോലെ ഞാൻഇരുന്നു പോയി.

എന്റെ ജീവിതത്തിൽ കഴിഞ്ഞ കുറച്ചു കാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ ഒക്കെ നിങ്ങൾ കണ്ടതാണ്. ആ കുറച്ചു നാൾ എന്താണ് നടക്കുന്നത് എന്നുപോലും അറിയില്ലായിരുന്നു. എന്നും പ്രശ്നങ്ങൾ ,കോർട്ട് വരാന്തകൾ, വക്കീൽ ഓഫീസുകൾ ഒക്കെയും ഞാൻ ഫേസ് ചെയ്യുകയാണ്. ഞാൻ നടൻ ആണെന്ന് പോലും മറന്നു പോയിരുന്നു അപ്പോൾ. ഒരുപിടിയും ഇല്ലാതെ പോകുന്ന അവസ്ഥ.

ഞാൻ എന്റെ സിനിമകളും ആ സമയത്ത് കണ്ടു. പലതും കണ്ട് ഞാൻ ചിരിച്ചു. പിന്നെയും എനിക്ക് അഭിനയിക്കാൻ തോന്നി. രണ്ടുവർഷം അഭിനയിച്ചില്ല. എല്ലാം തീരട്ടെ എന്ന ചിന്തയിലായിരുന്നു ഞാൻ . പക്ഷെ ആർക്കും തീർക്കാൻ ഉദ്ദേശമില്ല.എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ പൊന്നുപോലെ നോക്കിയിരുന്ന സമയം ഉണ്ട് അവിടെയാണ് എനിക്ക് അടി കിട്ടുന്നത്. അങ്ങനെ ഇരുന്ന് ചിന്തിച്ചത് കൊണ്ടാണ് തിരികെ എനിക്ക് വരാൻ ആയത്. ഞാൻ ഇവിടെ ഉണ്ടാകാൻ പാടില്ല എന്ന് ചിന്തിക്കുന്നവരും, ഞാൻ ഇവിടെ വേണം എന്ന് ചിന്തിക്കുന്നവരുടെയും ഇടയിലാണ് ഞാൻ ഉണ്ടായിരുന്നത്. എന്നെ സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകർ ആണ് എന്നെ ഇത് വരെ എത്തിച്ചത്. പല സ്ഥലങ്ങളിലും ചെല്ലുമ്പോൾ എന്റെ സിനിമകളെ കുറിച്ച് പലരും പറയും. ആ കിട്ടുന്ന എനർജി ആണ് എന്നെ വീണ്ടും എത്തിച്ചത്- ദിലീപ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Tags: Malayalam MovieActor Dileep
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.